ആറുവയസ്സുകാരിയെ കടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ
തൃശ്ശൂർ: വടക്കാഞ്ചേരി അകമലയിൽ ആറുവയസ്സുകാരിയെ കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പറയാൽ സ്വദേശിയായ വിഷ്ണുവാണ് കസ്റ്റഡിയിലുള്ളത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അകമല ക്ഷേത്രക്കുളത്തിന് സമീപം ...
























