കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ദ്രൗപദി മുർമു; പുരി ഗോൾഡൻ ബീച്ചിൽ നടക്കാനിറങ്ങിയ ചിത്രങ്ങൾ പങ്കുവച്ച് പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലാവസ്ഥാ വ്യതിയാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ദ്രൗപദി മുർമു; പുരി ഗോൾഡൻ ബീച്ചിൽ നടക്കാനിറങ്ങിയ ചിത്രങ്ങൾ പങ്കുവച്ച് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 11:27 am IST
Facebook
Twitter
WhatsAppTelegram

പുരി: നാല് ദിവസത്തെ സന്ദർശനത്തിനായി തന്റെ ജന്മനാടായ ഒഡിഷയിലെത്തി പ്രസിഡന്റ് ദ്രൗപദി മുർമു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ ഉഷ്‌ണതരംഗത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും രാഷ്‌ട്രപതി ആശങ്ക രേഖപ്പെടുത്തി. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച് ഒഡിഷയിലെത്തിയ പ്രസിഡന്റ് പുരിയിലെ ഗോൾഡൻ ബീച്ച് സന്ദർശിക്കുകയും ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.

“ജീവിതത്തിന്റെ സത്തയുമായി നമ്മെ കൂടുതൽ അടുപ്പിക്കുകയും നാം പ്രകൃതിയുടെ ഭാഗമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന സ്ഥലങ്ങളുണ്ട്. പർവ്വതങ്ങളും വനങ്ങളും നദികളും കടൽത്തീരങ്ങളും ഉള്ളിലെ എന്തിനെയോ വല്ലാതെ ആകർഷിക്കുന്നു. ഞാനിന്ന് കടൽത്തീരത്ത് കൂടെ നടക്കുമ്പോൾ ചുറ്റുമുള്ളവയുമായി ഒരു കൂട്ടായ്മ അനുഭവപ്പെട്ടു. ഇളം കാറ്റ്, തിരമാലകളുടെ ശബ്ദം എല്ലാം. തികച്ചും ഒരു ധ്യാനാനുഭവം ആയിരുന്നു” രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.

ഭൂമിയുടെ ഉപരിതലം 70 ശതമാനം സമുദ്രങ്ങളാൽ നിർമ്മിതമാണ്. ആഗോളതാപനം സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകും. നാം ഇന്ന് കാണുന്ന തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ അധിക സമയം വേണ്ടി വരില്ല.സമുദ്രങ്ങളും അവിടെ കാണപ്പെടുന്ന സമ്പന്നവും വൈവിധ്യവുമാർന്ന സസ്യജന്തുജാലങ്ങളും വിവിധ തരത്തിലുള്ള മലിനീകരണം കാരണം നാശത്തിന്റെ വക്കിലാണ്, ആഗോളതാപനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ദ്രൗപദി മുർമു പറഞ്ഞു. ഭാവി തലമുറയ്‌ക്കുവേണ്ടി സർക്കാരും പൗരന്മാരുമുൾപ്പെടെ എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകണമെന്ന് മുർമു അഭ്യർത്ഥിച്ചു.

Tags: Climate Changepresident of indiapuri jagannath templeDroupadi MurmuGolden Sand beach
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies