കൊച്ചി നാമാവശേഷമാകുമോ? രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പലതും തുടച്ചുനീക്കപ്പെടും; ആശങ്ക പരത്തി വീണ്ടും പഠന റിപ്പോർട്ട്
കടൽനിരപ്പ് ഉയരുന്നത് മൂലം 2040 ആകുമ്പോഴെക്കും രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പലതും വെള്ളത്തിനടിയിലാകുമെന്ന് വീണ്ടും പഠന റിപ്പോർട്ട്. മുംബൈ, ചെന്നൈ, പനജി തുടങ്ങിയ നഗരങ്ങളിൽ പത്ത് ശതമാനവും ...



















