corona kerala - Janam TV

corona kerala

കൊറോണ ബാധ: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭക്തജന പ്രവേശനം നിര്‍ത്തിവച്ചു

കൊറോണ ബാധ: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭക്തജന പ്രവേശനം നിര്‍ത്തിവച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഭക്തരെ കയറ്റിയുള്ള ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ...

സ്വര്‍ണ്ണക്കടത്ത് കേസ് ; ശിവശങ്കറിന്റെ ഫോണ്‍വിളികള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ ചികിത്സാ താരീഫ് തീരുമാനിക്കാനൊരുങ്ങി മന്ത്രിസഭായോഗം; സ്വകാര്യ ആശുപത്രി നിരക്കുകള്‍ പുന:പ്പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സാ നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടും. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഉടന്‍ ...

കര്‍ണ്ണാടക ഡോക്ടര്‍ക്ക് കൊറോണ: താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും  നിരീക്ഷണത്തില്

കര്‍ണ്ണാടക ഡോക്ടര്‍ക്ക് കൊറോണ: താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും നിരീക്ഷണത്തില്

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ജോലിയിലിരിക്കെ കര്‍ണ്ണാടകയിലേക്ക് മടങ്ങിയ ഡോക്ടര്‍ക്ക് കൊറോണ. ഈ സാഹചര്യത്തിൽ താമരശ്ശേരിയില്‍ ആറു പേര്‍ നിരീക്ഷണ ത്തിലായിരിക്കുകയാണ്. താമരശ്ശേരി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രി യിലെ ...

പ്രാക്കുളം സ്വദേശിനിയുടെ രോഗം ഭേദമായിട്ടില്ല; ചികിത്സ തുടങ്ങിയിട്ട് ഒരുമാസം

കൊല്ലം: സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ച പ്രാക്കുളം സ്വദേശിനയുടെ ഫലം പോസിറ്റീവായി തന്നെ തുടരുന്നതില്‍ ആശങ്ക. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനകളില്‍ നെഗറ്റീവ് ഫലം കാണിക്കാത്തതിന്റെ ആശങ്കയിലാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist