മണ്ണ് നീക്കാനുള്ള അനുമതിയുടെ മറവിൽ പോക്കറ്റിലാക്കിയത് ലക്ഷങ്ങൾ; 14 ഉദ്യോഗസ്ഥരെ വിജിലൻസ് പിടികൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തി. കെട്ടിട നിർമാണത്തിന്‍റെ പേരിൽ മാഫിയ സംഘങ്ങൾ കുന്നുകളിടിച്ച് വൻ തോതിൽ ...

















