അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്ന ആളുകളെ ആ നിമിഷം തന്നെ ചെരുപ്പൂരി അടിക്കണം; തമിഴ് സിനിമാ മേഖലയിലും അന്വേഷണം നടത്തും; നടൻ വിശാൽ
ചെന്നൈ: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന് സമാനമായി തമിഴ് സിനിമാ മേഖലയിലും ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് നടൻ വിശാൽ. ...