China - Janam TV
Sunday, July 13 2025

China

പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങൾ നിരീക്ഷിച്ച് ഇന്ത്യ ; ചൈനയ്‌ക്ക് പറന്നിറങ്ങാൻ അവസരം കൊടുത്താൽ ആക്രമിക്കാൻ സാദ്ധ്യത

ശ്രീനഗർ : പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങളിൽ അസ്വാഭാവികമായുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ലഡാക്കിന് നൂറു കിലോമീറ്റർ മാത്രം അകലെയുള്ള സ്കർദു വ്യോമതാവളത്തിൽ ചൈനയുടെ ഇന്ധന ടാങ്കർ ...

വീണ്ടും പ്രകോപനവുമായി ചൈന ; പാംഗോംഗിലെ ഫിംഗർ ഫോറില്‍ സൈനിക വിന്യാസം നടത്തി ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന. ഗാല്‍വന്‍ താഴ്‌വരക്ക് പിന്നാലെ പാംഗോംഗ് നദിയ്ക്ക് സമീപമുള്ള ഫിംഗര്‍ഫോറിലും ചൈന സൈനിക വിന്യാസം ...

ഹോങ്കോംഗ് ചൈന വിരുദ്ധ സമരം: വിദ്യാര്‍ത്ഥികളുടെ സംഘങ്ങളെ രഹസ്യമായി തടവിലാക്കി പ്രതികാരം

ഹോങ്കോംഗ്: ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരെ ടിയാന്‍മെന്‍ സ്‌ക്വയര്‍ മോഡല്‍ അടിച്ചമര്‍ത്തലിനൊരുങ്ങി ചൈന. നിരന്തരം നടന്നുവരുന്ന പ്രക്ഷോഭത്തെ തളര്‍ ത്താന്‍ വിദ്യാർത്ഥികളുടെ സംഘങ്ങളെ രഹസ്യമായി അറസ്റ്റ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ...

ഇന്ത്യയുടെ അതിര്‍ത്തിയിലെ ചൈനാ പ്രകോപനം: ചൈന വ്യാപാരികളും കമ്പനികളും ഭീതിയില്‍

ന്യുഡല്‍ഹി: അതിര്‍ത്തി കയ്യേറി പ്രകോപനം സൃഷ്ടിച്ച ചൈനയുടെ നടപടി തിരിച്ചടി യാകുന്നത് ചൈനയുടെ തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക്. അതിര്‍ത്തിക്ക് ഇരുവശവും വ്യാപാര വാണിജ്യകേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ആലീബാബ ഗ്രൂപ്പും ...

ചൈനയില്‍ 10 നഗരങ്ങളില്‍ വീണ്ടും ലോക്ഡൗണ്‍: കൊറോണ വ്യാപനം ബീജിംഗിനടുത്ത പ്രദേശങ്ങളില്‍

ബീജിംഗ്: ലോകത്ത് കൊറോണ ബാധ വ്യാപമാകുന്നതിനിടെ ചൈന വീണ്ടും ലോക്ഡൗണിലേക്ക്. തലസ്ഥാന നഗരമായ ബീജിംഗിന് സമീപത്തുള്ള 10 നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരു പൊതു ഭക്ഷ്യ മാര്‍ക്കറ്റ് ...

”കൃത്യമായ തെളിവുകളുണ്ടെങ്കില്‍ ചൈനക്കെതിരെ പോരാടുന്നതിനോ അവരെ നാണംകെടുത്തുന്നതിനോ മടികാണിക്കരുത് ”: കൊറോണ വ്യാപനത്തില്‍ ചൈനക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്

ബെല്‍ജിയം: കൊറോണ രോഗവ്യാപനം സംബന്ധിച്ച് തെറ്റായ വിരങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചതിന് ചൈനക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ആഗോളതലത്തില്‍ ചൈനയുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നതിന് ...

ഇസ്രയേലിലെ ചൈനീസ് അംബാസഡർ കൊല്ലപ്പെട്ടു

ജെറുസലേം : ഇസ്രയേലിലെ ചൈനീസ് അംബാസഡർ ഡു വെയ്ഇനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹെർസ്ലിയയിലെ വീട്ടിലാണ് ചൈനീസ് സ്ഥാനപതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.58 വയസ്സുകാരനായ ഇയാൾ എങ്ങനെയാണ് ...

ഏഷ്യന്‍ രാജ്യങ്ങളുടെ മുഴുവന്‍ ഭരണകൂട ഭൂമിശാസ്ത്ര രേഖകള്‍ കയ്യിലാക്കി ചൈന

പാരീസ്:  ലോക രാഷ്ട്രങ്ങളുടെ രഹസ്യങ്ങള്‍ ഹാക്കര്‍മാരിലൂടെ ചോര്‍ത്തി ചൈന. ഫ്രാന്‍സിന്റെ ഐടി സാങ്കേതിക വിദഗ്ധരാണ് ചൈനയുടെ മറ്റൊരു കുതന്ത്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനയുടെ സൈനിക നിയന്ത്രണത്തിലുള്ള ഹാക്കിംഗ് ...

ലോകാരോഗ്യ സംഘടനക്ക് തുക നല്‍കുന്ന പ്രശ്‌നമില്ലെന്ന് വീണ്ടും അമേരിക്ക

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭാ സെക്രട്ടറിയുടെ നിരന്തര അപേക്ഷയെ തള്ളി വീണ്ടും അമേരിക്ക. കൊറോണ ബാധയെ ഗൗരവത്തോടെ കാണാതിരുന്ന ലോകാരോഗ്യസംഘടനക്ക് പ്രവര്‍ത്തന ഫണ്ട് മുടക്കിയത് പുനരാലോചിക്കുന്ന പ്രശ്‌നമില്ലെന്ന് അമേരിക്ക വീണ്ടും ...

മനുഷ്യാവകാശ കണ്ണുകള്‍ ചൈനയിലേക്ക്; കൊറോണ അപകടം പുറത്തുപറഞ്ഞ ആരേക്കുറിച്ചും യാതൊരു വിവരവുമില്ല; 5100 പേര്‍ രഹസ്യകേന്ദ്രത്തില്‍

ലണ്ടന്‍: കൊറോണ വ്യാപനം ആരംഭിച്ചത് ചൈനയിലെ ലാബുകളില്‍ നിന്നാണെന്ന വാര്‍ത്ത ശരിവയ്ക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഒരാഴ്ചയായി ചൈനയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷനുകള്‍ക്കായി വിവരങ്ങള്‍ നല്‍കിയിരുന്നവരും മറ്റ് ...

ചൈനയിലേക്ക് വന്ന കൊറോണ രോഗികളുടെ എണ്ണം 1566; പുതിയ മരണ നിരക്ക് 4632

ബീജിംഗ്: ലോകത്തിന്റെ പല ഭാഗത്തുവച്ചും കൊറോണ ബാധിച്ച് ചൈനയിലെത്തിയവരുടെ എണ്ണം 1566 ആയതായി റിപ്പോര്‍ട്ട്. വുഹാനിന് ശേഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം നിലവില്‍ 4632 ആയി. ചൈനയിലെ ...

കൊറോണ വൈറസ് പുറത്തു ചാടിയത് ചൈനയിലെ വുഹാൻ വൈറോളജി സെന്ററിൽ നിന്ന് തന്നെ ; പുതിയ വെളിപ്പെടുത്തൽ പുറത്ത്

ന്യൂയോർക്ക് : ചൈനയിൽ നിന്ന് ലോകം മുഴുവൻ പടർന്ന കൊറോണ വൈറസിന്റെ ആക്രമണത്തിൽ ഒന്നര ലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി അമേരിക്കൻ മാദ്ധ്യമം. ...

Page 37 of 37 1 36 37