CUSTODY DEATH - Janam TV

CUSTODY DEATH

വടകര കസ്റ്റഡി മരണം; രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ നിജീഷ്,സിപിഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇവരെ പിന്നീട് സ്റ്റേഷൻ ...

വടകര കസ്റ്റഡി മരണം; സജീവൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ; നടപടി നേരിട്ട പോലീസുകാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം-custody death

കോഴിക്കോട്: വടകര പോലീസ് കസ്റ്റഡിയിലെടുത്ത സജീവൻ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ വീണ്ടും നിർദേശം.സസ്‌പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്‌ഐ ...

കസ്റ്റഡി മരണം;വടകര പോലീസ് സ്റ്റേഷനിൽ കൂട്ട നടപടി; 66 പോലീസുകാരെ സ്ഥലം മാറ്റി

കോഴിക്കോട് : വടകര പോലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം. വടകരയിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പെടെ 66 പോലീസുകാരെയാണ് ...

നെഞ്ചുവേദനയ്‌ക്ക് കാരണം പോലീസ് മർദ്ദനം; സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞ് വീണിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; മർദ്ദനത്തിന് പിന്നാലെ മരിച്ച സജീവന്റെ ബന്ധുക്കൾ പറയുന്നു

കോഴിക്കോട് : വടകരയിൽ പോലീസ് മർദ്ദനത്തിന് പിന്നാലെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ സജീവന്റെ ബന്ധുക്കൾ. പോലീസിന്റെ അനാസ്ഥയാണ് സജീവന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ...

കസ്റ്റഡിയിൽ എടുത്ത യുവാവ് പോലീസിന്റെ ക്രൂര മർദ്ദനമേറ്റ് മരിച്ചു; സംഭവം വടകരയിൽ

കോഴിക്കോട് : പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ(42) ആണ് മരിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ...

പോലീസ് വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയ യുവാവ് വഴിയരികിൽ മരിച്ച നിലയിൽ; സംഭവം കോഴിക്കോട് ചെറുവണ്ണൂരിൽ; പരാതി നൽകുമെന്ന് ബന്ധുക്കൾ

കോഴിക്കോട് : ചെറുവണ്ണൂരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിസി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണുവിനെ (28) ആണ് ദുരൂഹസാചര്യത്തിൽ മരിച്ച ...

തിരുവല്ലം കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്‌ക്ക് കൈമാറും; ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറും.  ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. സുരേഷിന് മർദ്ദമേറ്റെന്ന സൂചന നൽകി പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അന്വേഷണം ...

കസ്റ്റഡി മരണം; പോ..എന്ന് പറഞ്ഞ് പോലീസ് ആട്ടിയോടിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി യുവതി. മരിച്ച പ്രതിയ്‌ക്കെതിരെ കേസ് നൽകിയ പരാതിക്കാരോട് സംസാരിക്കാൻ മറ്റൊരു പ്രതിയുടെ ഭാര്യ ശ്രമിച്ചപ്പോൾ ...

തിരുവല്ലം കസ്റ്റഡി മരണം: സുരേഷിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ച സംഭവത്തിൽ സുരേഷിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടക്കുക.സബ് ...

തിരുവല്ലത്തെ കസ്റ്റഡി മരണം: സമഗ്ര അന്വേഷണം നടത്തണം; വി.ഡി സതീശൻ

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ തയാറാകണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കസ്റ്റഡിയിൽ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ...

തിരുവല്ലം കസ്റ്റഡി മരണം: കേരളത്തിലെ ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്നും വകുപ്പ് പിരിച്ച് വിടുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്ക് ...