അക്ഷയ തൃതീയ ദിനത്തിൽ ചാർധാം യാത്രയ്ക്ക് തുടക്കം; ഒരുക്കങ്ങൾ സമ്പൂർണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്ഷയ തൃതീയ ദിനത്തിൽ ചാർധാം യാത്രയ്‌ക്ക് തുടക്കം; ഒരുക്കങ്ങൾ സമ്പൂർണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 07:14 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: അക്ഷയ തൃതീയ ദിനത്തിൽ ഉത്തരാഖണ്ഡ് ചാർധാം യാത്ര ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിലെ യമുനേത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന ചാർധാം യാത്ര വളരെ പ്രസിദ്ധമാണ്. ഇന്ന് ഗംഗോത്രിയും യമുനോത്രിയുമാണ് തുറന്ന് കൊടുക്കുന്നത്. കേദാർനാഥ് 26-നും ബദരിനാഥ് 27-നുമാണ് തുറന്ന് കൊടുക്കുക. ചാർധാം യാത്ര ഭക്തർക്ക് കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ എല്ലാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. യാത്രാ റൂട്ടിൽ മികച്ച ആരോഗ്യ സേവനങ്ങൾ തീർഥാടകർക്ക് ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു.

ഉത്തരാഖണ്ഡ് ചാർധാം യാത്രയിൽ ആരോഗ്യവകുപ്പ് സമ്പൂർണ ഒരുക്കങ്ങൾ നടത്തിയതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ.രാജേഷ് കുമാർ പറഞ്ഞു. ചൗരി, ചീർബാസ, ജംഗൽചട്ടി, രാംബാദ വരെയുള്ള മെഡിക്കൽ യൂണിറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ഗുപ്ത്കാശി, സോൻപ്രയാഗ്, ഗൗരികുണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ അദ്ദേഹം നിരീക്ഷിക്കുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ചാർധാം യാത്രയുടെ മാർഗനിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രയ്‌ക്കിടയിലുള്ള പ്രതികൂല കാലവസ്ഥയെ നേരിടാനുള്ള കൃത്യമായ നിർദ്ദേശങ്ങളും തീരത്ഥാടകർക്ക് നൽകിയിട്ടുണ്ട്. 55 വയസ്സിനു മുകളിലുള്ള ഭക്തർക്ക് ഷുഗർ, ബിപി, ഹൃദ്രോഗം തുടങ്ങിയ എന്തെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കിൽ അത് മുൻപ് തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു. യാത്രയ്‌ക്കിടയിൽ ഓരോ കിലോമീറ്ററിലും മെഡിക്കൽ റിലീഫ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്കിടയിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് 130 ഡോക്ടർമാരെയാണ് വിന്യസിച്ചിരിക്കുന്നത്. യാത്രാ റൂട്ടിൽ ഹെൽത്ത് എടിഎമ്മുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Tags: chardhamutharakhandDeradune
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies