covid - Janam TV
Thursday, July 10 2025

covid

കിം പ്രചരിപ്പിച്ചത് കല്ലുവെച്ച നുണ; ചൈനയിൽ നിന്നും കൊറോണ വാക്‌സിനും മാസ്‌കുകളും വാങ്ങിയതിന്റെ തെളിവുകൾ പുറത്ത്

സോൾ: ഉത്തരകൊറിയയിൽ കൊറോണ വ്യാപനം ഉണ്ടായെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് വളരെക്കാലം മുൻപ് തന്നെ കൊറോണ നിയന്ത്രണ വിധേയമാക്കാൻ ഉത്തരകൊറിയ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. രാജ്യത്ത് പടർന്ന് പിടിച്ച ...

90 ദിവസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ്; ഇടവേള കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിനിടയിലുള്ള ഇടവേള കുറയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും സ്വീകരിക്കുന്നതിന് ആവശ്യമായ ഇടവേള കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ...

രാജ്യത്ത് 3,324 പ്രതിദിന രോഗികൾ; ചികിത്സയിലുള്ളവർ 19,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ 364 കേസുകൾ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 0.71 ശതമാനമാണ് ...

ഡൽഹിയിൽ ഒമിക്രോണിന്റെ 9 ഉപവകഭേദങ്ങളുടെ സാന്നിധ്യം; രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം നിസാരമല്ലെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും നേരിയ തോതിൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുകയാണ്. പ്രധാനമായും രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് കൊറോണ രോഗികൾ സ്ഥിരീകരിക്കപ്പെടുന്നത്. നാലാം തരംഗത്തിന്റെ ആരംഭമാണെന്നും ...

കൊറോണ; 1,150 പ്രതിദിന രോഗികൾ; ചികിത്സയിലുള്ളവർ 11,558 ആയി; ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപനത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 192 കൂടുതൽ രോഗികൾ ഇന്ന് റിപ്പോർട്ട് ...

ഡൽഹിയിൽ കൊറോണ വ്യാപനം; 14 കുട്ടികൾ ആശുപത്രിയിൽ; വൈറസ് പിടിപെട്ടത് ഗുരുതര രോഗമുള്ള കുട്ടികൾക്ക്

ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വ്യാപനം ഉയരുന്നു. രോഗം ബാധിച്ച 14 കുട്ടികളെ ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരിൽ ഭൂരിഭാഗം കുട്ടികളും ഗുരുതര രോഗമുള്ളവരാണ്. ...

അയവില്ലാതെ കൊറോണ; ലോക്ക്ഡൗണിൽ വലഞ്ഞ് ഷാങ്ഹായ്; ഭക്ഷണത്തിനായി ജയിലിൽ പോകാനൊരുങ്ങി ജനങ്ങൾ

ബെയ്ജിങ്: ചൈനയിൽ കൊറോണ വ്യാപനം കൂടുന്നു. രാജ്യത്തെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിൽ 27,000 കൊറോണ രോഗികളാണ് വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോർഡ് വർധനയാണിത്. ...

കൊറോണ വ്യാപനം നിന്നുവെന്ന് കരുതേണ്ട; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ; ഓരോ നാല് മാസം കൂടുമ്പോഴും പുതിയ വകഭേദമുണ്ടാകും

ന്യൂയോർക്ക്: ഓരോ നാലുമാസം കൂടുമ്പോഴും മിനിമം ഒരു പുതിയ കൊറോണ വകഭേദമെങ്കിലും ആവിർഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ. ഏഷ്യയിൽ വലിയ തോതിലുള്ള കൊറോണ വ്യാപനം അവസാനിച്ചുവെന്ന് ...

സംസ്ഥാനത്ത് ഇന്ന് 543 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 543 പേർക്ക് കൊറോണ സ്ഥിരീകരിച്ചുഎറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂർ 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25, ഇടുക്കി ...

ചിലർക്കിപ്പോഴും കൊറോണ വരാത്തത് എന്തുകൊണ്ട്? മൂന്ന് തരംഗങ്ങളിൽ നിന്നും ‘ചിലർ’ രക്ഷപ്പെട്ടതെങ്ങനെ..

നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കൊറോണ വരാത്തതായി ഇപ്പോൾ ആരുമില്ലെന്ന് തോന്നും. ഒരു കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നമ്മുടെ ...

ദിവസം നാല് ലക്ഷം രോഗികൾ; ചൈനയ്‌ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ വ്യാപനം രൂക്ഷം

സോൾ: ചെനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്ന് നാല് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ മഹാമാരി ആരംഭിച്ചത് മുതൽ രാജ്യത്ത് സ്ഥിരീകരിക്കുന്ന ...

ചൈനയിൽ അതിരൂക്ഷ കൊറോണ വ്യാപനം; രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ

ബെയ്ജിങ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിയണന്ത്രണങ്ങൾ കടുപ്പിച്ചു. 3,400 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ...

ചിലർക്കിപ്പോഴും കൊറോണ വരാത്തത് എന്തുകൊണ്ട്? കാരണങ്ങളിതെല്ലാം..

നമുക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കൊറോണ വരാത്തതായി ഇപ്പോൾ ആരുമില്ലെന്ന് തോന്നും. ഒരു കുടുംബത്തിലെ ഒട്ടുമിക്ക അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നമ്മുടെ ...

മാർച്ച് 27 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പഴയപടി; യാത്രാനിരക്ക് 40% കുറഞ്ഞേക്കാമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്ത് നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഈ മാസം 27 മുതൽ സർവീസുകൾ പഴയപടി തുടങ്ങുമെന്നിരിക്കെ ...

രാജ്യത്ത് കൊറോണ ഭീതി ഒഴിയുന്നു; കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് ; 24 ണിക്കൂറിനിടെ 5921 പേർക്ക് രോഗബാധ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിലെ എണ്ണത്തിൽ വലിയ കുറവ്.രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5921 പേർക്കാണ് കഴിഞ്ഞ 24 ...

ജൂൺ മാസത്തിൽ കൊറോണ നാലാം തരംഗം ഇങ്ങെത്തും; വാക്‌സിനേഷനിലൂടെ ഇന്ത്യ തീർത്ത പ്രതിരോധവേലി രക്ഷയായേക്കുമെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇന്ത്യയിലെ പ്രതിദിന കൊറോണ കണക്കുകൾ പതിനായിരത്തിൽ താഴെയാണ്. അതിനാൽ തന്നെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ...

ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിൽ റാപിഡ് പിസിആർ പരിശോധനയില്ല; 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണം

ദുബായ്: യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു. 24 മണിക്കൂറിനുള്ളിൽ 740 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1956 പേർ രോഗമുക്തരായി. നാല് ലക്ഷത്തിലധികം പരിശോധകൾ നടത്തി. ഒരു കൊറോണ ...

കൊറോണ ; സംസ്ഥാനത്ത് ഇന്ന് 11,136 പേർക്ക് രോഗം; കൂടുതൽ രോഗികൾ എറണാകുളത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,136 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂർ 844, ...

വാക്‌സിൻ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തം; കനേഡിയൻ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒട്ടോവ: കാനഡയിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. ഇതേ തുടർന്ന് കനേഡിയൻ തലസ്ഥാനമായ ഒട്ടോവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രീംഡ് കോൺവോയ് എന്ന പേരിൽ ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് ...

കൊറോണ; അമേരിക്കയിൽ ആകെ മരണം 9 ലക്ഷം; വാക്‌സിനേഷനല്ലാതെ മറ്റ് വഴിയില്ലെന്ന് ബൈഡൻ; വികാരനിർഭരനായി അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം

വാഷിംഗ്ടൺ: കൊറോണ ബാധിച്ച് രാജ്യത്ത് 9 ലക്ഷം പേർ മരണപ്പെട്ടെന്നും മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്‌സിനേഷനല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ്്ഹൗസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ...

കൊറോണ വ്യാപന സാധ്യത വർദ്ധിപ്പിക്കും;തിയറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ. കോടതിയിൽ വ്യക്തമാക്കി. സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അടച്ചിട്ട എസി ഹാളുകളിൽ ...

സംസ്ഥാനത്ത് ഇന്ന് കൊറോണ അവലോകന യോഗം; നിയന്ത്രണങ്ങള്‍ തുടരണോ എന്നതില്‍ തീരുമാനമെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തുന്നതിനായി കൊറോണ അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ...

കേരളത്തിൽ ഒമിക്രോൺ തരംഗം രൂക്ഷം; പ്രതിദിനരോഗികൾ അരലക്ഷത്തിന് മുകളിൽ;ഫെബ്രുവരിയിൽ രോഗ വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിൽ ഒമിക്രോൺ തരംഗം രൂക്ഷം.സംസ്ഥാനത്ത് പ്രതിദിന രോഗികൾ അരലക്ഷത്തിന് മുകളിൽ തന്നെയായി തുടരുന്നുവെന്ന് കണക്കുകൾ.ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് കൂടുതൽ നിർദ്ദേശങ്ങൾ നൽകി. മൂന്നാം തരംഗത്തിലെ പ്രതിരോധ ...

‘കൊറോണ ഭേദമാകാൻ സ്വന്തം മൂത്രം കുടിച്ചാൽ മതി, ഞാനും അങ്ങനെയാണ് ചെയ്യുന്നത്’: അനുയായികളോട് വാക്‌സിൻ വിരുദ്ധ പ്രചാരകൻ

കൊറോണ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മഹാമാരിയെ ചെറുക്കാൻ വാക്‌സിൻ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഒരുവിഭാഗം ആളുകൾ ഇന്നും വാക്‌സിന് എതിരാണ്. വാക്‌സിൻ എടുക്കരുതെന്നാണ് ഇത്തരക്കാർ ആവശ്യപ്പെടുന്നത്. ...

Page 4 of 6 1 3 4 5 6