corona kerala - Janam TV

corona kerala

സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 354 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂർ 25, കണ്ണൂർ 15, ...

തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; പൊതുപരിപാടികളിൽ 1,500 പേർക്ക് പ്രവേശനാനുമതി; കൊറോണ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. സിനിമാ തിയേറ്ററുകൾ, ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ...

തലസ്ഥാന ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി; ആറ്റുകാൽ പൊങ്കാല വീടുകൾ കേന്ദ്രീകരിച്ച്, ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്നും അവലോകന യോഗം

തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ...

നിയന്ത്രണങ്ങൾ തുടരുമോ? നിർണായക കൊറോണ അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 മണിയ്ക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. കൊറോണ വ്യാപനം കുറഞ്ഞ ...

കൊറോണ വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കൂടുതൽ ജില്ലകൾ സി കാറ്റഗറിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളെയാണ് പുതുതായി സി കാറ്റഗറിയിൽ ...

സഖാക്കൾക്ക് പൊതിച്ചോറും ഒരുമിച്ചിരുന്നുണ്ണാം; ‘ഇവര്‍ക്കൊന്നും കൊറോണ നിയന്ത്രണങ്ങള്‍ ബാധകമല്ലേ’ എന്ന് പൊതുസമൂഹം

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. വൈറസ് വ്യാപനം ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളവും. പ്രതിദിനം മൂവായിരം രോഗികൾ റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യത്തിൽ നിന്നും ഇപ്പോൾ 17,000 കൊറോണ രോഗികൾ ...

ടിപിആർ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾ പാടില്ല; ജനുവരി 16 മുതൽ ശബരിമല ദർശനത്തിന് കർശന നിയന്ത്രണം; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലുള്ള ജില്ലകളിൽ വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പുറമേ നടത്തുന്ന ...

കൊറോണ;വീണ്ടും പതിനായിരത്തിന് മുകളിൽ ; ഇന്ന് 11,150 പേർക്ക് രോഗം; ടിപിആർ 11.84%

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. 94,151 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 11.84 ശതമായി ഉയർന്നു. ...

മരക്കാറും ആറാട്ടും ഉൾപ്പെടെ തിയറ്ററിൽ തന്നെ റിലീസ് ചെയ്യും; മൾട്ടിപ്ലക്‌സുകളും 25ന് തുറക്കുമെന്ന് തിയറ്റർ ഉടമകൾ

തിരുവനന്തപുരം: കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട മൾട്ടിപ്ലക്‌സുകൾ അടക്കമുള്ള സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളും 25ന് തുറക്കും. ഇന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച യോഗത്തിലാണ് ...

കൊറോണ; ഇന്ന് 6,996 പേർക്ക് രോഗം; 84 മരണം; ടിപിആർ 10.48 ശതമാനം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6,996 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂർ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം ...

കൊറോണ; ഇന്ന് 19,675 പേർക്ക് രോഗം; പരിശോധിച്ചത് 1,19,594 സാമ്പിളുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ ...

ക്ലാസുകൾ പുന:രാരംഭിച്ചു: കുട്ടികളിൽ കൊറോണ വകഭേദങ്ങളുടെ സ്ഥിരീകരണം വർദ്ധിക്കുന്നു

വാഷിംഗ്ടൺ: സ്‌കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിച്ചതോടെ കുട്ടികളിൽ കൊറോണവ്യാപനം രൂക്ഷമാകുന്നതായി കണക്കുകൾ.യുഎസ് ഹെൽത്ത് ആൻഡ് ഹ്യുമൺ സർവ്വീസസ് ഡിപ്പാർട്ടമെന്റിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ആശങ്കയിലാക്കുന്ന വിവരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. ...

മാനദണ്ഡങ്ങൾ ലംഘിച്ച് കൊറോണ പരിശോധന; സ്വകാര്യ ലാബ് കളക്ടർ നേരിട്ടെത്തി അടച്ചുപൂട്ടി

കൊച്ചി: ഇടപ്പള്ളിയിൽ ലൈസൻസ് ഇല്ലാതെ കൊറോണ പരിശോധന നടത്തിവന്ന സ്വകാര്യ ലാബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമെത്തി അടച്ച് പൂട്ടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ എന്ന ...

കേരളത്തിൽ കൊറോണ മരണങ്ങൾ വർദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഇന്ന് 31,265 പേർക്ക് രോഗം; ടിപിആർ 18.67%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1,67,497 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. മുൻദിവസങ്ങളിൽ ഉണ്ടായ 153 പേരുടെ മരണം കൊറോണ മൂലമാണെന്നും സ്ഥിരീകരിച്ചു. ...

സംസ്ഥാനത്ത് വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം: സ്വന്തം വാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം

സംസ്ഥാനത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. വാക്സിനേഷന്റെ ആദ്യ ഡോസ് എല്ലാ ദുര്‍ബല വിഭാഗങ്ങളിലും എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാക്‌സിന്‍ ...

കൊറോണ ; സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നും 13 ന് മുകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20,367 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂർ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, ...

കൊറോണ: സംസ്ഥാനത്ത് ഇന്ന് 14,672 പേർക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി 14.27; 227 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,672 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് ...

സംസ്ഥാനത്ത് ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപനം ഗുരുതരം : വ്യാപന നിരക്ക് 75 ശതമാനത്തിന് മുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതകവ്യത്യാസം വന്ന വൈറസിന്റെ വ്യാപനം ഗുരുതരമായി വർദ്ധിക്കുന്നതായി കണക്കുകൂട്ടൽ. ഇരട്ട വ്യതിയാനം വന്ന വൈറസ് 75 ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വൈറസ് ...

ജനിതക വ്യതിയാനം വന്ന വൈറസ് കേരളത്തിൽ സജീവം; കോട്ടയത്ത് കണ്ടെത്തിയതായി ഗവേഷകർ; 10 ജില്ലയിൽ വ്യാപിച്ചെന്ന് മുന്നറിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കൊറോണയുടെ  ജനിതക വ്യത്യാസം വന്ന വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യത്യാസം വന്ന കൊറോണ വൈറസാണ് കണ്ടെത്തിയത്. മാർച്ച് മാസം തുടങ്ങിയ ഗവേഷണത്തിലാണ് ...

ജാഗ്രതാ പോർട്ടലിൽ ഇല്ലാത്തവർക്ക് കേരളത്തിലേക്ക് പ്രവേശനമില്ല; നാളെ മുതൽ അതിർത്തിയിൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനാന്തര യാത്രകളിൽ നിയന്ത്രണവുമായി കേരളവും.കൊറോണ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി കർശനമാക്കുന്നത്. വാളയാർ അതിർത്തി യിലൂടെ കേരളത്തിലേയ്ക്ക് കടക്കണമെങ്കിൽ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്ക ണമെന്ന് സംസ്ഥാന ...

ഇരുപതു വയസിന് താഴെയുള്ളവരിൽ കൊറോണ; 12 ജീവൻ പൊലിഞ്ഞു: ജാഗ്രത കൂട്ടാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇരുപതു വയസിന് താഴെയുള്ളവരുടെ കൊറോണ മരണങ്ങൾ ആശങ്കയുണർത്തുന്നതായി റിപ്പോർട്ട്. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരിലെ കൊറോണ ബാധ കൂടുന്നതും മരണനിരക്ക് വർദ്ധിക്കുന്നതുമാണ് ...

പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും കൊറോണ വ്യാപനം ; സംസ്ഥാനത്ത് കർശന നിയന്ത്രണം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കർശന നടപടിയുമായി ആരോഗ്യവകുപ്പ്. ഇന്നുമുതൽ സംസ്ഥാനത്ത് പൊതു നിയന്ത്രണങ്ങളും ജാഗ്രതയും കൂട്ടുകയാണ്. പരിശോധന കൂട്ടാനും പൊതുസ്ഥലത്തെ നിയന്ത്രണങ്ങൾ തിരികെ ...

യുപിയിലും കർണാടകയിലും കൊറോണ കുറയുന്നു: ആശങ്കയുയർത്തി കേരളവും പശ്ചിമബംഗാളും

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ കുറവുണ്ടാകുമ്പോൾ ആശങ്ക ഉയർത്തി കേരളമടക്കമുള്ള നാല്് സംസ്ഥാനങ്ങൾ. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ മൂന്ന് ...

ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഇത്തവണ കലോത്സവങ്ങളില്ല…….പ്രതിരോധം മാത്രം

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന അല്ലെങ്കില്‍ അവര്‍ ഏറ്റവുമധികം ആഘോഷത്തോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഒന്നാണ് കലോത്സവങ്ങള്‍. വിവിധ വര്‍ണ്ണത്തിലുള്ള ശലഭങ്ങളെ പോലെ കുട്ടികള്‍ വേദികളില്‍ വര്‍ണ്ണ വിസ്മയം ...

Page 1 of 2 1 2