പരിക്ക് വില്ലനായി; സ്റ്റാർ ബാറ്ററിന് വിശ്രമം; സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്ക് വില്ലനായി; സ്റ്റാർ ബാറ്ററിന് വിശ്രമം; സെമിഫൈനലിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 03:43 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ കടന്ന ഓസ്ട്രേലിയയ്‌ക്ക് തിരിച്ചടിയായി സ്റ്റാർ ബാറ്ററുടെ പരിക്ക്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയയുടെ ഓപ്പണർ മാത്യു ഷോർട്ട് വരും മത്സരങ്ങളിൽ കളിച്ചേക്കില്ല. ജേക്ക് ഫ്രേസർ മക്ഗുർക്കിനെയോ ഓൾറൗണ്ടർ ആരോൺ ഹാർഡിയെയോ പകരക്കാരായി ഉൾപ്പെടുയത്തിയേക്കും. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഷോർട്ടിന് പരിക്കേറ്റ വിവരം സ്ഥിരീകരിച്ചത്.

അഫ്ഗാനിസ്ഥാനെതിരായ മത്‌സരത്തിൽ ബാറ്റിംഗിനിടെ പേശിവലിവിനെത്തുടർന്ന് തരാം ബുദ്ധിമുട്ടിയിരുന്നു. മഴമൂലം ഉപേക്ഷിച്ച മത്സരത്തിൽ ഷോർട്ട് 15 പന്തുകളിൽ നിന്ന് 20 റൺസ് നേടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഷോർട്ട് 63 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 352 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയുടെ ആവേശകരമായ വിജയത്തിൽ ഷോർട്ടിന്റെ പങ്ക് നിർണായകമായിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഓസ്ട്രേലിയ സെമിഫൈനലിന് യോഗ്യത നേടി. അഫ്ഗാനിസ്ഥാനെ 273 റൺസിന് ഓൾ ഔട്ടാക്കിയ ഓസ്ട്രേലിയ 12.5 ഓവറിൽ 109-1 എന്ന സ്കോറിലായിരുന്നപ്പോഴാണ് മഴ കളി മുടക്കിയത്. ട്രാവിസ് ഹെഡ് 40 പന്തിൽ 59 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്ട്രേലിയയുടെ മുൻ മത്സരവും മഴമൂലം ഉപേക്ഷിക്കപ്പെട്ടു. ഇങ്ങനെ ലഭിച്ച പോയിന്റുകളും ഒരു വിജയവും നേടിയ ഓസ്ട്രേലിയ നാല് പോയിന്റുമായി സെമിഫൈനലിന് യോഗ്യത നേടി.

മാർച്ച് 2 ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരഫലം ഓസ്‌ട്രേലിയയുടെ സെമിഫൈനൽ എതിരാളിയെ നിശ്ചയിക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ അവർ ഗ്രൂപ്പിൽ ഒന്നാമതെത്തും. ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിലെ വിജയിയെ ഓസ്‌ട്രേലിയ നേരിടും. ദക്ഷിണാഫ്രിക്ക തോറ്റാൽ, ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനക്കാരാകും, ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിലെ പരാജിതനെ നേരിടും.

Tags: australiaChampions TrophySemifinalhamstring injuryMatthew Short
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies