Central Schemes - Janam TV
Tuesday, July 15 2025

Central Schemes

രാജ്യതലസ്ഥാനത്ത് 100 ദിവസത്തെ കർമപദ്ധതി; ഡൽഹിയിൽ വികസനത്തിന്റെ ആദ്യ ചുവടുവയ്പ്പുമായി ബിജെപി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നൂറ് ദിവസത്തെ കർമ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ബിജെപി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് കർമ പദ്ധതി നടപ്പിലാക്കാൻ ...

5,000 രൂപ ധനസഹായം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും;  പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ; തുക ലഭിക്കുന്നത് എങ്ങനെ? അറിയാം

പ്രസവത്തിന് മുമ്പും ശേഷവും സ്ത്രീകളുടെ വിശ്രമ കാലേയളവിൽ ഉണ്ടാകുന്ന വേതന നഷ്ടം പരിഹരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ഭാരതത്തിന്റെ ഭാവി തലമുറയ്ക്കുള്ള ആരോഗ്യരക്ഷാ പദ്ധതി കൂടിയാണിത്. ...

പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾക്ക് സന്തോഷവാർത്ത; കേന്ദ്രസർക്കാരിന്റെ ഒറ്റപ്പെൺകുട്ടി പ്ലസ്ടു സ്‌കോളർഷിപ്പ് നിങ്ങൾക്കുള്ളതാണ്

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് നരേന്ദ്രമോദി സർക്കാർ പ്രഥമ പരിഗണനയാണ നൽകുന്നത്. സിബിഎസ്ഇ സ്‌കൂളിൽ 11ാം ക്ലാസിൽ പഠിക്കുന്ന കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്കും സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. സിബിഎസ്ഇ സ്‌കൂളിൽനിന്ന് 10ാം ക്ലാസ് ...

സ്വന്തം വീട് നിങ്ങളുടെ സ്വപ്‌നമാണോ? പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിങ്ങൾക്കും വീട് ലഭിക്കും; അറിയാം

പ്രധാനമന്ത്രി ആവാസ് യോജന PMAY (നഗരം) എല്ലാം ജനങ്ങൾക്കും ഭവനം എന്ന് ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്തവരെയും വാസയോഗ്യമല്ലാത്ത ...

ബിടെക്കിന് പഠിക്കുന്ന പെൺകുട്ടിയാണോ? ഫീസ് അടയ്‌ക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പ്രഗതി- സാക്ഷം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണ് പ്രഗതി- സാക്ഷം സ്‌കോളർഷിപ്പ്. ഫീസ് അടയ്ക്കാൻ നിവൃത്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ...

പിഎം സ്വനിധി യോജന; വഴിയോര കച്ചവടക്കാർക്ക് ഈടില്ലാതെ വായ്പയും സബ്സിഡിയും; കൂടുതൽ വിവരങ്ങൾ അറിയാം

വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പിഎം സ്വനിധി യോജന. കച്ചവടക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയിലൂടെ പ്രവർത്തന മൂലധനം നൽകുകയാണ് ചെയ്യുന്നത്. ആനുകൂല്യങ്ങൾ ഈടില്ലാതെ ...

60 വയസിന് ശേഷം നല്ലൊരു തുക പെൻഷനായി ലഭിക്കണോ? അടൽ പെൻഷൻ യോജന നിങ്ങളെ സഹായിക്കും; ഇനിയും വൈകരുതെന്ന് മാത്രം..

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന. സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ...

പ്ലസ്ടുവിനോ ഐടിഐയിലോ പഠിക്കുകയാണോ? കേന്ദ്രസർക്കാരിന്റെ പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പിന് അർഹരാണോ? പരിശോധിക്കാം

ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പ് പദ്ധതിയാണ് പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പ്. പത്താം ക്ലാസിന് ശേഷമുള്ള വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനാണ് സഹായം ലഭിക്കുക. പ്ലസ്ടു  മുതൽ പിഎച്ച്ഡി ...

സംരംഭം തുടങ്ങാൻ ഐഡിയ ഉണ്ടോ? പണമാണോ പ്രശ്‌നം, എങ്കിൽ നിങ്ങൾ മുദ്രാ ലോണിനെ കുറിച്ച് തീർച്ചയായും അറിയണം…

ചെറുകിട സംരംഭകർക്കായി നരേന്ദ്രമോദി സർക്കാർ ആവിഷ്‌കരിച്ച വായ്പ പദ്ധതിയാണ് മുദ്രാ ലോൺ. ജാമ്യമോ ഈടോ ഇല്ലാതെ ഇതിലൂടെ അർഹരായവർക്ക് വായ്പ ലഭിക്കും. ലളിതമായ തവണ വ്യവസ്ഥകളിൽ ഉചിതമായ ...

ഒറ്റ മകളാണോ? പിജിക്ക് പഠിക്കുകയാണോ; കേന്ദ്ര സർക്കാരിന്റെ സ്‌കോളർഷിപ്പിന് അർഹതയുണ്ട്; അപേക്ഷിക്കേണ്ടതെങ്ങനെ, അറിയാം

നോൺ പ്രൊഫഷണൽ കോഴ്‌സുകളിൽ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെൺകുട്ടി പിജി സ്‌കോളർഷിപ്പ്. മാനദണ്ഡങ്ങൾ അപേക്ഷക രക്ഷിതാക്കളുടെ ഏക പെൺകുട്ടിയായിരിക്കണം ബിരുദാനന്തര ...

ജൽ ജീവൻ മിഷൻ: ശുദ്ധജലം ഏവരുടെയും അവകാശം; 90 ശതമാനം സബ്‌സിഡിയോടെ വാട്ടർ കണക്ഷൻ എങ്ങനെ ലഭിക്കും….

90 ശതമാനം സബ്‌സിഡിയോടുകൂടി ഗ്രാമപരിധിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാട്ടർ കണക്ഷൻ നൽകുന്ന കേന്ദ്ര പദ്ധതിയാണ് ജൽ ജീവൻ മിഷൻ. കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എപിഎൽ, ബിപിഎൽ ...

നിങ്ങൾ ഒറ്റയ്‌ക്കല്ല, കേന്ദ്രസർക്കാർ കൂടെയുണ്ട്; ദേശീയ വിധവാ പെൻഷൻ; എങ്ങനെ ലഭിക്കും, അറിയാം വിശദാംശങ്ങൾ

കേന്ദ്രസർക്കാർ വിധവകൾക്കായി നടപ്പിലാക്കിയ ക്ഷേമ പദ്ധതിയാണ് ദേശീയ വിധവാ പെൻഷൻ. ഭർത്താവ് മരണപ്പെടുകയോ, 7 വർഷത്തിൽ അധികമായി ഭർത്താവിനെ കാണാനില്ലാത്തതോ, ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് 7 വർഷം ...

പ്രധാനമന്ത്രി ജൻധൻ യോജന; ബാങ്ക് അക്കൗണ്ടിനൊപ്പം ഇൻഷൂറസ് പരിരക്ഷയും; സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ ഇനി വൈകല്ലേ….

ബാങ്കിംഗ് സേവനം ഇതുവരെ ഉപയോഗിക്കാൻ തയ്യാറാകാത്ത സാധാരണക്കാർക്കും ഇത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തൊടെ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സിറോ ബാലൻസിൽ അതായത് ...

ദേശീയ വാർദ്ധക്യകാല പെൻഷൻ; 60 വയസ് പൂർത്തിയായവർക്ക് അംഗമാകാം; ആവശ്യമായ രേഖകൾ ഏതൊക്കെ…

കേന്ദ്രസർക്കാരിന്റെ പ്രധാന ക്ഷേമ പദ്ധതിയാണ് ദേശീയ വാർദ്ധക്യകാല പെൻഷൻ. 60 വയസ് പൂർത്തിയായവരും മൂന്ന് വർഷമായി കേരളത്തിൽ സ്ഥിര താമസക്കാരുമായ ആളുകൾക്ക് പെൻഷന് അപേക്ഷിക്കാം. പ്രതിമാസം 1600 ...

പിഎം കിസാൻ സമ്മാൻ നിധി; എങ്ങനെ അംഗമാകാം, അർഹരായവർ ആരൊക്കെ, വിശദാംശങ്ങൾ അറിയാം

കർഷകരുടെ ക്ഷേമത്തിനായി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. 2018ലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇതിലൂടെ അർഹരായ കർഷക കുടുംബങ്ങൾക്ക് 6,000 ...

പി എം വിശ്വകർമ്മ യോജന: എങ്ങനെ പ്രയോജനപ്പെടുത്താം അപേക്ഷിക്കേണ്ടതെങ്ങനെ; അറിയാം…

പരമ്പരാഗത തൊഴിൽ മേഖലയ്ക്കായി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന പിഎം വിശ്വകർമ്മയോജനയുടെ ഉദ്ഘാടനം സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നിർവഹിക്കും. ഭാരതത്തിലുട നീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈതൊഴിലാളികൾക്കും കരകൗശല ...

കേന്ദ്ര സർക്കാരിന്റെ കർഷക സൗഹൃദ പദ്ധതികൾക്ക് കേരളത്തിൽ വൻ സ്വീകാര്യത; ജനപ്രിയ പദ്ധതികൾ ഇവ

കേന്ദ്ര പദ്ധതികൾക്ക് രാജ്യത്ത് വൻ സ്വീകാര്യതയെന്ന് മാദ്ധ്യമ റിപ്പോർട്ട്. കേരളത്തിലും ഇത് പ്രകടമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കൃഷി സൗഹൃദമാക്കാൻ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ഇതിന് ഉദാഹരണമാണ് ...

നിങ്ങൾക്ക് പെൺകുഞ്ഞാണോ? ഭാവിയെ കുറിച്ച്  ഇനി വേവലാതി വേണ്ട; പെൺകുട്ടികളുടെ സുരക്ഷിതമായ ജീവിതത്തിന് സുകന്യ സമൃദ്ധി യോജന; അറിയേണ്ടതെല്ലാം

കുഞ്ഞിന്റെ പിറവി മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അച്ഛനമ്മമാർക്ക് സ്വപ്‌നങ്ങളുണ്ടാകും. പെണ്കുഞ്ഞാണെങ്കിൽ ആ കരുതലിന്റെ തീവ്രത കൂടുകതന്നെ ചെയ്യും. മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി ...