Char Dham Yatra - Janam TV
Sunday, July 13 2025

Char Dham Yatra

ഉത്തരഖാണ്ഡിൽ മേഘവിസ്ഫോടനം; 9 പേരെ കാണാതായി, ചാർധാം യാത്ര താത്ക്കാലികമായി നിർത്തിവച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് പേരെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. യുമനോത്രി ദേശീയപാതയ്ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. 19 തൊഴിലാളികൾ ...

ചാർധാം യാത്രയ്‌ക്ക് തുടക്കം; തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: പുണ്യതീർത്ഥാടന യാത്രയായ ചാർധാം യാത്രയ്ക്ക് ഇന്ന് തുടക്കമായി. അക്ഷയതൃതീയ ദിവസത്തോടനുബന്ധിച്ചാണ് യാത്രയ്ക്ക് തുടക്കമായത്. രാവിലെ പത്ത് മണിയോടെ ​ഗം​ഗോത്രി, യമുനോത്രി കവാടങ്ങൾ തുറന്നു. കേദാർനാഥിന്റെ കവാടം ...

ഭക്തി നിർഭരം; ഇതുവരെ ചാർധാം യാത്രയുടെ ഭാ​ഗമായത് 40 ലക്ഷം തീർത്ഥാടകർ; പ്രിയം കേദാർനാഥിനോടെന്ന് റിപ്പോർട്ട്

ഡെറാഡൂൺ: ഇതുവരെ ചാർധം യാത്രയുടെ ഭാ​ഗമായത് 40 ലക്ഷം തീർത്ഥാടകരെന്ന് റിപ്പോർട്ട്. ബദരീനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളിലേക്ക് എത്തിയവരുടെ കണക്കുകൾ മുഖ്യമന്ത്രിയുടെ ...

ചാർ ധാം തീർത്ഥയാത്ര; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ച് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ്, തീർത്ഥാടനം മെയ് 10 മുതൽ

ഡെറാഡൂൺ: ചാർ ധാം തീർത്ഥയാത്രക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പാണ് ചാർ ധാം യാത്രക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി അറിയിച്ചത്. തീർഥാടകർക്ക് ഇന്ന് ...

ചാർ ധാം യാത്രയ്‌ക്ക് ഒരുങ്ങിയോ? രജിസ്ട്രേഷൻ ആരംഭിച്ചു

ചാർ ധാം തീർത്ഥാടകർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, ബദരിനാഥ്, യമുനോത്രി, ഗംഗോത്രി, എന്നീ പ്രധാന നാല് തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കാണ് രജിസ്‌ട്രേഷൻ. ഏപ്രിൽ അവസാനം, ...

ശൈത്യം തുടങ്ങി; കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ അടച്ചു; ബദരീനാഥ് ക്ഷേത്രം ഉടൻ അടയ്‌ക്കും

രുദ്രപ്രയാഗ്: ശൈത്യകാലമെത്തിയതിന്റെ പശ്ചാത്തലത്തിൽ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താത്കാലിക വിരാമം. കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ ഇതിനോടകം അടച്ചുകഴിഞ്ഞു. ചാർധാമുകളിലെ മറ്റൊരു പ്രധാന ക്ഷേത്രമായ ബദരീനാഥ് ഉടൻ ...

കേദാർനാഥ്‌ : ഭൂമിയിലെ ശിവലോകം

യാത്രകളെ പ്രണയിക്കാത്ത ആരാണല്ലേ ഉള്ളത്. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് എങ്ങോട്ടെങ്കിലും ഒന്ന് യാത്ര പോയി വരാൻ ആഗ്രഹം ഉള്ളവരായിരിക്കും നമ്മളെല്ലാവരും. പ്രിയപ്പെട്ട കൂട്ടുകാരായും എത്ര ...

ചാർ ധാം യാത്ര; ഉത്തരാഖണ്ഡിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ചാർ ധാം യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിൽ ചാർ ധാം ...

പുണ്യതീർത്ഥാടനത്തിനായി ഒരുങ്ങാം; ‘ചാർ ധാം യാത്ര’ സുഗമമാക്കാൻ വൻ ക്രമീകരണങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാല് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള 'ചാർ ധാം യാത്ര' ഏപ്രിലിൽ ആരംഭിക്കും. ഈ വർഷത്തെ 'ചാർ ധാം യാത്ര സുഗമമാക്കാൻ ഉത്തരാഖണ്ഡ് ...

ചാര്‍ധാമില്‍ തീര്‍ത്ഥാടനം നടത്തി 19 ലക്ഷത്തിലധികംപേര്‍: എണ്ണം വര്‍ധിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ചാര്‍ധാം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ്. മെയ് 3 ന് ആരംഭിച്ച ചാര്‍ധാം യാത്രയില്‍ ഇതുവരെ 19,04,253 പേര്‍ പങ്കെടുത്തു. ബദരീനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിയാണ് കണക്കുകള്‍ ...

അളകനന്ദ ഗസ്റ്റ്ഹൗസ് യുപി ഉത്തരാഖണ്ഡിന് കൈമാറി; ഇരു സംസ്ഥാനങ്ങൾ തമ്മിൽ 21 വർഷമായി തുടർന്ന തർക്കം രമ്യമായി പരിഹരിച്ചു

ഉത്തർപ്രദേശുമായുള്ള പരസ്പര ധാരണയ്ക്ക് ശേഷം ഉത്തരാഖണ്ഡ് സർക്കാർ അളകനന്ദ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിനുപുറമെ 100 മുറികളുള്ള ഭാഗീരഥി ഗസ്റ്റ് ഹൗസ് ഹരിദ്വാറിൽ യുപി മുഖ്യമന്ത്രി ...