ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ ചെന്നിത്തല നയിക്കും, സ്ഥാനാർത്ഥി നിർണ്ണയത്തിന് ചുക്കാൻ പിടിക്കുന്നതും ചെന്നിത്തല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ ചെന്നിത്തല നയിക്കും, സ്ഥാനാർത്ഥി നിർണ്ണയത്തിന് ചുക്കാൻ പിടിക്കുന്നതും ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 10:02 pm IST
FacebookTwitterWhatsAppTelegram

ന്യൂ​ഡ​ല്‍​ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ചുമതലയിലേക്ക് രമേശ് ചെന്നിത്തല. നേരത്തെ ദേശീയ തലത്തിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന ചെന്നിത്തലയെ വീണ്ടും  ദേ​ശീ​യ രാ​ഷ്‌ട്രീ​യ​ത്തി​ലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിർണ്ണായക     കാൽവെയ്പ്പായാണ് നേതൃത്വം ഇതിനെ വിലയിരുത്തുന്നത്.  ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ സ​മി​തി ചെ​യ​ര്‍​മാ​നാ​യാ​ണ് ചെ​ന്നി​ത്ത​ല​യെ നിയമിച്ചത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല, അ​ഡ്വ ശി​വാ​ജി റാ​വു മോ​ഗെ, ജ​യ് കി​ഷ​ന്‍ എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നു​ള്ള മൂ​ന്നം​ഗ സ​മി​തി​.  ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​നാ​യി​ട്ടാ​ണ് പു​തി​യ സ​മി​തി രൂപീകരിച്ചത് .എഐസിസി മുതിർന്ന നേതാക്കളാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.  ദീ​പാ​ദാ​സ് മു​ന്‍​ഷി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യ സ​മി​തി​യെ​യാ​ണ് ഹി​മാ​ച​ലി​ലേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.  2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.

അതേ സമയം ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തമ്മിലടി രൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്തിടെയായി നിരവധി നേതാക്കളാണ്  രാജി വച്ച് പുറത്ത് പോയത്. ഹാര്‍ദ്ദിക് പട്ടേല്‍, ജയരാജ് സിംഗ് പര്‍മര്‍, കേവല്‍ ജോഷിയാര, ഇന്ദ്രാനില്‍ രാജ്യഗുരു, ശ്വേത ബ്രഹ്മഭട്ട് തുടങ്ങിയവരാണ് അടുത്തിടെ രാജിവച്ചത്. രണ്ട് മാസം മുന്‍പാണ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഒരു രീതിയിലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നാണ്  ഹാര്‍ദ്ദിക് വ്യക്തമാക്കിയത്.     മുന്‍ കോണ്‍ഗ്രസ് എംഎല്‍എ  മഹേന്ദ്രസിംഗ് ബരയ്യ ആണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ടത്. ഇന്ന് ബരയ്യ  ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഗുജറാത്തിലെ പ്രന്തിജ് മണ്ഡലത്തില്‍ 2012-17 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അദ്ദേഹം.

Tags: chennithala
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies