church - Janam TV
Friday, November 7 2025

church

കുർബാനയ്‌ക്കിടെ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള ഭീകരർ പള്ളിയിലേക്ക് ഇരച്ചുകയറി; തോക്കും വാക്കത്തിയും ഉപയോഗിച്ച് 43 പേരെ കൊലപ്പെടുത്തി

കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി. വടക്കുകിഴക്കൻ ഡെമോക്രാറ്റിക് കോംഗോയിലെ കൊമാണ്ട എന്ന നഗരത്തിലാണ് ഭീകരാക്രമണം നടന്നത്. ഇസ്ലാമിക്ക് സ്റ്റേറ്റ് പിന്തുണയുള്ള ...

യുവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം

തൃശൂർ എരുമപ്പെട്ടിയിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരി പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ ...

പ്രത്യാശയുടെ ഉയിർത്തെഴുന്നേൽപ്പ് ; ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ

പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശിൽ തറയ്‌ക്കപ്പെട്ടതിന്റെ മൂന്നാം നാൾ യേശു ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയാണ് വിശുദ്ധ ഈസ്റ്റർ. സംസ്ഥാനത്തെ ...

ദേവാലയങ്ങളിൽ പാതിരാ കുർബാന; ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ക്രൈസ്തവ വിശ്വാസികൾ

തിരുവനന്തപുരം: പ്രാർത്ഥനകളോടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഓർമ പുതുക്കി വിശ്വാസികൾ. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും പാതിരാകുർബാനയും നടന്നു. തിരുവനന്തപുരം ലൂർദ് പള്ളിയിൽ കുർബാന ശുശ്രൂഷകൾക്ക് കർദിനാൾ ...

മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യം; അബുദാബിയിൽ പുതുക്കിപ്പണിത സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു

അബുദാബി: രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു. പുതുക്കിപ്പണിത കത്തീഡ്രലിന്റെ കൂദാശയ്ക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ...

“മുസ്ലീങ്ങളെയല്ല, പൊളിറ്റിക്കൽ ഇസ്ലാമിനെയാണ് എതിർക്കുന്നത്; ഭരണഘടന അനുസരിക്കുന്ന മുസൽമാൻ സഹോദരങ്ങളോട് ബഹുമാനം മാത്രം”: പി.സി ജോ‍‍‍‍‍‍‍‍‍ർജ്

തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്ലാം അപകടമാണെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്. ഇന്ത്യയെ വിഘടിപ്പിക്കാനും രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണ് പൊളിറ്റിക്കൽ ഇസ്ലാം ശ്രമിക്കുന്നത്. അതാണ് എതിർക്കപ്പെടേണ്ടതെന്ന് പി.സി ...

ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണം; ആവശ്യവുമായി മുസ്ലിം മഹല്ല് കോഡിനേഷൻ കമ്മിറ്റി

കോട്ടയം: ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണമെന്ന ആവശ്യവുമായി ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോഡിനേഷൻ കമ്മിറ്റി. ദേവസ്വം ബോർഡും വഖഫ് ബോർഡും ...

റഷ്യൻ ആരാധനാലയങ്ങളിൽ ആക്രമണം; ക്രൈസ്തവ-ജൂത പള്ളികൾക്കുനേരെ വെടിവയ്പ്പ് , 9 മരണം

മോസ്‌കോ: റഷ്യയിലെ ഡാഗെസ്താനിൽ ആരാധനാലയങ്ങൾക്കുനേരെ ഭീകരരുടെ ആക്രമണം. വിവിധ സ്ഥലങ്ങളിലെ പള്ളികൾ, ജൂത ആരാധനാലയങ്ങൾ പൊലിസിന്റെ ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പെടെ 9 പേർ ...

‘നന്ദിയാൽ പാടുന്നു ദൈവമേ’; ലൂർദ് മാതാവിന് മുന്നിൽ സ്തുതി ഗീതവുമായി സുരേഷ് ഗോപി

തൃശൂർ: ലൂർദ് മാതാവിന് മുന്നിൽ സ്തുതി ഗീതം ആലപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ''നന്ദിയാൽ പാടുന്നു ദൈവമേ.. അൻപാർന്ന നിൻ ത്യാഗമോർക്കുന്നു''.. എന്ന ഗാനമാണ് അടിപ്പള്ളിയിലെത്തി അദ്ദേഹം ...

ആറ്റുകാൽ പൊങ്കാല, പാളയം ക്രൈസ്റ്റ് ചർച്ചിലെ ആരാധന ഒഴിവാക്കി; ഭക്തർക്ക് ദേവാലയത്തിന് മുന്നിൽ സൗകര്യമൊരുക്കും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പാളയം ക്രൈസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടത്താനിരുന്ന ആരാധനകൾ ഒഴിവാക്കി. 25ന് രാവിലെ 10.30നാണ് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. വികാരി റവ. ...

1400 വർഷം പഴക്കമുള്ള ക്രിസ്ത്യൻ പള്ളി മസ്ജിദാക്കി മാറ്റാൻ തുർക്കി ; മെയ് മാസം മുതൽ നിസ്ക്കാരം ആരംഭിക്കും

ഇസ്താംബുൾ : ഹാഗിയ സോഫിയയ്ക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റാൻ തുർക്കി . ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ചോറ ചർച്ചാണ് മെയ് ...

കുർബാന തർക്കം; പള്ളിക്കകത്ത്‌ ഏറ്റുമുട്ടി വിശ്വാസികൾ

എറണാകുളം: വീണ്ടും കുർബാന തർക്കം. എറണാകുളം കാലടി താന്നിപ്പുഴ പള്ളിയിലാണ് വിശ്വാസികൾ തമ്മിൽ കുർബാനയെ ചൊല്ലി തർക്കമുണ്ടായത്. ഇരു ഭാ​ഗങ്ങളായി തിരിഞ്ഞ് വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. സിനഡ് ...

ഡാഡി യാങ്കി സം​ഗീതം മതിയാക്കി;ശിഷ്ട ജീവിതം സഭയ്‌ക്കും സുവിശേഷത്തിനും മാറ്റിവയ്‌ക്കുന്നതായി റാപ്പർ

ന്യൂയോർക്ക്: ലാറ്റിനമേരിക്കൻ പാട്ടുകളിലൂടെ ശ്രദ്ധേയനായ പ്യൂർട്ടോറിക്കൻ റാപ് സൂപ്പർതാരം ഡാഡി യാങ്കി സം​ഗീതം മതിയാക്കി. അവസാനത്തെ സംഗീത പര്യടനം നാട്ടിലെ വേദിയിൽ സംഘടിപ്പിച്ചാണ് സം​ഗീത സപര്യക്ക് താരം ...

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ഫൈസലാബാദ്: പാകിസ്താനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും അനുബന്ധ കെട്ടിടങ്ങളും വീടുകളും തകര്‍ത്ത്, തീവച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക. ഇതിനിടെ ഇസ്ലാമിസ്റ്റുകളായ ...

വികാരിയുടെ ളോഹ അടിച്ചുമാറ്റി കള്ളൻ; പള്ളിയിൽ നിന്ന് കവർന്നത് 40000 രൂപയും ളോഹയും

എറണാകുളം : കൊച്ചി കിഴക്കമ്പലത്തെ പള്ളിയിൽ ളോഹ ധരിച്ച് മോഷണം. മലയിടം തുരുത്ത് സെയിന്റ് മേരീസ് പള്ളിയിലാണ് മോഷണം നടന്നത്. വികാരിയുടെ മുറി കുത്തി തുറന്ന് ളോഹ ...

യുവതിയുമായുള്ള അശ്ലീല സംഭാഷണം പുറത്തായതിന് പിന്നാലെ മുങ്ങിയ ഇടവക വികാരിയെ പിടികൂടി

ചെന്നൈ: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ...

യുവതിയുമായി അശ്ലീല സംഭാഷണം; ചാറ്റും വീഡിയോയും പുറത്തായി; ഇടവക വികാരി മുങ്ങി

ചെന്നൈ: യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായതിന് പിന്നാലെ ഇടവക വികാരി ഒളിവിൽ. ബെനഡിക്ട് ആന്റോ ആണ് മൂന്ന് ദിവസമായി ഒളിവിൽ പോയിരിക്കുന്നത്. യുവതിയും വികാരിയും തമ്മിലുള്ള ...

‘പ്രാർത്ഥനയ്‌ക്ക് പള്ളിയിൽ പോകുവാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലും’; ജയിലിൽ കൊലവിളി മുഴക്കി മുഹമ്മദ് പോളക്കണ്ടി

കണ്ണൂർ : പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോകുവാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്ന ഭീഷണിയുമായി തടവുകാരൻ. കണ്ണൂർ സെൻട്രൽ ജയിലിലാണ് സംഭവം. എൻ.ഐ.എ കേസിലെ പ്രതിയായ നാറാത്ത് സ്വദേശി മുഹമ്മദ് ...

പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പള്ളി പൊളിച്ച് നീക്കി മുനിസിപ്പൽ കോർപ്പറേഷൻ; പീഡനത്തിന് ഇരകളായത് അനാഥാലയത്തിലെ കുട്ടികൾ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പുരോഹിതൻ സേവനമനുഷ്ടിച്ചിരുന്ന പള്ളി പൊളിച്ച് നീക്കി അധികൃതർ. നവി മുംബൈയിലെ സെന്റ് ബേത്തൽ ചർച്ചാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ച് നീക്കിയത്. ...

ലഹരി വിരുദ്ധ ക്യാമ്പയ്ൻ ; ഞായറാഴ്‌ച്ച വിശുദ്ധ ദിനം ; ഇടഞ്ഞ് മാർത്തോമ സഭയും ക്രൈസ്തവ സംഘടനകളും

എറണാകുളം : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ ഞായറാഴ്ച  നിശ്ചയിച്ചിരുന്ന ലഹരി വിരുദ്ധ പരിപാടിയിൽ എതിർപ്പുമായി മാർത്തോമ സഭ രംഗത്ത്. ഞായറാഴ്ച്ചയിലെ ലഹരി വിരുദ്ധ പരിപാടി ...

ലുധിയാനയിൽ കത്തോലിക്ക പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം; രൂപക്കൂട് അടിച്ച് തകർത്തു; വികാരിയുടെ കാർ അഗ്നിക്കിരയാക്കി

ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ഖാലിസ്ഥാൻ ഭീകരാക്രമണം. ജീസസ് കത്തോലിക്ക പള്ളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12. 45 ഓടെയായിരുന്നു സംഭവം. ...

ക്രിസ്ത്യൻ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്‌ക്ക് എത്തിയവർക്ക് നേരെ വെടിവെയ്പ്പ്; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നിരവധി കുട്ടികളും

അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ...

ആലപ്പുഴയിൽ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെന്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച ...

പള്ളിയിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; നാല് പേരുടെ നില ഗുരുതരം; അക്രമി തായ്‌വാൻ സ്വദേശിയെന്ന് ദൃക്‌സാക്ഷികൾ

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്തു. പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കുകളുണ്ട്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. കാലിഫോർണിയയിലെ ...

Page 1 of 2 12