cpim kerala - Janam TV
Sunday, July 13 2025

cpim kerala

വിഭാഗീയത; സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടി പരിശോധിച്ച ശേഷമെന്നും എം.വി. ഗോവിന്ദൻ

കൊല്ലം; ലോക്കൽ സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ പരസ്യ പ്രതിഷേധവും പ്രകടനവും ഉണ്ടായതിനെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം കുലശേഖരപുരം ഉൾപ്പെടെയുളള ലോക്കൽ സമ്മേളനങ്ങളിൽ ...

മുനമ്പത്തെ ഭൂമി ഏറ്റെടുക്കലിന് വഴിയൊരുക്കിയത് വി.എസ് സർക്കാരിന്റെ ഇടപെടൽ; ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുത്തത് ടി.കെ ഹംസ വഖ്ഫ് ചെയർമാനായിരിക്കെ

മലപ്പുറം; മുനമ്പത്തെ അറുന്നൂറിലധികം കുടുംബങ്ങളെ സ്വന്തം കിടപ്പാടം സംരക്ഷിക്കാനായി തെരുവിൽ സമരത്തിലേക്ക് വലിച്ചിട്ടത് ഇടത് സർക്കാരിന്റെ ഇടപെടലെന്ന് തെളിവുകൾ. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2008 ൽ ...

സി.പി.എം എൽ സി അംഗമുൾപ്പെടെ പോപ്പുലർഫ്രണ്ടിനായി കൂറുമാറി; എന്നിട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൈവെട്ടിയ കേസില്‍ 6 പോപ്പുലർ ഫ്രണ്ടുകാർക്ക് 5 വർഷം തടവ്

കായംകുളം: കായംകുളം MSM കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 6 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. 15 വര്ഷം മുൻപ് ...

അൻവറിന്റെ പൊതുയോഗം: ആൾക്കൂട്ടം താൽക്കാലികം; സിപിഎമ്മിനെതിരെ പറയുമ്പോൾ കേൾക്കാൻ ആളുകൾക്ക് താൽപര്യമുണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ

പത്തനംതിട്ട: പിവി അൻവർ എംഎൽഎ വിളിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിലും രാഷ്ട്രീയ നിലപാടിലും ഒരു പ്രത്യേകതയും സിപിഎമ്മോ എൽഡിഎഫോ കാണുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഎമ്മിനെതിരെ ...

താൻ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ലിം; ന്യൂനപക്ഷ സംഗമം വിളിക്കും; ന്യൂനപക്ഷക്കാർഡിറക്കി പിവി അൻവർ

നിലമ്പൂർ : ന്യൂനപക്ഷക്കാർഡിറക്കി പി വി അൻവർ രംഗത്ത് . നിലമ്പൂരിലെ വീട്ടിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി വി അൻവർ ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്താവനകൾ ഇറക്കിയത്. ന്യൂനപക്ഷ ...

ഗവർണർക്കെതിരെ നവംബർ 2 ന് ജനകീയ കൺവെൻഷനുമായി സിപിഎം; രാജ്ഭവന് മുൻപിൽ നവംബർ 15 ന് നടക്കുന്ന പ്രതിഷേധത്തിൽ ഒരു ലക്ഷം അണികളെ ഇറക്കും; നീക്കം ജനരോഷമുണ്ടെന്ന് വരുത്തിതീർക്കാൻ

തിരുവനന്തപുരം: സർക്കാരിനെതിരെ കടുത്ത നടപടികളുമായി മുൻപോട്ടു പോകുന്ന ഗവർണർക്കെതിരെ അണികളെ ഇറക്കി പ്രതിഷേധം ശക്തമാക്കാൻ സിപിഎം. ഇതിന്റെ ഭാഗമായി നവംബർ 2 ന് തിരുവനന്തപുരം എകെജി ഹാളിൽ ...

പോസ്റ്റ് മുക്കിയതിന് പിന്നാലെ സിപിഎമ്മിന്റെ പ്രസ്താവനയുമായി എം.ബി.രാജേഷ്; രാഷ്‌ട്രപതി ഇടപെടണമെന്ന് ആവശ്യം- Arif Mohammad Khan, M. B. Rajesh, CPIM Kerala

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ ​ഗവർണർക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുകയാണ് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരള ...

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക സ്‌പെഷൽ വാരാന്ത പതിപ്പിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വിവാദം. സ്വാതന്ത്ര്യ സമരനായകനായ രാഷ്ട്രപിതാവ് ഗാന്ധിജിക്കും ആദ്യ പ്രധാനമന്ത്രി ...

ഇത് സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജ് തന്നെയോ? സവർക്കർ സഹോദരന്മാരെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്‌ക്ക് നമോവാകമെന്ന് കെ. സുരേന്ദ്രൻ

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കർ സഹോദരന്മാരെയും ഉൾപ്പെടുത്തിയ 'സിപിഎം കേരള'യുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകമെന്ന് ...

നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം; സംസ്ഥാനത്തെ സിപിഎം നേതാക്കൾക്ക് മിണ്ടാട്ടം മുട്ടിയിട്ട് രണ്ട് ദിവസം

തിരുവനന്തപുരം: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ പ്രതികരിക്കാതെ സംസ്ഥാനത്തെ സിപിഎം നേതൃത്വം. യുക്രെയ്ൻ- റഷ്യ യുദ്ധം പോലുളള ...

സിപിഎം സംസ്ഥാന സമ്മേളനം; യെച്ചൂരിയുടെ പ്രസംഗത്തിൽ പാർട്ടിയുടെ മതേതര നിലപാടുകൾ ഒഴിവാക്കിയത് ചർച്ചയാകുന്നു; ന്യൂനപക്ഷ വർഗീയതയ്‌ക്കെതിരായ നിലപാട് ഹൈന്ദവ വോട്ടുകളിൽ കണ്ണുവെച്ച് ?

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മതേതരത്വ നിലപാടുകളെക്കുറിച്ചുളള പരാമർശങ്ങൾ ഒഴിവാക്കിയത് ബോധപൂർവ്വം. ബിജെപിയുടെ നയങ്ങളെ ചെറുക്കാൻ ഇടത് ...

മുരളിയുടെ പ്രസ്താവന കച്ചിതുരുമ്പാക്കി ആര്യാ രാജേന്ദ്രൻ; അഴിമതിയിൽ നിന്ന് ജനശ്രദ്ധതിരിക്കാൻ പുത്തൻ അടവുകൾ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായെ കെ. മുരളീധരൻ ഒറ്റുകാരന്റെ റോളിലോ ? ഇടതുപക്ഷത്തിന് വിശിഷ്യ സിപിഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴൊൊക്കെ വിവാദ പ്രസ്താവനകളിലൂടെ രംഗത്ത് വന്ന് വിഷയങ്ങളെ ...