class - Janam TV
Friday, November 7 2025

class

14-കാരൻ വീട്ടിൽ മരിച്ച നിലയിൽ; ശരീരത്തിലാകെ പാടുകൾ, ദുരൂഹത

തിരുവനന്തപുരം: തലസ്ഥാനത്ത് ഒൻപതാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ അലോക്നാഥിനെയാണ്(14) മരിച്ച നിലയിൽ വീട്ടുകാർ കണ്ടത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ ...

പൊടുന്നനെ ക്ലാസിൽ നിന്നിറങ്ങി നടന്നു! മൂന്നാം നിലയിൽ നിന്ന് ഒറ്റച്ചാട്ടം; ഭയാനക വീഡിയോ

ആന്ധ്രപ്രദേശിൽ സംഭവിച്ച ഒരു ആത്മഹത്യയുടെ ഭയപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനന്ദപൂരിലെ നാരായണ കോളേജിലെ ഇന്റർ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ...

സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; ആക്രമണത്തിൽ കുടൽ പുറത്തുവന്നു

നടുക്കുന്നൊരു അരുംകൊലയുടെ വാർത്തയാണ് മദ്ധ്യപ്ര​ദേശിലെ ജബൽപൂരിൽ നിന്ന് വരുന്നത്. സ്കൂളിന് മുന്നിലിട്ട് സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നതാണ് സംഭവം. കത്തിക്കുത്തിനെ തുടർന്ന് പ്രദേശവാസികൾ ...

15-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ അടിച്ചുപരത്തി സ്ത്രീകൾ; തല്ലി തളർന്നതോടെ പൊലീസിന് കൈമാറി, വീഡിയോ

10-ാം ക്ലാസ് വിദ്യാർത്ഥിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ വളഞ്ഞിട്ട് തല്ലി സ്ത്രീകൾ. അംറോഹയിലെ പലചരക്ക് കടയുടമയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്ത്രീകൾ ഇയാളെ ചെരുപ്പൂരിയാണ് കൈകാര്യം ചെയ്തത്. ...

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബരം കുറയ്‌ക്കാതെ സർക്കാർ; ജിഎസ്ടി വകുപ്പിന്റെ പരിശീലന ചെലവ് 46.65 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ ധൂർത്തിന്റെ കളരിയാക്കി മാറ്റിയത്. ...

പരീക്ഷ പരിശീലനത്തിനിടെ സൈലന്റ് അറ്റാക്ക്; യുവാവ് ക്ലാസിൽ കുഴഞ്ഞു വീണു മരിച്ചു; നടുക്കുന്ന വീഡിയോ

ഇൻഡോർ; മദ്ധ്യപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പബ്ലിക് സർവീസ് കമ്മിഷന്റെ പൊതുപരീക്ഷ തയാറെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചതാണ് സംഭവം. ഇൻഡോറിലെ ഒരു ...

ഇതാണ് ഒര്‍ജിനല്‍..! ലോകോത്തരമെന്ന് പറഞ്ഞാല്‍ ലോകോത്തര ബൗളിംഗ്; പാകിസ്താനെ കുത്തി ഇന്ത്യയെ പ്രശംസിച്ച് മുഹമ്മദ് ആമിര്‍

ശ്രീലങ്കയ്‌ക്കെതിരായ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് നിരവധി മുന്‍ പാക് താരങ്ങളാണ് രംഗത്തെത്തിയത്. ഇതില്‍ ചിലര്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതില്‍ ഒരാളാണ് പാകിസ്താന്റെ ...

നാളെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും; ഏത് സാഹചര്യത്തിലും ക്ലാസുകൾ തുടങ്ങാനാണ് തീരുമാനമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും. ആദ്യ മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റുകളും, സീറ്റ് ...

ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനികളോട് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ട് അദ്ധ്യാപകൻ; മെഡിക്കൽ അസെസ്സ്‌മെന്റെന്ന് വാദം

വാഷിംഗ്ടൺ: വിദ്യാർത്ഥിനികളോട് ഷർട്ട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട അദ്ധ്യാപകന് സസ്‌പെൻഷൻ. യുഎസിലെ മേരിലാൻഡിലുള്ള ടകോമ-സിൽവർ സ്പ്രിംഗ് ക്യാമ്പസിലെ പ്രൊഫസറിനെതിരെയാണ് നടപടി. എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്‌സ് ഓഫീസിൽ നിന്നുള്ള ...

കുട്ടികൾക്ക് കളിക്കാൻ സമയം വേണം; മാർച്ച് മാസത്തിൽ ക്ലാസുകൾ വേണ്ട; നിർദ്ദേശവുമായി സിബിഎസ്ഇ

ന്യൂഡൽഹി:മാർച്ച് മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത് വിലക്കി സിബിഎസ്ഇ. ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുതെന്ന് സ്‌കൂളുകൾക്ക് സിബിഎസ്ഇ നിർദ്ദേശം നൽകി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് ...

പഠന വിഷയത്തിൽ സയൻസും കണക്കും; ക്ലാസിന് മുൻപ് പ്രാർത്ഥനയും ദേശീയ ഗാനവും; മദ്രസകൾക്കായി ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ- Uttar Pradesh issues news timetable for madrasas

ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാൻ ഉത്തർപ്രദേശ് സർക്കാർ. മദ്രസകൾക്കായി സർക്കാർ ടൈം ടേബിൾ പുറത്തിറക്കി. പ്രാർത്ഥനയും, ദേശീയഗാനവും ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് ടൈം ...

എന്ത് !! ലോട്ടറി അടിച്ചെന്നോ ; എന്നാൽ കിട്ടും സമ്മാന തുകയ്‌ക്കൊപ്പം ബോധവത്കരണവും

തിരുവനന്തപുരം : ലോട്ടറിയടിച്ചാൽ സമ്മാന തുകയ്‌ക്കൊപ്പം ഇനി ബോധവത്കരണ ക്ലാസും . ഇത്തരത്തിൽ കിട്ടുന്ന തുക ധൂർത്തടിക്കുന്നത് തടയാനാണ് ബോധവത്കരണം നൽകുന്നത്. കിട്ടിയ തുക എങ്ങനെ കൈകാര്യം ...

10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂളിൽ ക്ലാസ് തുടരും; ഒൻപതാം ക്ലാസ് വരെയുളളവർക്ക് രണ്ടാഴ്ചക്കാലത്തേക്ക് വീണ്ടും ഓൺലൈൻ പഠനം; മാർഗരേഖ പുറത്തിറക്കി

തിരുവനന്തപുരം : കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ സ്‌കൂൾ പഠനം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. എല്ലാ അദ്ധ്യാപകരും സ്‌കൂളുകളിൽ ...

ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ബയോളജി അദ്ധ്യാപകൻ അറസ്റ്റിൽ

കൊൽക്കത്ത : ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. 40 കാരനായ ബയോളജി അദ്ധ്യാപകനാണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ എക്പാൽബോറയിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ...

എൽപി ക്ലാസിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി; ഉച്ചഭക്ഷണം നൽകില്ല; സ്‌കൂൾ തുറക്കാനുള്ള മാർഗ്ഗ രേഖ തയ്യാറായി

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം സ്‌കൂൾ തുറക്കാനിരിക്കെ മാർഗ്ഗ രേഖ തയ്യാറായി. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് മാർഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടൻ മുഖ്യമന്ത്രിയ്ക്ക് ...