ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്ത് സുരേഷ് ഗോപി
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തു. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ മസ്ജിദിലെ നോമ്പുതുറയിലാണ് കേന്ദ്രമന്ത്രി പങ്കെടുത്തത്. മുസ്ലീം പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കൊപ്പമാണ് ...























