സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന് തെളിവ് വേണമെന്ന് കോൺഗ്രസ് എംപി; പാകിസ്താനിൽ പോയി പരിശോധിച്ച് ഉറപ്പുവരുത്തൂ എന്ന് ബിജെപി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമ്പോഴും അനാവശ്യ വിവാദങ്ങളും നിലപാടുകളും, ആവർത്തിച്ച് കോൺഗ്രസ്. ഇപ്പോഴിതാ കോൺഗ്രസ് എംപി ചരൺജിത് സിംഗ് ചന്നിയുടെ പരാമർശമാണ് ...









