എന്ത് !! ലോട്ടറി അടിച്ചെന്നോ ; എന്നാൽ കിട്ടും സമ്മാന തുകയ്‌ക്കൊപ്പം ബോധവത്കരണവും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്ത് !! ലോട്ടറി അടിച്ചെന്നോ ; എന്നാൽ കിട്ടും സമ്മാന തുകയ്‌ക്കൊപ്പം ബോധവത്കരണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 10:23 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ലോട്ടറിയടിച്ചാൽ സമ്മാന തുകയ്‌ക്കൊപ്പം ഇനി ബോധവത്കരണ ക്ലാസും . ഇത്തരത്തിൽ കിട്ടുന്ന തുക ധൂർത്തടിക്കുന്നത് തടയാനാണ് ബോധവത്കരണം നൽകുന്നത്. കിട്ടിയ തുക എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറി വകുപ്പ് പഠിപ്പിക്കും. ഫലപ്രദമായി പണം എങ്ങനെ നിക്ഷേപിക്കാമെന്ന് വിദഗ്ധരാവും പഠിപ്പിക്കുക. ഇതിനായി സമ്മാനത്തിന് അർഹരായവർ ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസുകളിൽ പങ്കെടുക്കണം.

ഇത്തവണത്തെ ആദ്യത്തെ ക്ലാസ് ലഭിക്കുക ഓണം ബംപർ വിജയികൾക്കാണ്. എല്ലാ വിജയികളെയും ധനമാനേജ്‌മെന്റ് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. നിക്ഷേപ പദ്ധതികൾ, നികുതി ഘടന എന്നീ വിഷയങ്ങളെ മുൻനിർത്തിയാകും ക്ലാസുകൾ.

ക്ലാസ് നടക്കുക ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലായിരിക്കും. പങ്കെടുക്കുന്നവർക്ക് ബുക്ക് ലെറ്റുകളും വിതരണം ചെയ്യും.

സംസ്ഥാനത്ത് ലോട്ടറി അടിക്കുന്നതിൽ കൂടുതലും സാധാരണക്കാരാണ്. പലരും ഇത്ര അധികം തുക ലഭിച്ചിട്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്ന സ്ഥിതിയാണ് ഉള്ളത്. ലഭിക്കുന്ന തുക എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് അറിയാത്തതാണ് ഇതിലെ പ്രധാന പ്രശ്‌നം. ഇത് ഒഴിവാക്കി ആളുകൾക്ക് മാർഗനിർദ്ദേശം നൽകുകയാണ് ലക്ഷ്യമെന്ന് ലോട്ടറി ഡയറക്ടർ വ്യക്തമാക്കി.

Tags: classLOTTERYkerala lottery
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies