CMP - Janam TV
Friday, November 7 2025

CMP

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎമ്മിന്റെ 29 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സിപിഎമ്മിൻ്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. 29 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിപിഎം തൃശൂർ ജില്ലാ ...

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; മൂന്നിടങ്ങളിൽ ഹർത്താൽ-Kodiyeri Balakrishnan

കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക. പാർട്ടിയുടെ മുതിർന്ന നേതാക്കൾ കണ്ണൂരിലെത്തി അന്തിമോപചാരമർപ്പിക്കും ...

ദേശീയ പതാക ഉയർത്തിയത് തലതിരിച്ച്; ദേശീയ ഗാനം പാടുന്നതിനിടെ ഫോണിൽ സംസാരവും നടത്തവും; സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പരാതി

ആലപ്പുഴ: ദേശീയ ഗാനത്തെയും, പതാകയേയും അപമാനിച്ച് സിപിഎം പഞ്ചായത്ത് അംഗം. ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. ദേശീയ പതാക തലതിരിച്ച് ...

പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; പൂജ നടത്തിയതിനും വിമർശനം-cpm politburo

തിരുവനന്തപുരം: പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ...

ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകും; ഉമയെ ജയിപ്പിച്ചത് സഹതാപ തരംഗം; കെ-റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

എറണാകുളം: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോൽവി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കെ-റെയിൽ തോൽവിയെ ബാധിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫിന്റെ ...

ശൈഖുൽ മശായിഖ് പിണറായി വിജയൻ, ക്യാപ്റ്റൻ; മുഖ്യമന്ത്രി കേരളത്തിന്റെ ഇമാമാണെന്ന് സിപിഎം പ്രാദേശിക നേതാവ്

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഇമാം ആണെന്ന് സിപിഎം പ്രാദേശിക നേതാവ് അബ്ദുറഹ്മാൻ പുൽപറ്റ. ചെമ്പ്രക്കോട്ടൂരിൽ നടന്ന ഇഎംഎസ്, എകെജി ദിനാചരണ യോഗത്തിലായിരുന്നു അബ്ദുറഹ്മാന്റെ ...

ലോകായുക്ത ഓർഡിനൻസ് ; രാഷ്‌ട്രീയ കൂടിയാലോചന നടന്നില്ല; അഭിപ്രായം പറയാനുള്ള അവസരം സർക്കാർ നിഷേധിച്ചെന്ന് കാനം

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ കൂടിയാലോചനയില്ലാതെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതെന്നും, ...

കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ധീര ബലിദാനത്തിന് 22 വയസ്സ്; സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി നേതാക്കൾ

കണ്ണൂർ : കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സാംഘിക്കും നടത്തി. മാക്കൂൽ പീടികയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിലാണ് പുഷ്പാർച്ചന നടത്തിയത്. സിപിഎമ്മുകാർ ...

സ്ഥാനാർത്ഥിത്വം കിട്ടാതായപ്പോൾ ആത്മാർത്ഥമായി പ്രവർത്തിച്ചില്ല: സുധാകരനെതിരെ പാർട്ടിയുടെ പരസ്യ ശാസന

ആലപ്പുഴ: ജി സുധാകരനെതിരെ സിപിഎമ്മിൽ അച്ചടക്ക നടപടി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്ച്ച സംഭവിച്ചുവെന്ന് പാർട്ടി കണ്ടെത്തി. സുധാകരന്റെ ഭാഗത്ത് നിന്നും സ്ഥാനാർത്ഥിക്കും മുന്നണിയ്ക്കും തെരഞ്ഞെടുപ്പ് ...