കാസ സുപ്രീംകോടതിയിൽ; മുസ്ലീം ലീഗിന്റെ ഹർജിയിൽ കക്ഷി ചേർന്നു
ന്യൂഡൽഹി: വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് കാസ സുപ്രീംകോടതിയിൽ. പുതിയ നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കാസയും കക്ഷിചേർന്നു. കാസയുടെ ...























