chennithala - Janam TV
Sunday, July 13 2025

chennithala

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം ഒറ്റക്കെട്ടായി തീരുമാനിക്കും: രമേശ് ചെന്നിത്തല

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രിയാരാകുമെന്് തെരഞ്ഞെടുപ്പിന് ശേഷം മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒത്തു ചേര്‍ന്നു തീരുമാനിക്കുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ...

തൃശൂരിലെ പരാജയം അപ്രതീക്ഷിതം, വീഴ്ചകൾ പരിശോധിക്കും; ഔദ്യോ​ഗിക പ്രഖ്യാപനത്തിന് മുൻപ് തേൽവി സമ്മതിച്ച് ചെന്നിത്തല

തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ​ഗോപിയുടെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിക്കും മുൻപ് തോൽവി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരൻ വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ തോൽവി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ ...

കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകും; എൽഡിഎഫിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ല; വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണം: രമേശ് ചെന്നിത്തല

തൃശൂർ: ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ 20 സീറ്റിലും കോൺ​ഗ്രസ് വിജയം നേടും. ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ ചെന്നിത്തല നയിക്കും, സ്ഥാനാർത്ഥി നിർണ്ണയത്തിന് ചുക്കാൻ പിടിക്കുന്നതും ചെന്നിത്തല

ന്യൂ​ഡ​ല്‍​ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻറെ നിർണ്ണായക ചുമതലയിലേക്ക് രമേശ് ചെന്നിത്തല. നേരത്തെ ദേശീയ തലത്തിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന ചെന്നിത്തലയെ വീണ്ടും  ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിർണ്ണായക  ...

പിണറായി വിജയൻ ഏറ്റവും കൂടുതൽ തറക്കല്ലിടുന്ന മുഖ്യമന്ത്രി: രണ്ടാം പിണറായി സർക്കാർ നൂറിൽ വട്ടപ്പൂജ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. സർക്കാർ നൂറിൽ വട്ടപ്പൂജ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. ഓൺലൈൻ വഴി തറക്കല്ലിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. ...

രാജീവ് മഹാൻ ; കേന്ദ്രസർക്കാർ ധ്യാൻ‌ചന്ദിനെ അപമാനിച്ചു ; ഇടുങ്ങിയ മനസ്സെന്ന് ചെന്നിത്തല

തിരുവനന്തപുരം : ഖേൽ രത്ന പുരസ്കാരത്തിന് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പേരു നൽകിയതിനെതിരെ വിമർശനവുമായി മുൻ  കെപിസിസി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല. മഹാനായ രാജീവിന്റെ പേരിലുള്ള ...

‘രാഹുലിന് തന്നോട് വളരെ സ്നേഹമാണ്, മനസിലുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം തുറന്നു പറഞ്ഞു’: രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി:  രാഹുൽഗാന്ധിയോട്  തൻറെ ചില ആശങ്കകൾ പങ്കുവെച്ചിട്ടുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേ സമയം  ചർച്ചയിൽ പൂർണ തൃപ്‌തനാണെന്നും അദ്ദേഹം വ്യക്തമാക്കി.  രാഹുൽ ഗാന്ധിയുമായി  ...

സമ്പൂർണ ലോക്ഡൗൺ വേണ്ട: മെയ് രണ്ടിന് പ്രൊട്ടോക്കോൾ പാലിച്ചുള്ള ആഘോഷം മതിയെന്നും ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണം തുടരാമെന്നും കൊറോണ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുള്ള നിയന്ത്രണമാണ് ...

മൻസൂർവധം: പ്രതിപ്പട്ടിക സിപിഎം ബന്ധത്തിന്റെ തെളിവ്, തെളിവുകൾ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമമെന്ന് ചെന്നിത്തല

കണ്ണൂർ: മൻസൂർ കൊലപാതകം അട്ടിമറിയ്ക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിയ്ക്കാനാണ് തുടക്കത്തിൽ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോഴുള്ള അന്വേഷണ ...

തപാൽ വോട്ടിലും ഇരട്ടിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

ആലപ്പുഴ: തപാൽ വോട്ടിലും വ്യാപക തിരിമറി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ...

നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്റെ കാല് പിടിക്കുന്നു: ചെന്നിത്തല

ആലപ്പുഴ: യുഡിഎഫ് ഐതിഹാസികമായ വിജയം നേടാൻ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വർഷം കൊണ്ട് കേരളത്തെ തർത്ത് തരിപ്പണമാക്കിയ ...

‘പൊന്നാനിയിലെത്തിയപ്പോൾ ചെന്നിത്തല തൊപ്പിയിട്ടു ‘: നാലുവോട്ടിന് വേണ്ടിയുള്ള കോമാളിവേഷമെന്ന് ട്രോളൻമാർ

മലപ്പുറം: ഐശ്വര്യകേരളാ യാത്ര മലപ്പുറത്തെത്തിയപ്പോള്‍ ചെന്നിത്തലയുടെ വേഷം തന്നെ മാറിപോയി. തൊപ്പിധരിച്ചാണ് ജാഥാക്യാപ്റ്റന്‍ രമേശ്‌ചെന്നിത്തല പൊതുപരിപാടിക്കിറങ്ങിയത്.ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൻറെ പ്രൊഫൈൽഫോട്ടോ ആക്കാനും ചെന്നിത്തല മറന്നില്ല. ...

കമറുദ്ദീന്റെ അറസ്റ്റ്: അമിട്ട് പൊട്ടുന്നതിനിടെ ഓലപ്പടക്കം ജനം തിരിച്ചറിയുമെന്ന് ചെന്നിത്തല

തിരുവനന്തപുരം : സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. യു ...

സി പിഎം ജീർണ്ണതയുടെ ഫലം; ചെന്നിത്തല

തിരുവനന്തപുരം: സി പിഎം ജീർണ്ണ തയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സർക്കാരും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട്  ...

എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതി; ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിന്റെ  കണ്ണിയാകുമോയെന്ന്    മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ...

നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണം; ചെന്നിത്തല ഹൈക്കോടതിയിൽ

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നും, ...

പിണറായി ഭരണത്തിൽ സിപിഎം ശരശയ്യയിൽ; ചെന്നിത്തല

തിരുവനന്തപുരം: പിണറായി ഭരണത്തിൽ സിപിഎം ശരശയ്യയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം കാണുന്നത്  സർക്കാരിന്റെയും സിപിമ്മിന്റെയും തകർച്ചയാണ്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സ്യൂളാണെന്നും ...

പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കുമരുന്ന് കച്ചവടം, മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വർണ്ണക്കടത്തും; അപമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ മയക്കു മരുന്ന് കച്ചവടവും മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വർണ്ണക്കടത്തും നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മയക്കു മരുന്ന് കേസും സ്വർണക്കടത്ത് കേസും ...

ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; ചെന്നിത്തല

തിരുവനന്തപുരം: ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ...