അവയവക്കടത്ത് മാഫിയയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ ‘സൈന്‍’; തട്ടിപ്പിനാവശ്യമായ വ്യാജരേഖകള്‍ ചമച്ച സ്റ്റുഡിയോ പി.ഐ. അന്‍വറിന്റെ
കൊച്ചി: കൊച്ചിയില്‍ പുറത്തുവന്ന വന്‍ അവയവദാന തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും വന്‍ ഇടപെടലുകള്‍ പുറത്ത്. തട്ടിപ്പിനാവശ്യമായ വ്യാജരേഖകള്‍ ചമച്ച എറണാകുളം പള്ളിക്കരയിലെ 'സൈന്‍ ഡിജിറ്റല്‍ ...
























