കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 5 കോടിയുടെ ലഹരി, മലപ്പുറം സ്വദേശിയെ വലയിലാക്കി കസ്റ്റംസ്
എറണാകുളം : നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചര കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കവെയാണ് മലപ്പുറം സ്വദേശി പിടിയിലായത്. ...















