Central minister Suresh Gopi - Janam TV
Tuesday, July 15 2025

Central minister Suresh Gopi

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക ഒരുങ്ങുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാളെ രാവിലെ 10 മണി ...

ജാനകിയെന്ന പേര് മാറ്റണമെന്ന് പറയുന്നതെന്ത് കൊണ്ടാണ്: സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

ആലപ്പുഴ : സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്‌ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ ഹൈക്കോടതിയെ സമീപിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സെൻസർ സർട്ടിഫിക്കേറ്റ് നല്കണം അല്ലെങ്കിൽ ...

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു ; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കും ; സുരേഷ് ഗോപി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ടിലെ ആശയക്കുഴപ്പം പരിഹരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതായുള്ള വാർത്തകൾ വന്നതിനെ തുടർന്നാണ് അദ്ദേഹം പ്രശ്‌നത്തിൽ ഇടപെട്ടത്. ...

നിലമ്പൂർ : എൻ ഡി എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ; ഉദ്ഘാടനം സുരേഷ്‌ഗോപി

നിലമ്പൂര്‍:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം ...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ഉടൻ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്; രായ്‌ക്ക് രാമാനം കാലടി പാലത്തിലെ കുഴികൾ അടച്ചു

കാലടി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് എറണാകുളം കാലടി പാലത്തിലെ കുഴികൾ അടച്ച് പൊതുമരാമത്ത് വകുപ്പ്. പെരുമ്പാവൂർ - കാലടി സംസ്ഥാനപാതയിലെ കാലടി പാലത്തിൽ ഗതാഗതക്കുരുക്ക് ...

വെള്ളമില്ലെങ്കിൽ തോട്ടില്‍ പോയി കുളിക്കാൻ മാർക്സിസ്റ്റുകാർ; SC സങ്കേതത്തിലെ നിവാസികൾക്ക് സ്വന്തം പണം ചെലവഴിച്ച് ജലം നല്കാൻ സുരേഷ് ഗോപി

തൃശൂർ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാടക്കത്തറ പുതുനഗർ SC സങ്കേതത്തിലെ നിവാസികളുടെ ജല ദൗർലഭ്യം പരിഹരിക്കപ്പെടാൻ പോകുന്നു. നാളുകളായി അവർ അനുഭവിക്കുന്ന ദുരിതത്തിന് സ്വന്തം പണം ...

കാലടിപാലത്തിലെ ഗതാഗത കുരുക്ക്; ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ‘വിഷയം പരിഹരിക്കണം’: പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം

കൊച്ചി: കാലടിയിലെ പാലത്തിൽ തുടരുന്നു കടുത്ത ഗതാഗത കുരുക്കിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ. കാലടി പാലത്തിൻ്റെ അറ്റകുറ്റപണികൾ എത്രയും വേഗം നടത്താൻ മന്ത്രി അധികൃതർക്ക് ...

പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A1 നേടിയ നവനീതയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാലക്കാട് : പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A1 നേടിയ നവനീതയെ ഉന്നത വിജയത്തിൽ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് ...

‘തിരിച്ചടിയല്ല, ലോക നീതിയാണിത്’, നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്: സുരേഷ് ഗോപി

തൃശൂർ : ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിലെയും പാക്ക് അധീന ജമ്മു കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണം ലോകനീതിയാണ് എന്ന് കേന്ദ്ര ...

തൃശൂർ പൂരം ഹൈന്ദവമാണ് അതേ സമയം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമാണ്; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ :തൃശൂർ പൂരം ഹൈന്ദവമാണെന്നും അതേ സമയം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമാണ് എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പൂരം എക്സിബിഷൻ സെൻ്ററിൽ ജനം ടി വി ...

ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കി കൊടുക്കലല്ല നാട്ടുകാരുടെ കാര്യം നോക്കലാണ് സുരേഷ് ഗോപിക്ക് പണി; ലോൺ തീർത്ത് പ്രമാണം നൽകിയത് പങ്കു വെച്ച് യുവരാജ് ഗോകുൽ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടി അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങൾ ചമയ്ക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുവരാജ് ഗോകുൽ. പാലോട് സഹകരണ കാർഷിക വികസന ബാങ്കിൽ നിന്ന് ...

വഖ്ഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭയുടെ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് സുരേഷ് ഗോപി

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ വഖഫ് ബില്ലിനെതിരെ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം അംഗം കെ. രാധാകൃഷ്ണന്‍ ...

ആലപ്പുഴ ജലടൂറിസം, മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ സ്വദേശ് ദര്‍ശന്‍ 2.0 സ്കീമിൽ ഉള്‍പ്പെടുത്തി; 169.05കോടി രൂപയുടെ കേന്ദ്രാനുമതി

തിരുവനന്തപുരം: ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഈ രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്കും സ്വദേശ് ദര്‍ശന്‍ ...

തൃശൂരുകാർക്ക് സുരേഷ് ഗോപിയുടെ പുതുവർഷസമ്മാനം; അവിണിശ്ശേരി ഖാദി യൂണിറ്റിന് 40 ലക്ഷം രൂപ പലിശരഹിത വായ്പയായി മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും കൈമാറി

തൃശൂർ: തൃശൂർ അവിണിശ്ശേരി ഖാദി യൂണിറ്റിന് 40 ലക്ഷം രൂപ സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും കൈമാറി. Lekshmi Suresh Gopi M.P's Initiative ...

കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ച ; കെപിസിസി പൂഴ്‌ത്തിയ തൃശ്ശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് അന്വേഷണറിപ്പോർട്ട്‌ പുറത്ത്

തൃശൂർ : തൃശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് കെപിസിസി പൂഴ്ത്തിയ അന്വേഷണറിപ്പോർട്ട്‌ പുറത്തായി. കെപിസിസി നേതൃത്വത്തിന് മനപ്പൂർവമായ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ടി എൻ പ്രതാപൻ, ...

തന്റെ പ്രസംഗം ദുഷ്ടലാക്കോടെ വളച്ചൊടിച്ച മാദ്ധ്യമങ്ങൾ അതിന്റെ പൂർണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കണം : കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : ദില്ലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താൻ നടത്തിയ പ്രസംഗം ദുഷ്ടലാക്കോടെ വളച്ചൊടിച്ച മാധ്യമങ്ങൾ അതിന്റെ പൂർണ്ണരൂപം പുറത്തു വിടാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ...

തൃശൂരിലെ രാഷ്‌ട്രീയക്കളിയാണ് കോൾ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകാത്തതിന് കാരണം

തൃശൂർ: തൃശൂരിലെ കോൾ കർഷകരുടെ പ്രതിസന്ധിയിൽ തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജൂണിൽ ആവശ്യപ്പെട്ട റിപ്പോർട്ട് പോലും ജില്ലാ കളക്ടർ ഇതുവരെയും തന്നിട്ടില്ല എന്നും സുരേഷ് ഗോപി ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പൊതു പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എല്ലാ പൊതുപരിപാടികളും ഏതാനും ദിവസത്തേക്ക് റദ്ദാക്കിയതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. കടുത്ത അണുബാധയെ തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് അദ്ദേഹം വിദഗ്‌ധ ചികിത്സയിലാണ്. ...

“നാലക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം”; സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ പരാതി നൽകി കോൺഗ്രസ്; പ്രസംഗം കേൾക്കാം

വയനാട് : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടാനുറച്ച് കോൺഗ്രസ്. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് ...

വഖ്ഫ് ബോർഡിന്റെ മുനയൊടിക്കാൻ മോദി സർക്കാരുണ്ട്; വയനാടിനാവശ്യം കേന്ദ്രമന്ത്രിയെ; തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ ജനങ്ങൾക്കാവശ്യമില്ല: സുരേഷ് ഗോപി

വയനാട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പ്രചാരണം നടത്തി പോകുന്ന നേതാക്കളെയല്ല വയനാടിനാവശ്യമെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്നും സുരേഷ് ...

പാരിജാതം നട്ട് സുരേഷ് ഗോപി; “ഒരു തൈ നടാം’ എന്ന കവിത പാടി വിദ്യാർത്ഥികൾ: കുട്ടികളുമായി സംവദിച്ച് കുമ്മനം രാജശേഖരൻ : “സുഗതനവതി”ക്ക് തുടക്കം

കൊച്ചി : മലയാളത്തിലെ പരിസ്ഥിതി വാദത്തിന്റെ മുഖവും ശബ്ദവുമായിരുന്ന കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷമായ "സുഗതനവതി"ക്ക് തുടക്കമായി.തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറി സ്കൂൾ വളപ്പിൽ പാരിജാത തൈ ...

തൃശൂരിന് സുരേഷ് ഗോപിയുടെ ദീപാവലി സമ്മാനം; വിമാനത്താവള മാതൃകയിൽ പുതിയ ഹൈടെക് റെയിൽവേ സ്റ്റേഷൻ; 3D മാതൃക പങ്കുവെച്ച് കേന്ദ്രമന്ത്രി

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയിൽവേ സ്റ്റേഷൻ. ജനങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ...

കേന്ദ്രമന്ത്രി കസേര ഞാൻ ആഗ്രഹിച്ചതല്ല; പക്ഷേ, എന്റെ നേതാക്കളുടെ ആ ചോദ്യത്തിന് മുൻപിൽ ഞാൻ മുട്ടുകുത്തി; സുരേഷ് ഗോപി പറയുന്നു…

കേന്ദ്രമന്ത്രി കസേര താൻ ഒരിക്കലും ആഗ്രഹിച്ചതല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു ചോദ്യത്തിന് മുൻപിലാണ് കേന്ദ്രമന്ത്രി പദവി താൻ ഏറ്റെടുത്തതെന്നും തനിക്കല്ല, തന്നെ ജയിപ്പിച്ച് അയച്ച കേരള ...

പഴയ പെരുമയോടെ തൃശൂർ പൂരം നടത്തും; പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: ശക്തന്റെ മണ്ണിൽ തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ പൂരം ...

Page 1 of 2 1 2