Champions Trophy - Janam TV

Champions Trophy

“ചാമ്പ്യൻസ് ട്രോഫി” ഇവിടെ പറയേണ്ട; പകരം “അക്കാര്യം” ഞങ്ങളും പറയില്ല”: മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ ‘നയതന്ത്ര’ ഹാസ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിരിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്റെ 'ചാമ്പ്യൻസ് ട്രോഫി ഫൈനൽ' പരാമർശം. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി തന്നോട് ക്രിക്കറ്റിനെക്കുറിച്ചും ...

“ഇനി റെക്കോർഡുകൾ കൈവരിക്കാൻ ആഗ്രഹിക്കുന്നില്ല”: വിരമിക്കൽ ചർച്ചകളിൽ പ്രതികരിച്ച് കോലി

വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ഇന്ത്യയുടെ ചാമ്പ്യൻ ബാറ്റർ വിരാട് കോഹ്‌ലി. തന്റെ ഉള്ളിലെ "മത്സരപരത" ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കളി ആസ്വദിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. ദുബായിൽ നടന്ന ഇന്ത്യയുടെ ...

കിരീടത്തിലേക്ക് നയിച്ചിട്ടും അർഹിച്ച പരിഗണന കിട്ടിയില്ല; മനസ് തുറന്ന് ശ്രേയസ് അയ്യർ

കഴിഞ്ഞ വർഷം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുത്ത ശേഷവും തനിക്ക് അർഹിച്ച പരിഗണന ലഭിച്ചിരുന്നില്ലെന്ന് ശ്രേയസ് അയ്യർ. ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ...

“അത് ഓൺ എയർ പറയാമോ എന്നറിയില്ല”: മത്സരശേഷം കെ എൽ രാഹുലിന്റെ സത്യസന്ധമായ വെളിപ്പെടുത്തൽ

ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ ...

ചില ടീമുകൾ കഴിവിൽ ജയിക്കും!ചിലർ മത്സര ക്രമത്തിലും; ഇന്ത്യയെ പരിഹസിച്ച് പാക് ബൗളർ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ പുരോ​ഗമിക്കുന്നതിനിടെ ഇന്ത്യക്കെതിരെ അധിക്ഷേപവുമായി പാകിസ്താൻ മുൻ പേസർ ജുനൈദ് ഖാൻ. ദുബായിൽ ഇന്ത്യക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് താരം പരിഹാസവുമായി ...

ഫൈനൽ ലാഹോറിലായിക്കൂടേയെന്ന് പാക് മാദ്ധ്യമ പ്രവർത്തകൻ; അതിന് ജയിക്കണമായിരുന്നെന്ന് രാജീവ് ശുക്ല

ഫൈനൽ ലാഹോറിൽ നടത്തമായിരുന്നില്ലേയെന്ന് ചോദിച്ച പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അങ്ങനെ സംഭവിക്കണമെങ്കിൽ ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരം ജയിക്കണമായിരുന്നെന്നും അവർ ...

ഹാർദിക്കിന്റെ സിക്സ് അനുകരിക്കുന്ന കോലി; രോഹിത്തിന്റെ രസകരമായ പ്രതികരണം; ഡ്രസ്സിംഗ് റൂമിലെ വിജയനിമിഷങ്ങൾ; വീഡിയോ

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ രോഹിത് ശർമ്മയുടെ ടീം ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ഐസിസി ഫൈനലിലേക്ക് പ്രവേശിച്ചു. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ...

എന്തുവാടെയ് ഇത്!!! കീപ്പിങ്ങിനിടെ രാഹുലിന്റെ മണ്ടത്തരങ്ങൾ, തലയിൽ കൈവച്ച് രോഹിത്തും കോലിയും: വീഡിയോ

കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ടീം ഇന്ത്യൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ...

ചാമ്പ്യൻസ് ട്രോഫി; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; പൊരുതി നിന്ന് അയ്യർ; കിവീസിന് 250 റൺസ് വിജയലക്ഷ്യം

ദുബായ്: ന്യൂസിലൻഡിനെതിരായ അവസാന ഘട്ട ഗൂപ്പ് മത്‌സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്‌സരത്തിൽ ബൗളിങ്ങിലും ഫീൽഡിങ്ങിലും ന്യൂസിലൻഡ് ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യക്ക് ...

പരിക്ക് വില്ലനായി; സ്റ്റാർ ബാറ്ററിന് വിശ്രമം; സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി

ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ കടന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി സ്റ്റാർ ബാറ്ററുടെ പരിക്ക്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയയുടെ ഓപ്പണർ മാത്യു ഷോർട്ട് വരും മത്സരങ്ങളിൽ കളിച്ചേക്കില്ല. ജേക്ക് ...

“ആദ്യം അതിർത്തിയിൽ സമാധാനം വരട്ടെ, എന്നിട്ടാവാം”; പാകിസ്താൻ അവതാരകന്റെ വായടപ്പിച്ച് ഗവാസ്കർ

ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കാത്തതിന്റെ ചൊല്ലിയുള്ള പാകിസ്താൻ അവതാരകന്റെ ചോദ്യത്തിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ...

കയ്യൊഴിഞ്ഞ് സ്‌പോൺസർമാർ; ബ്രാൻഡ് മൂല്യം ഇടിഞ്ഞു; ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ സാമ്പത്തിക പ്രതിസന്ധിയിൽ

ഇന്ത്യയോട് തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. തോൽവിക്ക് പിന്നാലെ ആതിഥേയർക്ക് സ്പോൺസർമാരെ ലഭിക്കുമോയെന്ന കാര്യംപോലും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ ദിവസം ...

അതിലിനി പ്രതീക്ഷ വേണ്ട; എല്ലാം തീർന്നു; ഇന്ത്യയോട് തോറ്റതോടെ സെമി സാധ്യതകൾ മങ്ങിയെന്ന് പാക് ക്യാപ്റ്റൻ

ദുബായ്: പാകിസ്താന്റെ ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടം ഏതാണ്ട് അവസാനിച്ചുവെന്ന് സമ്മതിച്ച് പാക് ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് ...

ചാമ്പ്യൻസ് ട്രോഫിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി; വിദേശികളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയെന്ന് പാക് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിയിൽ വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി പാക് ഇന്റലിജൻസ് ബ്യുറോയുടെ മുന്നറിയിപ്പ്. ചൈനീസ്, അറബ് പൗരന്മാരെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസ് (ISKP) ...

ബാബറാണോ പാകിസ്താനാണോ വലുത്; വിമർശിച്ചതിന് ‘രാജ്യദ്രോഹി’യാക്കി: വെളിപ്പെടുത്തി മുൻ പാക് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ പാകിസ്താൻ ആദ്യമത്സരം തോൽവിയോടെയാണ് തുടങ്ങിയത്. ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയേറ്റുവാങ്ങിയതിനുപിന്നാലെ ഓപ്പണറായിറങ്ങിയ ബാബർ അസമിനെതിരെ രൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നത്. താരത്തിന്റെ ...

“വരുന്നില്ല എന്നറിഞ്ഞു, ഞങ്ങൾ വളരെ സന്തോഷത്തിലാണ്” : സഞ്ജന ഗണേശനോട് ബംഗ്ലാദേശ് താരത്തിന്റെ വെളിപ്പെടുത്തൽ; വൈറലായി വീഡിയോ

ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ബംഗ്ലാദേശ് ക്രിക്കറ്റ് താരം മെഹിദി ഹസനും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറലായി. ...

ബിസിസിഐക്ക് മനംമാറ്റം; ചാമ്പ്യൻസ് ട്രോഫിക്ക് ഭാര്യമാരെയും ഒപ്പം കൂട്ടാം, പക്ഷെ ഒരു കണ്ടീഷൻ

കളിക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ബിസിസിഐ. ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയതായി ...

ഇന്ത്യക്ക് തിരിച്ചടി! ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്ക്; യുവതാരം രഞ്ജി ടീമിൽ നിന്നും പുറത്ത്

2025 ലെ ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. പരിക്കേറ്റതോടെ യുവതാരം യശസ്വി ജയ്സ്വാളാണ് മുംബൈ-വിദർഭ സെമിഫൈനൽ രഞ്ജി ട്രോഫി ടീമിൽ നിന്നും ...

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനിലെ സ്റ്റേഡിയം നിർമാണം പാതിവഴിയിൽ, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചാമ്പ്യൻസ്ട്രോഫി തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അവസ്ഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഞെട്ടലുണ്ടാക്കുന്നത്. സ്റ്റേഡിയങ്ങളുടെ നവീകരണം എങ്ങുമെത്തിയില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണെങ്കിലും ...

വിജയ് ഹസാരെയിൽ കളിക്കാതിരുന്ന സഞ്ജുവിന് എട്ടിന്റെ പണി; ചാമ്പ്യൻസ് ട്രോഫി സാധ്യതകൾ തുലാസിൽ

കേരളത്തിനായി വിജയ് ഹസാരെയിൽ കളിക്കേണ്ടെന്ന സഞ്ജു സാംസണിന്റെ തീരുമാനത്തിന് വലിയ വില നൽകേണ്ടിവരുമെന്നാണ് സൂചന. താരത്തെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകൾക്ക് ഈ തീരുമാനം വലിയ ...

അന്ന് വിലക്കിയത് ഷെയ്ഖ് ഹസീന; വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാൽ

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റർ തമീം ഇഖ്ബാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2023 ജൂലൈയിലും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ...

ഷമി സ്ട്രോംഗ് അല്ല ഡബിൾ സ്ട്രോംഗ്! സെലക്ടർമാരെ ഇതൊന്ന് കാണൂ; പരിശീലന വീഡിയോ പങ്കുവച്ച് താരം

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് പേസർ മുഹമ്മദ് ഷമി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായ താരം ദീർഘകാലമായി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ബോർഡർ ...

സഞ്ജുവിന് ഇഞ്ചുറിയോ? വിജയ് ഹസാരെയിൽ കളിക്കാത്തത് പരിക്ക് കാരണമെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത് കാൽമുട്ടിനേറ്റ പരിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ. വിജയ് ഹസാരെക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ച ...

“അതുല്യമായ നേട്ടം”; ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ വനിതാ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തിയ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്. ടീമിന്റെ ...

Page 1 of 2 1 2