CHIEF OF DEFENCE STAFF - Janam TV

CHIEF OF DEFENCE STAFF

ശക്തമായ പ്രതിരോധ ബന്ധം ഉറപ്പാക്കും; യുഎസ് ഇൻഡോ പസഫിക് കമാൻഡ് അഡ്മിറലുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സേനാ മേധാവി

ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇൻഡോ-പസഫിക് കമാൻഡിന്റെ അഡ്മിറൽ ജോൺ ക്രിസ്റ്റഫർ അക്വിലിനോയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. അമേരിക്കയും ഇന്ത്യയും നേരിടുന്ന ...

ഭാരതത്തിന്റെ വീരപുത്രൻ; ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം…

പ്രഥമ സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം. 2021 ഡിസംബർ 08 ന് നീലഗിരിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വിരമൃത്യു ...

ഉപഗ്രഹങ്ങൾ പരമാവധി ചെറുതാക്കണം, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം നിർമ്മിക്കണം; ബഹിരാകാശ യുദ്ധത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി

ന്യൂഡൽഹി: ബഹിരാകാശ യുദ്ധത്തിന് സാധ്യതയുണ്ടെന്നും കരുതൽ വേണമെന്നും മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഭാവിയിൽ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും നിലവിൽ ...

രാജ്യത്തിനെതിരായ എല്ലാ വെല്ലുവിളികളും മൂന്ന് സേനകളും ഒരുമിച്ച് നേരിടും; സംയുക്ത സൈനിക മേധാവിയായി ജന.അനിൽ ചൗഹാൻ ചുമതലയേറ്റു

ന്യൂഡൽഹി: രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. രാജ്യത്തിനെതിരായ എല്ലാ വെല്ലുവിളികളും മൂന്ന് സേനകളും ഒരുമിച്ച് നേരിടുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം ...

രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി; ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ (റിട്ട) അനിൽ ചൗഹാൻ ഇന്ന് ചുമതലയേൽക്കും. ലെഫ്.ജന.അനിൽ ചൗഹാന് ചുമതല നൽകി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ...

ജനറൽ ബിപിൻ റാവത്തിന്റെയും സേനാംഗങ്ങളുടെയും മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു; മദ്ധ്യപ്രദേശിൽ ഒരാൾ അറസ്റ്റിൽ

ഭോപ്പാൽ : ജനറൽ ബിപിൻ റാവത്തിന്റെയും സേനാംഗങ്ങളുടെയും മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചയാൾ അറസ്റ്റിൽ. പന്ദാനാ സ്വദേശി ദുർഗേഷ് വസ്‌കലേ ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ബിപിൻ ...

ഇന്ത്യ ഒരിക്കലും മറക്കില്ല അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകൾ – പ്രധാനമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി : അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും, മറ്റ് സേനാംഗങ്ങളുടെയും സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ചവരുടെ ...

രാജ്യവിരുദ്ധശക്തികൾക്ക് മുൻപിലെ വൻമതിൽ; ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ജമ്മുവിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ആദരാഞ്ജലി

ജമ്മു: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിനും ഒപ്പം മരണമടഞ്ഞ മറ്റ് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ജമ്മുവിലെ സ്‌കൂൾ വിദ്യാർത്ഥികൾ. ബിപിൻ റാവത്തിന്റെ ...

പകരം വയ്‌ക്കാനാകാത്ത നേതൃപാടവം; ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസ്

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ...

വലിയ മുഴക്കം; കണ്ടത് ആകാശത്ത് കത്തുന്ന തീഗോളം; ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിന്റെ നടുക്കത്തിൽ കൃഷ്ണസ്വാമി

ചെന്നൈ : മുഴങ്ങുന്ന വലിയ ശബ്ദം, പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് കത്തുന്ന തീഗോളം. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം കണ്ട ...

ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച ദേശസ്‌നേഹി; വിശിഷ്ട സേവനം രാജ്യം ഒരിക്കലും മറക്കില്ല; ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം ...

രാജ്യത്തിനും , സേനയ്‌ക്കും തീരാ നഷ്ടം ; ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തിനും, ഇന്ത്യൻ ...

ലഡാക്കിനാവശ്യം സര്‍വ്വസജ്ജമായ സൈനിക കേന്ദ്രം; സാഹചര്യം പാര്‍ലമെന്റ്‌റി പാനലിനെ ബോധ്യപ്പെടുത്തി സംയുക്തസേനാ മേധാവി

ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകത ലോകസഭാംഗങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യന്‍ കരസേന. സംയുക്ത പാര്‍ലമെന്ററി പാനലിന് മുന്നിലാണ് ലഡാക്കിലെ അവസ്ഥ സേനാ മേധാവികള്‍ വിവരിച്ചത്. സംയുക്ത ...