car - Janam TV

car

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മധ്യവയസ്‌കനെ ജീവനില്ലാത്ത നിലയില്‍ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശിയായ രാജീവ് (50) ആണ് മരിച്ചത്. ഗ്രൗണ്ടില്‍ കളിക്കാനായെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ...

വാഹനം ഒരു സംഘം തട്ടിയെടുത്തെന്ന് ഡ്രൈവർ; സ്വർണം നഷ്ടമായെന്ന് ഉടമ; പിലാത്തറയിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത

കണ്ണൂർ: പിലാത്തറയിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കുമാർ യഷ്വന്ത്‌ നിഗം, ഭാര്യ, രണ്ട് മക്കൾ, ഡ്രൈവർ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് നിലവിലെ വിവരം. സംഭവത്തിന് ...

ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി; മുൻഭാഗം ഇടിച്ചുതകർത്ത നിലയിൽ; സീറ്റിൽ രക്തം; വസ്ത്രങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ

കണ്ണൂർ: പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. മുൻഭാഗം ഇടിച്ചുതകർത്ത നിലയിലുള്ള കാറിനുള്ളിൽ രക്തവും കണ്ടെത്തി. കൂടാതെ, സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്തായി വലിച്ചുവാരിയിട്ട ...

നക്ഷത്ര കാറിന് പിഴ വെറും 250 രൂപ!!! വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വിടാതെ ‘ഔദ്യോഗിക പദവി’ ഒപ്പം ഔദ്യോഗിക ഫോൺ നമ്പറും; ടോമിൻ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ മടിച്ച് പോലീസ്

കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ ...

തീ തുപ്പുന്ന വാഹനം കണ്ടെത്തി; വാഹനയുടമ പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ; രജിസ്ട്രേഷൻ റദ്ദാക്കും

കൊല്ലം: തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. പളളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ്റെതാണ് വാഹനം. വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു ...

മദ്യലഹരിയിൽ വയോധിക ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടിലേക്ക് കാറോടിച്ചുകയറ്റി; യുവാവിന്റെ ലൈസൻസ് റദ്ദാക്കും

കോട്ടയം: വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയിൽ യുവാവ് കാറാേടിച്ചുകയറ്റി. വെള്ളിയാഴ്ച രാത്രി കോട്ടയം കറുകച്ചാൽ പനയമ്പാലയിലാണ് സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് കാറോടിച്ചത്. ...

ഇന്നോവയുമായി പതിനാറുകാരൻ റോഡിലിറങ്ങി; നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്

കൊച്ചി: ഇന്നോവയുമായി റോഡിലിറങ്ങിയ പതിനാറുകാരൻ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ഞാറയ്ക്കലിലാണ് സംഭവം. ലക്കും ലഗാനുമില്ലാതെ പായുന്ന ഇന്നോവയുടെ  സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  ഒരു ...

പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിടികൂടി നാട്ടുകാർ, യുവാവ് എത്തിയത് മോഷ്ടിച്ച കാറിൽ

കോഴിക്കോട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. യുവാവിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്ത് നിന്നും ...

5.8 കോടി രൂപയുടെ ഫെരാരി, 2.4 കോടിയുടെ മെഴ്‌സിഡസ്, പോർഷെ, ഇന്നോവ ക്രിസ്റ്റ: ദുൽഖർ സൽമാന്റെ ആഡംബര വാഹനശേഖരം

ഭൂട്ടാനിൽ നിന്നുള്ള ആഢംബര വാഹന കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ കൊച്ചിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. നംഖോർ എന്ന രഹസ്യനാമത്തിൽ രാജ്യവ്യാപകമായി ഓപ്പറേഷന്റെ ഭാ​ഗമായണ് ...

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം കടത്തിയ കേസ്; കസ്റ്റംസ് പരിശോധനയിൽ ദുൽഖർ സൽമാന്റെ 2 കാറുകൾ പിടിച്ചെടുത്തു

എറണാകുളം: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടന്ന കസ്റ്റംസ് പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നെത്തിച്ച 20 വാഹനങ്ങൾ ...

GSTയിൽ പുതിയമാറ്റങ്ങളുമായി കേന്ദ്രം ; ഇരുചക്ര വാഹനങ്ങളുടെയും ചെറിയ കാറുകളുടെയും GST നിരക്ക് കുറച്ചേക്കും

ന്യൂഡൽഹി: രാ​ജ്യത്തെ ഇരുചക്രവാഹനങ്ങളുടെയും കാറിന്റെയും നികുതി നിരക്കുകൾ കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യദിന പ്രസംഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസം​ഗത്തിലാണ് ഇതിന്റെ സൂചനകൾ നൽകിയത്. കാറുകൾ, എസ്‌യുവികൾ, ...

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഫറോക്ക് പുതിയ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രികനായ മുഹമ്മദ് ബഷീറാണ് മരിച്ചത്. മുഹമ്മദ് ബഷീറിന്റെ ഭാര്യ ​ഖദീജയുടെ ...

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് സ്വദേശികളായ മാർട്ടിൻ- എൽസി ദമ്പതിമാരുടെ മക്കളായ എംലീന മരിയ, ആൽഫ്രഡ് ...

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ചുണ്ടിൻ്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ...

മിഠായി കാണിച്ച് പ്രലോഭനം; വഴങ്ങില്ലെന്നുകണ്ടപ്പോൾ ബലപ്രയോഗം; കൊച്ചിയിൽ കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ സംഘമാണ് ട്യൂഷന് പോകാനിറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന ...

സംഭവം അർദ്ധരാത്രി; വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് അജ്ഞാതൻ തീയിട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അർദ്ധരാത്രിയിൽ അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി 12.30 യോടെയാണ് സംഭവം. ...

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

കായികലോകം ഞെട്ടലോടെയാണ് ഡിയോ​ഗോ ജോട്ടയുടെ മരണ വാർത്ത ശ്രവിച്ചത്. ലിവർപൂളിനായും പോർച്ചു​ഗൽ ദേശീയ ടീമിനായും ഏറെ നേട്ടങ്ങൾ സ്വന്തമാക്കേണ്ട താരത്തെയാണ് 28-ാം വയസിൽ വിധി കാറപകടത്തിന്റെ രൂപത്തിൽ ...

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

സ്പെയ്നിലുണ്ടായ കാറപകടത്തിൽ  ലിവർപൂളിൻ്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു. ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു 28-കാരൻ്റെ മരണം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടമെന്നാണ് റിപ്പോർട്ട്. കാറിൽ ...

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ? ഹാപൂരിൽ നിന്നുള്ളതാണ് വീഡിയോ. ദേശീയ പാത 9ന് സമീപമുള്ള ഹോട്ടൽ രാജ ജി ഹവേലിയിലേക്ക് നിയന്ത്രണം ...

കാർ പറപ്പിച്ചത് റെയിൽവേ ട്രാക്കിലൂടെ! ബെം​ഗളൂരു-ഹൈദരാബാദ് സർവീസ് താറുമാറായി; യുവതിയെ ഓടിച്ചിട്ട് പിടികൂടി

ലഹരിയുടെ ആലസ്യത്തിലോ മാനസിക വ്യഥയിലോ തകർന്നിരുന്നാൽ എന്തൊക്കെ ചെയ്യാം ! കാർ വേണമെങ്കിൽ റെയിൽവേ ട്രാക്കിലൂടെ ഓടിക്കാം. അത്തരത്തിലൊരു സാഹസമാണ് ഹൈദരാബാദിലെ ഒരു യുവതി കാട്ടിയത്. ഹൈദരാബാദിലെ ...

അമിതവേ​ഗത, തരിപ്പണമായി ഡസ്റ്റർ! യുവതിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവതിയടക്കം മൂന്നുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽഘറിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.  അമിതവേ​ഗത്തിൽ ...

സി​ഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ പൂർണമായും കത്തിനശിച്ചു

എറണാകുളം: സി​ഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.45 നായിരുന്നു അപകടം. ആലുവ ബൈപ്പാസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ...

ഹമ്മേ! എന്തൊര് എസ്കേപ്പ്, ഹൃദയം നിലയ്‌ക്കുന്ന വീഡിയോ

ഹൃദയം നിലയ്ക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഫ്ലൈഓവറിൽ നിന്ന് നിലംപതിക്കുന്ന കാറിൽ നിന്നും ഇരുമ്പ് ബോർഡിൽ നിന്നും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. കാർ ...

കാർ കനാലിലേക്ക് മറിഞ്ഞു, എയർഹോസ്റ്റസിന് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ കാർ കനാലിലേക്ക് മറിഞ്ഞ് 21-കാരിയായ എയർഹോസ്റ്റസിന് ദാരുണാന്ത്യം. മദ്ധ്യപ്ര​​ദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് ദാരുണ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കോളാർ കനാലിൽ അമിത വേ​ഗത്തിലെത്തിയ കാർ ...

Page 1 of 12 1212