പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസിനും മർദ്ദനം; വാഹനം തകർക്കാനും ശ്രമം
മലപ്പുറം: ആനങ്ങാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് മർദ്ദനം. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി മുഹമ്മദ് സാദിഖാണ് ആക്രമണം നടത്തിയത്. പെട്രോൾ പമ്പിൽ ...
























