ദളിത് യുവതിയെ വ്യാജകേസിൽ കുടുക്കിയ സംഭവം; പേരുർക്കട സ്റ്റേഷനിലെ SHOയെ സ്ഥലംമാറ്റി
തിരുവനന്തപുരം: ദളിത് യുവതിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കിയ കേസിൽ നടപടി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലംമാറ്റി. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ...