കൊറോണ വ്യാപനം നിന്നുവെന്ന് കരുതേണ്ട; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; ഓരോ നാല് മാസം കൂടുമ്പോഴും പുതിയ വകഭേദമുണ്ടാകും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ വ്യാപനം നിന്നുവെന്ന് കരുതേണ്ട; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ; ഓരോ നാല് മാസം കൂടുമ്പോഴും പുതിയ വകഭേദമുണ്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഓരോ നാലുമാസം കൂടുമ്പോഴും മിനിമം ഒരു പുതിയ കൊറോണ വകഭേദമെങ്കിലും ആവിർഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്‌ട്ര സഭ. ഏഷ്യയിൽ വലിയ തോതിലുള്ള കൊറോണ വ്യാപനം അവസാനിച്ചുവെന്ന് കരുതരുതെന്നും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ലോകത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിനെത്തിക്കാൻ സർക്കാരുകളും ഫാർമ കമ്പനികളും യോജിച്ച് പ്രവർത്തിക്കണം. സമ്പന്ന രാജ്യങ്ങളിലെ ജനങ്ങൾ മാത്രമല്ല, ലോകത്തെ ഓരോ മനുഷ്യനും വാക്‌സിന്റെ സുരക്ഷിതത്വം അനുഭവിക്കണം. കൊറോണ മഹാമാരിയുടെ വ്യാപനം കഴിഞ്ഞുവെന്ന് കരുതരുത്. ഓരോ ദിവസവും 1.5 ദശലക്ഷം കേസുകളാണ് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുറോപ്പിൽ പുതിയ തരംഗം വ്യാപിക്കുകയാണ്. മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മരണനിരക്കാണ് പല രാജ്യങ്ങളും അഭിമുഖീകരിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു.

വാക്‌സിനേഷൻ പരമാവധി ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രധാന്യം എത്രത്തോളമാണെന്ന സൂചനയാണ് ഒമിക്രോൺ വകഭേദം നൽകുന്നത്. ലോകത്തെ പല വികസിത രാജ്യങ്ങളും രണ്ടാം ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ തയ്യാറാകുമ്പോൾ, ആകെ മനുഷ്യസമ്പത്തിന്റെ മൂന്നിൽ ഒരു ഭാഗം ആളുകളും വാക്‌സിൻ ലഭിക്കാത്തവരാണെന്ന് ഓർക്കണം. അസമത്വം നിറഞ്ഞ നമ്മുടെ സമൂഹത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. പുതിയ വകഭേദം ഇനിയും ഉണ്ടാകുമോയെന്നത് ഒരു ചോദ്യമല്ല, മറിച്ച് എപ്പോഴുണ്ടാകുമെന്നതാണ് പ്രസക്തമായ ചോദ്യമെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

Tags: covidUNvaccinationNew variantUN secretary General
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies