china-india - Janam TV
Thursday, July 10 2025

china-india

ശ്രീലങ്കയില്‍ ചൈനക്ക് ചെക്ക് വെച്ച് ഇന്ത്യ; കൊളംബോ കപ്പല്‍ശാലയുടെ 51% ഓഹരികള്‍ സ്വന്തമാക്കി മസഗോണ്‍ ഡോക്ക്

ന്യൂഡെല്‍ഹി: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ (സിഡിപിഎല്‍സി) നിയന്ത്രണാവകാശം ഇന്ത്യയുടെ കൈകളിലേക്ക്. ഇന്ത്യയുടെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ ...

ശ്രീലങ്കൻ തീരത്ത് നിലയുറപ്പിക്കാൻ ഗൗതം അദാനി , പിന്നിൽ കരുത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി : ലക്ഷ്യം ചൈന

ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വളരെ അകലെയുള്ള ദരിദ്രവും വിദൂരവുമായ പ്രദേശമാണ് ശ്രീലങ്കയിലെ പൂനേരിൻ. അവിടെയാണ് ഗൗതം അദാനി , പുനരുപയോഗിക്കാവുന്ന പവർ പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത് ...

ലോകം നമുക്ക് പങ്കിട്ടെടുക്കാം; പരസ്പരം പോരടിക്കുന്നത് നിർത്താം: ഇന്ത്യയ്‌ക്ക് ഉപദേശവുമായി ചൈനീസ് സ്ഥാനപതി

ന്യൂഡൽഹി: ഇന്ത്യയും ചൈനയും ലോകശക്തികളാണെന്നും പരസ്പരം പോരടിക്കുന്നത് നിർത്താമെന്നും രണ്ടുരാജ്യങ്ങളുടേയും ആഭ്യന്തര കാര്യത്തിൽ ഇടപെടാതിരിക്കാ മെന്നുമുളള ഉപദേശങ്ങളുമായി  സ്ഥാനമൊഴിയുന്ന ചൈനീസ് സ്ഥാനപതി സുൻ വീ ഡോംഗ്. ഇന്ത്യയിലെ ...

ഏഷ്യൻ മേഖലയിലെ സൗഹൃദം അനിവാര്യം: ചൈനീസ് വിദേശകാര്യമന്ത്രി ന്യൂഡൽഹിയിൽ; സന്ദർശനം പാകിസ്താനും അഫ്ഗാനിസ്ഥാനും സന്ദർശിച്ചശേഷം

ന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ന്യൂഡൽഹിയിലെത്തി. നാളെ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും. പാകിസ്താൻ,അഫ്ഗാനിസ്ഥാൻ ...

ചൈനയാണ് ഇന്ത്യക്ക് മുന്നിലെ ഭീഷണി; ബിപിൻ റാവത്തിനെതിരെ ബീജിംഗ്

ബീജിംഗ്: ബിപിൻ റാവത്തിന്റെ പ്രസ്താവനയിൽ വെട്ടിലായി ചൈന.അതിർത്തിയിൽ ചൈനയാണ് ഏറ്റവും വലിയ ഭീഷണിയെന്ന പ്രസ്താവനയാണ് ചൈനയ്ക്ക് തലവേദന യാകുന്നത്. ഭൗഗോളികമായ പ്രതിരോധത്തിൽ ഇന്ത്യക്ക് സമീപകാലത്ത് ഏറ്റവും വലിയ ...

അതിർത്തിയിൽ നിർമ്മാണ പ്രവർത്തനം തുടർന്ന് ചൈന : ദെസ്പാംഗ് താഴ്‌വരയിലേക്ക് അക്‌സായ് ചിന്നിനെ ബന്ധിപ്പിച്ച് റോഡ്

ന്യൂഡൽഹി: അതിർത്തി മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ചൈന. യഥാർത്ഥ നിയന്ത്രണരേഖയ്ക്കടുത്താണ് ചൈന പ്രകോപനം. സൈനിക ക്യാമ്പുകൾ വീണ്ടും പണിയുന്നതെന്നാണ് സൂചന. അന്താരാഷ്ട്ര രഹസ്യാന്വേഷണ സംഘങ്ങളാണ് ഇന്ത്യക്കെ ...

ഗാൽവനിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം പറയൂ ; ചോദ്യം ചോദിച്ച ബ്ലോഗറെ പിടിച്ച് ജയിലിലിട്ട് ചൈന

ബീജിംഗ് : ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ എണ്ണത്തിൽ ദുരൂഹതയേറുന്നു. കൊല്ലപ്പെട്ടത് നാലു പേർ മാത്രമാണെന്നും ഒരാൾക്ക് മാത്രമേ പരിക്കേറ്റിട്ടിട്ടുള്ളൂ എന്നുമായിരുന്നു ചൈനീസ് അവകാശവാദം. നാലു ...

പിന്മാറ്റ നീക്കം വേഗത്തിലാക്കി ചൈന; പാങ്കോംഗിലെ ബോട്ടു ജെട്ടിയും ഹെലിപ്പാടും പൊളിച്ചു

ലോ: ചൈന അതിർത്തിയിലെ പിന്മാറ്റ നീക്കം വേഗത്തിലാക്കുന്നു. ഉഭയകക്ഷി ധാരണപ്രകാരമാണ് പിന്മാറ്റം നടക്കുന്നത്. പാങ്കോംഗ് തടാകക്കരയിലെ ചൈനയുടെ താവളങ്ങളെല്ലാം പൂർണ്ണമായും ഒഴിയുന്നതരത്തിലാണ് നീക്കമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ...

നാകുലയിൽ ഇനി ചൈന മുന്നേറാൻ രണ്ടാമതൊന്ന് ആലോചിക്കും; അതിർത്തി സേനാ പിന്മാറ്റം നടക്കുന്നുവെന്ന് ഇന്ത്യ

ലേ: അതിർത്തിയിലെ സൈനിക പിന്മാറ്റത്തിൽ ചൈന സഹകരിക്കുന്നതായി റിപ്പോർട്ടുകൾ. സംഘർഷം പതിവായിരുന്ന നാകുല തുരങ്ക പ്രദേശത്ത് നിന്ന് ചൈന സൈന്യത്തെ പിൻവലിക്കുന്നതായാണ് സൈനിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൈനിക ...

ചൈന നടത്തിയത് പ്രാകൃത നീക്കം; ഏതു നീക്കവും നേരിടും ; 2020 അവലോകനവുമായി ഇന്ത്യൻ പ്രതിരോധ സേനകൾ

ന്യൂഡൽഹി: ചൈനയുടെ ഭാഗത്തുനിന്നും കഴിഞ്ഞ വർഷം നടന്ന ആക്രമണങ്ങളെ വിശകലനം ചെയ്ത് പ്രതിരോധ വകുപ്പ്.  2020ലെ നിയന്ത്രണരേഖയിൽ നടന്ന എല്ലാ സംഭവകളും വിശകലനം ചെയ്ത റിപ്പോർട്ടിലാണ് ചൈനയെ ...

ചൈനയുടെ നീക്കത്തിൽ ദുരൂഹത ; കമാന്റര്‍തല ചര്‍ച്ചയ്‌ക്ക് മുമ്പേതന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

ബീജിംഗ്: ഇന്ത്യയ്‌ക്കെതിരെ സൈനികമായി മുന്നേറാന്‍ സാധിക്കാത്തതിന്റെ നിരാശ തീര്‍ക്കാന്‍ പുതിയ നീക്കങ്ങളുമായി ചൈന. ഇന്ത്യന്‍ വിമാനങ്ങളെ താല്‍ക്കാലികമായി നിരോധിച്ച് ബീജിംഗ് ഭരണകൂടം ഉത്തരവിറക്കി. ഈ നിരോധനത്തില്‍ ഇന്ത്യയില്‍ ...

ലഡാക്ക് സംഘര്‍ഷം; ചൈനയ്‌ക്കെതിരെ ചുഷുലില്‍ പ്രതിരോധകോട്ട തീര്‍ത്ത് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി : ചൈനീസ് പ്രകോപനത്തെ ചെറുക്കാന്‍ ലഡാക്കില്‍ പ്രതിരോധ കോട്ട തീര്‍ത്ത് ഇന്ത്യന്‍ സൈന്യം. ലഡാക്കിലെ ചുഷുലിലെ തന്ത്ര പ്രധാന മേഖലകളില്‍ സൈന്യം വിന്യസിച്ചു. സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള ...

ഇന്ത്യയുമായുള്ള സൗഹൃദം നയതന്ത്ര പ്രാധാന്യമുള്ളത്; ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം ശാന്തമാക്കുമെന്ന് ചൈന

ബീജിംഗ്: ലഡാക്കിലെ സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിനിടയിലും ഇന്ത്യയുമായുള്ള സൗഹൃദം ഉയര്‍ത്തിക്കാട്ടി ബീജിംഗ്. അതിര്‍ത്തിയിലെ സംഘര്‍ഷം ഇന്ത്യയുമായുള്ള സൗഹൃദത്തിനെ ബാധിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജിംഗ് വൃത്തങ്ങള്‍ പറയുന്നത്. ചൈനീസ് വിദേശകാര്യവക്താവ് ...

ചതിയന്മാർക്ക് മറുപടി ; ചൈനീസ് സർവകലാശാലകളുമായുള്ള കരാറുകൾ കേന്ദ്രസർക്കാർ പുന:പരിശോധിക്കുന്നു

ന്യൂഡൽഹി : ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് സർവകലാശാലകളുമായുള്ള കരാർ കേന്ദ്രസർക്കാർ പുന: പരിശോധിക്കുന്നു. ചൈനയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ധാരണാപത്രമാണ് പരിശോധിക്കുന്നത്. ഇന്ത്യയിലെ അക്കാദമിക് രംഗത്തെ ...

ലേയിൽ നിന്ന് രാത്രിക്കണ്ണുമായി ഇനി മിഗ് 29 ഉയരും ; ചൈനയെ ആശങ്കപ്പെടുത്തുന്ന നേട്ടം സ്വന്തമാക്കി വ്യോമസേനാ താവളം

ശ്രീനഗർ : ലേ വിമാനത്താവളത്തിൽ നിന്ന് ആവശ്യം വന്നാൽ ഇനി രാത്രിയിലും മിഗ് 29 പറന്നുയരും. ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ലെയിൽ നിന്ന് പറന്നുയരുന്ന ...

നടപടികള്‍ കടുപ്പിച്ച് ഇന്ത്യ; സമാധാന സന്ദേശവുമായി ചൈന ; ഇരു രാജ്യങ്ങളും പങ്കാളികളെന്ന് ചൈനീസ് അംബാസഡര്‍

ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ പ്രകോപനത്തിന് ശേഷം ഇന്ത്യ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ സമാധാന സന്ദേശവുമായി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാന പരമായി പരിഹരിക്കണമെന്ന് ...

ഷിംലയില്‍ ജീവിക്കുന്നത് ചൈനാ വംശജരുടെ മൂന്നാം തലമുറ; എല്ലാവര്‍ക്കും ഇന്ത്യ മാതൃരാജ്യം

ഷിംല: ലഡാക്കിലെ ചൈനയുടെ അതിക്രമത്തില്‍ ഏറെ വിഷമം മൂന്നുതലമുറകളായി ഇന്ത്യയില്‍ ജീവിക്കുന്ന ചൈനാ വംശജര്‍ക്കെന്ന് റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങള്‍ ഷിംലയില്‍ നടത്തിയസര്‍വേയിലാണ് ചൈനാ വംശജരായ കച്ചവടക്കാര്‍ അഭിപ്രായം ...

ചൈന തെമ്മാടി രാഷ്‌ട്രമാണോ ? സമീപ കാലസംഭവങ്ങൾ പറയുന്നതിങ്ങനെ

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ചൈനയെ തെമ്മാടി രാഷ്ട്രമെന്ന് അഭിസംബോധന ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങളാണ് ഉയർന്നു വരുന്നത്. തങ്ങൾക്കാവശ്യമുള്ള മേഖലകളിലെല്ലാം കടന്നു കയറി യുദ്ധം ചെയ്യുന്ന ...

ചൈന 1962ല്‍ കയ്യേറിയത് 37,244 ചതുരശ്ര കി.മീ; അത് നിങ്ങള്‍ ഭരിക്കുമ്പോള്‍: കോണ്‍ഗ്രസ്സിനും രാഹുലിനും മറുപടിയുമായി ലഡാക് എം.പി

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് നേരെ അതിര്‍ത്തിപ്രശ്‌നം ഉന്നയിച്ച രാഹുലിന്റെ ഉത്തരം മുട്ടിച്ച് ലഡാക് എം.പി.  'ചൈന വെറുതെ നടന്നുകയറി ഇന്ത്യയുടെ അതിര്‍ത്തി കയ്യേറുകയാണ്. ഇത് അറിഞ്ഞിട്ടും പ്രധാനമന്ത്രി നിശബ്ദനാണെന്ന' ...

ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും ചൈന , ജാഗ്രതയോടെ ഇന്ത്യ

ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കം തുടര്‍ന്ന് ചൈന. ലഡാക്ക് മേഖലയില്‍ ചൈന വീണ്ടും സൈനികരുടെ എണ്ണം കൂട്ടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടേയും ലെഫ്റ്റ്. ജനറല്‍ ...

ചൈന അതിര്‍ത്തിയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം: രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഡാക് മേഖലയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങളുടെ വിശദമായ വിവരങ്ങളാണ് ...