Champions Trophy - Janam TV

Champions Trophy

അവനൊക്കെ റിവേഴ്സ് സ്വിം​ഗ് എങ്ങനെ കിട്ടുമെന്ന് ഞാൻ കാണിക്കാം! ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം: ഇൻസമാമിന് മറുപടിയുമായി ഷമി

പന്തിൽ കൃത്രിമം കാട്ടിയാണ് ഇന്ത്യ റിവേഴ്സ് സ്വിം​ഗ് കണ്ടെത്തി മത്സരങ്ങൾ വിജയിക്കുന്നതെന്നുമുള്ള പാകിസ്താൻ മുൻ താരം ഇൻസമാം ഉൾ ഹഖിന്റെ ആരോപണത്തിന് മുഖമടച്ച മറുപടി നൽകി ഇന്ത്യൻ ...

ചാമ്പ്യൻസ് ട്രോഫി: നിർണായക തീരുമാനവുമായി ബിസിസിഐ, ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ നടത്താമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശം ബിസിസിഐ തള്ളി. ഹൈബ്രിഡ് മോഡലിൽ ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ കിരീടമുയർത്തും; നായകനായി രോഹിത് തുടരുമെന്ന് ജയ് ഷാ

രോഹിത് ശർമ്മ ഇന്ത്യൻ നായകനായി തുടരുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ ...

അവസാന കിരീടം 2013-ൽ; തുടർക്കഥയാകുന്ന കിരീട വരൾച്ചക്ക് നാളെ വിരാമമാകുമോ? ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യൻ ചരിത്രത്തിലേക്ക് ഒരു മടക്കം

2013-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടമുയർത്തിയതാണ് ഇന്ത്യയുടെ അവസാന ഐസിസി ടൂർണമെന്റ് വിജയം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും എതിരാളികളെ വിറപ്പിക്കുന്ന ടീം ഇന്ത്യക്ക് കഴിഞ്ഞ 11 ...

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ, പോകുന്ന കാര്യം ബിസിസിഐ തീരുമാനിക്കും

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ- പാക് മത്സരത്തിന് ലാഹോർ വേദിയാകുമെന്ന് സൂചന. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് സമർപ്പിച്ച കരട് ഷെഡ്യൂളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 19 ...

പാകിസ്താനിലോട്ട് ടീം ഇന്ത്യയില്ല! ഏഷ്യാകപ്പിന് സമാനമായി ചാമ്പ്യൻസ് ട്രോഫിയും ഹൈബ്രിഡ് മോഡലിലോ?

2025-ൽ പാകിസ്താൻ വേദിയാകുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഏഷ്യ കപ്പിന് സമാനമായി ഹൈബ്രിഡ് മോഡലിലോ അല്ലെങ്കിൽ മറ്റൊരു വേദിയിലോ ടൂർണമെന്റ് നടത്തിയാൽ മാത്രമേ ...

പാകിസ്താനെ പോലെയല്ല, ഞങ്ങൾക്ക് മികച്ച വേദികളും സൗകര്യങ്ങളുമുണ്ട്; ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയത്വം വഹിക്കാൻ തയ്യാറെന്ന് ഐസ്ലൻഡ് ക്രിക്കറ്റ് ബോർഡ്

2025 ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ്. ട്വിറ്ററിലൂടെയാണ് ഐസ് ലൻഡ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അറിയിച്ചത്. പിസിബിയെ പരിഹസിച്ച് ...

ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താൻ വേദിയാകില്ല; പരിഗണനയിലുള്ളത് യുഎഇ

2025-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് പാകിസ്താൻ ആതിഥേയത്വം വഹിക്കില്ലെന്ന് റിപ്പോർട്ടുകൾ. യുഎഇയിലോ ഹൈബ്രിഡ് മോഡലിലോ ചാമ്പ്യൻസ്‌ട്രോഫി ടൂർണമെന്റ് നടത്താനാണ് ഐസിസി ശ്രമിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ...

ചരിത്രത്തില്‍ ആദ്യം, അഫ്ഗാന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലാണ് പിന്നിട്ടത്. ടീം 2025-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടി. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമാണ് അഫ്ഗാന്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനെത്തുന്നത്. പാകിസ്താനിലാണ് ...

Page 2 of 2 1 2