ചാർധാം യാത്ര ഏപ്രിൽ 22-ന്; രജിസ്റ്റട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർധാം യാത്ര ഏപ്രിൽ 22-ന്; രജിസ്റ്റട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 08:30 pm IST
Facebook
Twitter
WhatsAppTelegram

ഏപ്രിൽ 22-ന് ആരംഭിക്കുന്ന ചാർധാം യാത്രയ്‌ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു. പുറത്തു വിട്ട പുതിയ ഉത്തരവ് പ്രകാരം ഇവിടെയെത്തുന്നവർക്ക് രജിസ്‌ട്രേഷൻ കർശനമാക്കിയിരിക്കുകയാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത ആർക്കും യാത്രാനുമതി നൽകില്ലെന്നതാണ് സർക്കാർ നിലപാട്.

രജിസ്റ്റട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

https://regitsrationandtouristcare.uk.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്യേണ്ടത്. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാനും മറ്റുള്ളവർക്ക് നേരിട്ട് രജിസ്‌ട്രേഷനിലേക്ക് കടക്കാനും സാധിക്കും. രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നവർ ശരിയായ മൊബൈൽ നമ്പറും മുഴുവൻ പേരും നൽകിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കുടുംബാംഗങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നവർ കൃത്യമായ പാസ് വേർഡും നൽകേണ്ടതുണ്ട്. സൈൻ ഇൻ ചെയ്തതിന് ശേഷം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വ്യക്തിയുടെ പേരിൽ ഒരു ഡാഷ്‌ബോർഡ് കാണാവുന്നതാണ്. ഇതിൽ ക്രിയേറ്റ് അല്ലെങ്കിൽ മാനേജ് യുവർ ടൂർ എന്ന ഓപ്ഷനിലൂടെ യാത്രികർക്ക് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുവാൻ സാധിക്കും. ഇതിന്റെ ഭാഗമായി ഏത് തരത്തിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെന്നും പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, ഒപ്പമുള്ള യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ തിയതികൾ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്.

ഇത്രയും വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം സേവ് ചെയ്താൽ മാത്രമാണ് രജിസ്‌ട്രേഷനുള്ള ഓപ്ഷൻ ലഭിക്കുക. പോകുവാൻ സാധിക്കുന്ന സ്ഥലങ്ങളുടെ വിശദവിവരങ്ങൾ ഇവിടെ നിന്നാണ് ലഭിക്കുക. ആവശ്യ വിവരങ്ങൾ ഉൾപ്പെടുത്തി ഇവിടം പൂരിപ്പിക്കണം. വിജയകരമായി ഇതും പൂർത്തീകരിച്ചതിന് ശേഷമാവും രജിസ്‌ട്രേഷൻ ചെയ്തുവെന്ന് തെളിയിക്കുന്ന രേഖകൾ ലഭിക്കുന്നത്. യാത്രയ്‌ക്കൊരുങ്ങുമ്പോൾ ക്യൂ ആർ കോഡ് ഉൾപ്പെട്ടിട്ടുള്ള ഈ രേഖ പ്രിന്റ് എടുത്താണ് സൂക്ഷിക്കേണ്ടത്.

ഇതിനോടൊപ്പം തന്നെ രജിസ്‌ട്രേഷൻ ഐഡി ഉൾപ്പെടുന്ന ഒരു എസ്.എം.എസും നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കും. വേരിഫിക്കേഷന് ശേഷം ഒരു ‘യാത്രി’ സർട്ടിഫിക്കറ്റും ഇതിനൊപ്പം ലഭിക്കും. യാത്ര സംബന്ധിച്ച് കൂടുതൽ സഹായങ്ങൾക്കായി ഉത്തരാഖണ്ഡ് ടൂറിസ്റ്റ് കെയർ എന്ന ആപ്പും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Tags: UTTARAKHANDtravelRegistrationchardham
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies