Central minister Suresh Gopi - Janam TV

Central minister Suresh Gopi

തൃശ്ശൂരിലെ ലോക്‌സഭാംഗത്വം ചോദ്യംചെയ്തുള്ള തിരഞ്ഞെടുപ്പ് ഹർജിക്കെതിരെ സുരേഷ് ഗോപിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: തൃശ്ശൂരിലെ ലോക്‌സഭാംഗത്വം ചോദ്യംചെയ്തുള്ള തിരഞ്ഞെടുപ്പ് ഹർജിക്കെതിരായ സുരേഷ് ഗോപിയുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ്. ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി . തൃശൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജോഷി വില്ലടം സുരേഷ് ഗോപിയുടെ വിജയം ചോദ്യം ...

സുരേഷ് ഗോപി ഇടപെട്ടു, ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും

ന്യൂഡൽഹി : ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും.ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. ഈ വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്ത് സുരേഷ് ഗോപി

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തു. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ മസ്ജിദിലെ നോമ്പുതുറയിലാണ് കേന്ദ്രമന്ത്രി പങ്കെടുത്തത്. മുസ്ലീം പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കൊപ്പമാണ് ...

ജോലി നിയമനത്തിലൂടെ യുവാക്കള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കുന്ന ജോലി നിയമനം വഴി യുവാക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ...

ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

ഗുരുവായൂർ: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.ട്രെയിൻ നമ്പർ: 56115/ 56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും ...

സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയും ഉള്‍പ്പെടുത്തി ലോക്ഭവന്‍ കലണ്ടര്‍

തിരുവനന്തപുരം:കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനികളുടെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും ചിത്രങ്ങളോടൊപ്പം അവരുടെ ജന്മദിനവും ഓര്‍മ ദിനവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ഭവന്റെ അതിമനോഹരമായ 12 ചിത്രങ്ങളും കലണ്ടറില്‍ ...

തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസിന് നിര്‍ദ്ദേശം, റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

ന്യൂഡൽഹി : തൃശൂര്‍-ഗുരുവായൂര്‍ പാതയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റെയില്‍ വേ മന്ത്രിയെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ...

കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു

കോട്ടയം : കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ...

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി-2025 ന് കേന്ദ്ര ടൂറിസം മന്ത്രാലയം സാമ്പത്തിക സഹായം അനുവദിച്ചു

കൊല്ലം അഷ്ടമുടിക്കായലിൽ ഡിസംബർ 6-ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി-2025 ന് കേന്ദ്ര ടൂറിസം മന്ത്രാലയം സാമ്പത്തിക സഹായം അനുവദിച്ചു. അഷ്ടമുടിക്കായലിന്റെ ആവേശത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് എന്ന ...

പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസഹായം, വൈകുന്നതിന് പിന്നിൽ സംസ്ഥാന ടൂറിസം വകുപ്പ് : കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസഹായം, വൈകുന്നതിന് പിന്നിൽ സംസ്ഥാന ടൂറിസം വകുപ്പാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലികളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല. ...

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം; തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്; 344.98 കോടി ചിലവിൽ EPC മോഡലിൽ നവീകരിക്കുന്നു

തൃശൂർ: ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള (Redevelopment of Thrissur ...

കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ

ഇരിഞ്ഞാലക്കുട : ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ. തൃശൂർ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം ...

വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന അമ്മയെ കലുങ്ക് സംവാദത്തിലൂടെ സുരേഷ് ഗോപി കണ്ടു ; സത്യഭാമയ്‌ക്ക് വീടൊരുങ്ങുന്നു

ഗുരുവായൂർ: തൻ്റെ ജീവിതം മുഴുവൻ വീട് എന്ന സ്വപ്നത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറച്ച് കഴിഞ്ഞു വന്ന സത്യഭാമയുടെ ആഗ്രഹം പൂവണിയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിലൂടെയാണ് സത്യഭാമയ്ക്ക് ...

വൈകിയാണെങ്കിലും പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിൽ സന്തോഷം; പാവം കുഞ്ഞുങ്ങൾക്ക് ഗുണമുണ്ടാകട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: വൈകിയാണെങ്കിലും സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. അവർക്ക് ...

നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ’, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണം:വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകാൻ സുരേഷ് ഗോപി

തൊടുപുഴ: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇടുക്കി വട്ടവടയിലെ കലുങ്ക് ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികൾക്കായി കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം

തിരുവനന്തപുരം : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികൾക്കായി കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് ...

ആദരപൂർവ്വം ഗവർണർ : മലയാളത്തിന്റെ മധുവിന് ഓണക്കോടിയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം: മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തി നടൻ മധുവിന് ഓണാശംസ നേരാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി. ഗവര്‍ണറും ഭാര്യ അനഘ ആര്‍ലേക്കറും ചെറുമകന്‍ ശ്രീഹരിയും ...

സുരേഷ് ഗോപിയുടെ ഇടപെടൽ: പ്രതിസന്ധിയിലായ സംസ്ഥാന സർക്കാർ സ്ഥാപനത്തിന് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്

തിരുവനന്തപുരം :പ്രതിസന്ധിയിലായ സംസ്ഥാന സർക്കാർ സ്ഥാപനത്തിന് കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്. ചേർത്തലയിലെ ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്റെ സ്ഥലം കേന്ദ്ര വെയർഹൗസിങ് കോർപ്പറേഷൻ പാട്ടത്തിനെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ...

സുനിചേട്ടന് വോട്ട് ചെയ്തിട്ട് വരാം എന്നു പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോയഭാര്യ തിരിച്ചു വന്നിട്ട് ഞാൻ സുരേഷ് ഗോപിക്കാണ് വോട്ട് ചെയ്തത് എന്ന് പറഞ്ഞു

തിരുവനന്തപുരം :തൃശ്ശൂർ പാർലമെന്റ് നിയോജകമണ്ഡലത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ ഇറക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി വിഎസ് സുനിൽകുമാറിനും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും ...

ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രം: ഇന്‍സെന്‍റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചു: കേന്ദ്രസര്‍ക്കാര്‍ 1500 രൂപ കൂട്ടി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവഗണനയില്‍ മനം നൊന്ത ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സാന്ത്വനം . ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്‍റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ നല്‍കിയിരുന്ന 2000 രൂപയ്‌ക്ക് പകരം 3500 ...

വൈദ്യുതി മന്ത്രിയെ വിളിച്ച് സുരേഷ് ഗോപി: ഉടനടി നടപടി; പാലാ പോളിടെക്‌നിക് കോളേജിന് സമീപത്ത്അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചു

പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ പാലായിൽ വൻ ദുരന്തം ഒഴിവായി .പാലാ പോളിടെക്‌നിക് കോളേജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ഇടപെടലിനെ ...

ലക്ഷ്മിയ്‌ക്കിനി പൈലറ്റാകാം; സ്വപ്നങ്ങൾക്ക് ചിറക് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹരിപ്പാട് : കേന്ദ്രസർക്കാർ പൈലറ്റുമാരുടെ പരിശീലനത്തിനായി നടത്തുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയുടെ ദേശീയ എൻട്രൻസ് പരീക്ഷയിൽ ഒബിസി വിഭാഗത്തിൽ നാലാം റാങ്ക് നേടിയ ഹരിപ്പാട് കരുവാറ്റ ...

ജെഎസ്കെ: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക

തിരുവനന്തപുരം: സെൻസർ ബോർഡിനെതിരേ പ്രതിഷേധ സമരത്തിന് ഫെഫ്ക ഒരുങ്ങുന്നു. ജെഎസ്കെ എന്ന സുരേഷ് ഗോപി ചിത്രത്തിന് പ്രദർശനാനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാളെ രാവിലെ 10 മണി ...

Page 1 of 3 123