case - Janam TV
Wednesday, July 9 2025

case

“കറക്ടായിട്ടുള്ള കാര്യങ്ങൾ അവിടെ പറഞ്ഞിട്ടുണ്ട്”; സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിനെ ചോ​ദ്യം ചെയ്തു

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ ...

ന്യൂസിലാൻഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയത് 11 ലക്ഷം രൂപ ; യുവതി അറസ്റ്റിൽ

കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. എറണാകുളം പാലാരിവട്ടം സ്വദേശിയായ ചിഞ്ചുവാണ് അറസ്റ്റിലായത്. കേസിലെ ...

മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തി സയൻസ് അദ്ധ്യാപകൻ; പ്രതിഷേധവുമായി എബിവിപി; ഒടുവിൽ സസ്‌പെൻഷൻ

ഹൈദരാബാദ്: കുട്ടികളെ അനാട്ടമി പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തിയ അദ്ധ്യാപകന് സസ്‌പെൻഷൻ. തെലങ്കാനയിലെ വികരാബാദിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്ന് പൊലീസ് അദ്ധ്യാപകനെതിരെ ...

ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവ്

തിരുവനന്തപുരം: ദളിത് യുവതിയെ വ്യാജ മോഷണക്കേസിൽ കുടുക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയൽ ഉൾപ്പെടെയുള്ള ...

ലഹരിമരുന്ന് കേസിൽ പ്രതിയാകും! തമിഴ് നടൻ ഒളിവിൽ

തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ പ്രതിയാകുമെന്ന് മനസിലായതോടെ മറ്റൊരു തമിഴ് നടൻ ഒളിവിൽ. കൃഷ്ണ എന്ന നടനാണ് അറസ്റ്റ് പേടിച്ച് ഒളിവിൽ പോയത്. ഇയാൾക്കായി ...

വീരവണക്കം പ്രിവ്യു ഷോയ്‌ക്കെത്തിയ 19-കാരിയെ കടന്നുപിടിച്ചു; 71-കാരൻ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ കൈരളി തിയേറ്ററിൽ വീരവണക്കം എന്ന ചിത്രത്തിൻ്റെ പ്രിവ്യു ഷോ കാണാനെത്തിയ ക്ഷണിയ്ക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന 19-കാരിയെ ശല്യം ചെയ്ത വൃദ്ധൻ അറസ്റ്റിൽ. ശാസ്തമം​ഗലം മരുതുംകുഴിക്ക് സമീപം ...

കൊല്ലത്ത് 14-കാരി ​ഗർഭിണിയായി, 19-കാരൻ അറസ്റ്റിൽ

കൊല്ലം കുളത്തുപ്പുഴയിൽ 14-കാരി ​ഗർഭിണിയായ സംഭവത്തിൽ 19-കാരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടി ഏഴു മാസം ​ഗർഭിണിയാണ്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പരാതിക്കാരൻ

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ​ ​ഗുരുതര ആരോപണവുമായി പരാതിക്കാരൻ സിറാജ്. നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്ന് സിറാജ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ. മലപ്പുറം അരീക്കോടാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അരീക്കോട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ...

ജയിൽപുള്ളിക്ക് പൂമാലയിട്ട് സ്വീകരണം; ലൈം​ഗിക അതിക്രമത്തിന് വീണ്ടും അറസ്റ്റ്, സവാദിനെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്

തൃശൂർ: ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ സവാദാണ് അറസ്റ്റിലായത്. കേസിന് പിന്നാലെ ഒളിവിൽപോയ സവാദിനെ തമിഴ്നാട്ടിൽ ...

വിദ്യാർത്ഥിയെ പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല അദ്ധ്യാപകൻ കുഞ്ഞഹമ്മദ് അറസ്റ്റിൽ

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ ​ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശിയും ഇം​ഗ്ലീഷ് വിഭാ​ഗം മേധാവിയുമായ കെ.കെ കുഞ്ഞഹമ്മദാണ് അറസ്റ്റിലായത്. അദ്ധ്യാപക ചേംബറിലും ...

നാണമില്ലേ, അവന്റെ മരണവും വിൽക്കുന്നു! കൊല്ലപ്പെട്ട രഘുവംശിയുടെ സഹോദരി വിവാ​ദത്തിൽ

ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മലയിടുക്കിൽ തള്ളിയ രാജ രഘുവംശിയുടെ സഹോദരി വിവാദത്തിൽ. യുവാവിന്റെ മരണവും തിരോദാനവും ഇൻസ്റ്റ​ഗ്രാമിൽ ഫോളേവേഴ്സിനെ കുട്ടാനും ലൈക്കും ഷെയറും കൂട്ടാനും ഉപയോ​ഗിച്ചതോടെയാണ് ...

“കുടുങ്ങുമെന്ന് മനസിലാകുമ്പോഴാണ് ജാതിക്കാർഡും സ്ത്രീവിഷയവും എടുത്തിടുന്നത്, പ്രശ്നം വന്നപ്പോൾ എല്ലാവരും ഒപ്പംനിന്നു;ഗൂഢാലോചന നടന്നെന്ന് ഉറപ്പാണ്”

ഒരു പ്രശ്നം വന്നപ്പോൾ എല്ലാവരും തനിക്കും കുടുംബത്തിനുമൊപ്പം നിന്നെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തങ്ങളുടെ ഭാ​ഗത്തെ ന്യായം എല്ലാവരും മനസിലാക്കിയെന്നും നെ​ഗറ്റീവ് പറയുന്നവർ പോലും ഒപ്പം ...

ലക്ഷങ്ങൾ തട്ടിച്ച യുവതികളെ പിന്തുണച്ച് ബിന്ദു അമ്മിണി; എന്തിന് അവരെ ഭീഷണിപ്പെടുത്തിയെന്നും ആക്രോശം

നടൻ കൃഷ്ണകുമാറിൻ്റെ മകളുടെ കടയിൽ 66 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതികളെ ന്യായീകരിച്ച് ബിന്ദു അമ്മിണി. പൊലീസ് തന്നെ തട്ടിപ്പ് സ്ഥിരീകരിക്കുമ്പോഴാണ് അവരെ പിന്തുണയ്ക്കുന്ന കുറിപ്പ് ...

കൊച്ചി തീരത്തെ കപ്പലപകടം; കപ്പൽ കമ്പനിയെയും ഷിപ്പ് മാസ്റ്ററെയും പ്രതിചേർത്ത് കേസെടുത്തു

തിരുവനന്തപുരം: കേരളാതീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. എംഎസ് സി എൽസ-3 കപ്പലിനെതിരെയാണ് കേസെടുത്തത്. കപ്പൽ ഉടമയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്ററെ രണ്ടാം ...

ദിയ കൃഷ്ണയെ കബളിപ്പിച്ച് ജീവനക്കാർ തട്ടിയത് 63 ലക്ഷം രൂപ; പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ പുറത്ത്, നടന്നത് വൻ സാമ്പത്തിക തട്ടിപ്പ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ താരവുമായ ദിയ കൃഷ്ണയെ കബളിപ്പിച്ച് ജീവനക്കാർ തട്ടിയെടുത്തത് 63 ലക്ഷത്തോളം രൂപ. ജീവനക്കാരുടെ കഴിഞ്ഞ ഒരു വർഷത്തെ ...

നിഖാബ് ധരിച്ചില്ല; യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച് അധിക്ഷേപം; സമസ്ത എ പി വിഭാ​ഗത്തിനെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: നിഖാബ് ധരിക്കാത്തതിന്റെ പേരിൽ യുവതിക്കും കുടുംബത്തിനും നേരെ സൈബറാക്രമണം. കക്കൂർ സ്വദേശിനിയായ യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.  സംഭവത്തിൽ ...

“കേസിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടൽ നടന്നതായി സംശയം, അവർ പുറത്തുവിട്ട വീഡിയോ തന്നെയാണ് ഞങ്ങൾക്ക് അനുകൂലമായത്, എല്ലാവരും ഒപ്പം നിന്നു “: കൃഷ്ണകുമാർ

തിരുവനന്തപുരം: ‌സാമ്പത്തികതട്ടിപ്പ് കേസ് തങ്ങൾക്കെതിരെ വഴിതിരിച്ചുവിടാൻ ശ്രമിച്ച സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നതായി സംശയിക്കുന്നുവെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തുടക്കത്തിൽ പൊലീസ് നടപടി എടുക്കാതിരുന്നത് ചില ...

“ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോ​ഗിക്കുന്നത് ചീപ്പാണ്, അതൊക്കെ പ്രശ്നമായിരുന്നെങ്കിൽ അവരെ ജോലിക്ക് എടുക്കില്ലായിരുന്നു”; ദിയ കൃഷ്ണ

തിരുവനന്തപുരം: പറയാനൊന്നും കിട്ടിയില്ലെങ്കിൽ ജാതിക്കാർഡ് ഉപയോ​ഗിക്കുന്നത് ചീപ്പ് പരിപാടിയാണെന്ന് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. തനിക്ക് ജാതി വേർതിരിവ് ഉണ്ടെങ്കിൽ അവരെ ...

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

16 ദിവസം നീണ്ട അന്വേണത്തിനും, ഉത്തരമില്ലാതെ അവശേഷിച്ച ചോദ്യങ്ങൾക്കും ഒടുവിൽ മറുപടിയായി. മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്നെന്ന് പൊലീസ്. സോനം രഘുവംശിയെന്ന ...

“തട്ടിപ്പ് നടത്തിയതിന്റെ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, അവർക്ക് പിന്നിൽ മറ്റാരോ ആണ്”: ജീവനക്കാരുടെ കള്ളപ്പരാതിയിൽ പ്രതികരിച്ച് കൃഷ്ണകുമാർ

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന മുൻ ജീവനക്കാരുടെ കള്ള പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയാകൃഷ്ണയും. കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പരാതി ...

നാലാം ക്ലാസിൽ തല്ലിയതിന്റെ പ്രതികാരം;  കാത്തിരുന്നത് 50 വർഷം; ഒടുവിൽ പൊലീസ് കേസ്

കാസർകോട്: നാലാം ക്ലാസിൽ മർ‍ദ്ദിച്ചതിന്റെ പ്രതികാരം തീർത്തത് 50 വർഷത്തിന് ശേഷം. കാസർകോട് മാലോത്താണ് സംഭവം. മാലോം സ്വദേശി ബാലകൃഷ്ണനാണ് കൂട്ടുകാരന്റെ സഹായത്തോടെ അതേ നാട്ടുകാരനായ വി. ...

സാമുദായിക സ്പർദ്ധ  വളർത്താൻ ശ്രമം; ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും  സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ കേസെടുത്തു

ആലപ്പുഴ: റാപ്പർ വേടൻ വിഷയത്തിൽ കെ.പി ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോടംതുരുത്ത് സ്വദേശി രാജേഷിനെതിരെയാണ് കുത്തിയതോട് പൊലീസ് ...

വിദ്വേഷ പ്രസം​ഗം, എം.എൽ.എ അബ്ബാസ് അൻസാരിക്കും അനിയനും രണ്ടുവർഷം ജയിൽ

വിദ്വേഷ പ്രസം​ഗ കേസിൽ മൗ എം.എൽ.എ അബ്ബാസ് അൻസാരിക്കും സഹോദരൻ മൻസൂർ അൻസാരിക്കും രണ്ടുവർഷം തടവ് ശിക്ഷ. 2022 ൽ യുപി നിയമസഭ തിരഞ്ഞെടുപ്പിനിടെയുണ്ടായ കേസിലാണ് ഇരുവരെയും ...

Page 1 of 35 1 2 35