CPM - Janam TV
Tuesday, July 15 2025

CPM

പോലീസിൽ കുഴപ്പക്കാരുണ്ട് ; ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി

ആലപ്പുഴ : സിപിഎം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ ചില കുഴപ്പക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. വിമർശനങ്ങൾ ...

സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്ത ട്വന്റി ട്വന്റി പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനം : നില ഗുരുതരം

കൊച്ചി ; സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ...

ഗാർഹിക പീഡനവും ലൈംഗികപീഡനവും ഇനി മുതൽ അച്ചടക്ക ലംഘനം; പാർട്ടി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ സിപിഎം

ന്യൂഡൽഹി: ഗാർഹിക പീഡനവും ലൈംഗികപീഡനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അച്ചടക്ക ലംഘനമായി രേഖപ്പെടുത്തി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി സിപിഎം. അച്ചടക്കലംഘനമായി കണക്കാക്കുന്ന കാര്യങ്ങൾ പാർട്ടി ഭരണഘടനയിൽ എഴുതിച്ചേർക്കാനാണ് ...

വീണ്ടും രാത്രിയുടെ മറവിൽ അക്രമവുമായി സിപിഎം; കോഴിക്കോട് ബിജെപി പ്രവർത്തകനെ ആക്രമിച്ചു

കോഴിക്കോട് : വെള്ളയിൽ ബിജെപി പ്രവർത്തകന് നേരെ സിപിഎം അക്രമം. വെള്ളയിൽ സ്വദേശി ജതേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ജതേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ...

കേരളത്തിന്റെ ഒരു മൂലയില്‍ മാത്രമുള്ള പാർട്ടി , കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയം അപകടകരം ; പ്രധാനമന്ത്രിയുടെ വാക്കുകളിലെ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിന്റെ ഒരു മൂലയില്‍ മാത്രമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയം അത്യന്തം അപകടകരമാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളുടെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്ന് ബിജെപി കേരള ഘടകം. ഏത്‌ രാജ്യവിരുദ്ധ ...

വസ്തു കയ്യേറി മതിൽ നിർമ്മിച്ചു; ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ സിപിഎം ഗുണ്ടാ സംഘം മർദ്ദിച്ചു

പത്തനംതിട്ട : അടൂരിൽ സിപിഎം പ്രവർത്തകന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പന്നിവേലിക്കര ബ്രാഞ്ച് അംഗമായ സന്തോഷിന് നേരെ പാർട്ടി പ്രവർത്തകർ ആക്രമണം നടത്തിയത്. വഴി തർക്കവുമായി ...

ബിജെപിയെ പരാജയപ്പെടുത്തണം , ഒറ്റപ്പെടുത്തണം : സിപിഎം പാർട്ടി കരട് രേഖ പ്രകാശനം ചെയ്ത് സീതാറാം യെച്ചൂരി

ന്യൂഡൽഹി ; ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങൾക്ക്‌ രൂപം നൽകാനാണ് സിപിഎം നീക്കമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . കരട്‌ രാഷ്‌ട്രീയ പ്രമേയം ...

വീട്ടിൽ അതിക്രമിച്ച് കയറി സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ച സംഭവം : എസ്എഫ്ഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു , സ്റ്റേഷന് മുന്നിൽ തമ്പടിച്ച് സിപിഎം പ്രവർത്തകർ

കൊച്ചി : വീട്ടിൽ അതിക്രമിച്ച് കയറി സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അഖിൽ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു . ആലങ്ങാട് മാഞ്ഞാലിയിൽ ...

തെരഞ്ഞെടുപ്പില്‍ അടവുനയം അതതു രാഷ്‌ട്രീയസാഹചര്യമനുസരിച്ചായിരിക്കുമെന്ന് സിപിഎം കരടുപ്രമേയം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ അടവുനയം അതതുസമയത്ത് സാഹചര്യമനുസരിച്ച് മതിയെന്ന് സിപിഎം കരടുപ്രമേയത്തില്‍ നിര്‍ദ്ദേശം. നയംമുന്‍കൂട്ടി നിശ്ചയിക്കേണ്ടതില്ലെന്നാണ് കേന്ദ്രകമ്മറ്റിയുടെ ധാരണ. പാര്‍ട്ടിക്ക് ശക്തിയുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ...

ലോകായുക്ത ഓര്‍ഡിനന്‍സ്: പാര്‍ട്ടി മന്ത്രിമാര്‍ ജാഗ്രതപുലര്‍ത്തിയില്ലെന്ന് സിപിഐ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ ആവശ്യം. മന്ത്രിമാര്‍ ഓര്‍ഡിനന്‍സില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്തിയില്ലെന്നും ഇത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ലെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. ഓര്‍ഡിനന്‍സ് ...

തിരുവല്ല സന്ദീപ് വധം; രാഷ്‌ട്രീയ കൊലപാതകമെന്ന് കുറ്റപത്രം

തിരുവല്ല : സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ്കുമാർ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ കൊലപാതകമാണെന്നും , കൊലപാതകത്തിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. തിരുവല്ല ...

അധ്യാപകനായെത്തി പ്രണയം നടിച്ച് പീഡിപ്പിച്ചു , ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ; സിപിഎം സൈബർ പോരാളി അഡ്വ. ജഹാംഗീറിനെതിരെ കേസ്

കോഴിക്കോട് : പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം സൈബര്‍ പോരാളി അഡ്വ. ജഹാംഗീറിനെതിരെ പോലീസ് കേസെടുത്തു . കോഴിക്കോട് സ്വദേശിനിയായ 34 കാരിയാണ് ജഹാംഗീറിനെതിരെ പരാതി ...

2019ൽ മരിച്ചവർക്ക് വരെ മുടങ്ങാതെ പെൻഷൻ; വൻ തട്ടിപ്പുമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പാലക്കാട് മേലാർകോട് പഞ്ചായത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ വൻ ക്രമക്കേട്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് സാമൂഹിക ക്ഷേമ പെൻഷൻ ...

ബൈക്ക് കത്തിച്ചതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

ആലപ്പുഴ : കലവൂരിൽ സിപിഎം നേതാവിന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം സന്തോഷിനാണ് വെട്ടേറ്റത് . സാരമായി പരിക്കേറ്റ സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

പിണറായി വിജയന് മുന്നിൽ അടിയറവ് വെയ്‌ക്കാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ സീതാറാം യെച്ചൂരി ലോകായുക്ത വിഷയത്തിൽ ഇടപെടണം ; സന്ദീപ് വാചസ്പതി

കൊച്ചി : ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സർക്കാർ നീക്കത്തിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി . ലോകായുക്തയുടെ കരങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഗീർവ്വാണം അടിക്കുകയും അവരുടെ ചിറകരിയുകയും ചെയ്യുന്ന ...

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച നടപടിയെ ന്യായീകരിച്ച് കോടിയേരി; സംസ്ഥാന സമ്മേളനം മാറ്റില്ല

തിരുവനന്തപുരം: പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സർക്കാർ ഓർഡിനൻസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടപടി ഐജിയുടെ നിയമോപദേശപ്രകാരമാണെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ ...

സിപിഎം സൈബർ തീവ്രവാദിയായതിൽ അഭിമാനമെന്ന് പി വി അൻവർ

കൊച്ചി : സിപിഎം സൈബർ തീവ്രവാദിയായതിൽ അഭിമാനമെന്ന് കാട്ടി പി വി അൻവർ എം എൽ എ യുടെ ഫേസ്ബുക്ക് പോസ്റ്റ് . ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് ...

‘നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, കറവ വറ്റിയോ ചാച്ചി’: ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന അങ്ങയുടെ അനുയായികൾ നടത്തുന്ന അധിക്ഷേപങ്ങളാണ്: മുഖ്യമന്ത്രിയോട് അരിത ബാബു

തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി കത്തെഴുതി കായംകുളം നിയമസഭാ മണ്ഡസത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ...

സഖാക്കളുടെ സഹായത്തോടെ സർക്കാർ ഫണ്ടിൽ തിരിമറി , 19 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേയ്‌ക്ക് മാറ്റി ; വ്യവസായ വികസന ഓഫീസറെ പിരിച്ചുവിട്ടു

തൃശൂർ ; സർക്കാർ ഫണ്ടിൽ നിന്നു 19 ലക്ഷം രൂപ തിരിമറി നടത്തിയ ജില്ലാ വ്യവസായ വികസന ഓഫീസറെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. പത്തനംതിട്ട അടൂർ ഏഴാംകുളം ...

റിജിൽ മാക്കുറ്റിയെ തല്ലിയ സംഭവം ; മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ ആറ് സിപിഎം നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

കണ്ണൂർ : കെ-റെയിൽ വിരുദ്ധ സമരത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് . മന്ത്രി എം.വി ഗോവിനന്ദൻ ...

ചങ്കിലെ ചൈനയോടുള്ള പ്രേമം തുടരും; സ്തുതിപാടും; നയം വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം : വിമർശനങ്ങൾക്കൊന്നും ചൈനയെ സ്തുതിയ്ക്കുന്ന തന്റെ വായടപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ ...

കാസർകോട്ടെ സമ്മേളനം കോടതി ഉത്തരവ് അനുസരിച്ച് അവസാനിപ്പിച്ചു; തൃശൂരിന് ബാധകമല്ല, ആലപ്പുഴയിലേത് പിന്നീട് തീരുമാനിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: കാസർകോട്ടെ സിപിഎം ജില്ലാ സമ്മേളനം അവസാനിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈക്കോടതിയുടെ ഉത്തരവ് സിപിഎമ്മിന്റെ അഭിപ്രായം കേൾക്കാതെയാണ്. കോടതിയുടെ നിർദ്ദേശം ...

ജനങ്ങളെ പരിഹസിച്ചു ;കോടതി ഇടപെട്ടതോടെ മുട്ട് മടക്കി സി പി എം ;കാസർഗോഡ് സമ്മേളനം ഇന്ന് രാത്രി അവസാനിക്കും .

കാസർകോട് : ജനങ്ങളെ വെല്ലു വിളിച്ചു മുന്നോട്ട് പോയ സി പി എം നേതൃത്വം ഒടുവിൽ മുട്ട് മടക്കി . കാസർകോട് സി പി എം ജില്ലാ ...

സിപിഎമ്മിന് തിരിച്ചടി; 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക്, രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്ത് പ്രത്യേകതയാണുള്ളതെന്ന് ഹൈക്കോടതി

കൊച്ചി: 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. സിപിഎമ്മിന്റെ കാസർകോട് ജില്ലാസമ്മേളനം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാഴ്ചത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു സമ്മേളനങ്ങളിൽ 50 ...

Page 53 of 62 1 52 53 54 62