cyclone - Janam TV

Tag: cyclone

പത്ത് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടങ്ങളിൽ യെല്ലോ അലർട്ട്

തീവ്ര ന്യൂനമർദ്ദം; തിങ്കളാഴ്ച കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക ...

തമിഴ്‌നാട്ടിൽ ശക്തമായ മഴ ; അഞ്ചിടങ്ങളിൽ പ്രളയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

മാൻദോസ് : കേരളത്തിൽ ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തമിഴ്‌നാട്ടിൽ കരതൊട്ട മാൻദോസ് ചുഴലിക്കാറ്റ് ചക്രവാത ചുഴിയായി മാറിയതിന്റെ അനന്തര ഫലമായിട്ടാണ് കേരളത്തിൽ മഴ കനക്കുന്നത്. സംസ്ഥാനത്ത് ...

മാൻദോസ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട്ടിൽ ശക്തമായ കാറ്റും മഴയും; കേരളത്തിലും മഴയ്‌ക്ക് സാധ്യത

മാൻദോസ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട്ടിൽ ശക്തമായ കാറ്റും മഴയും; കേരളത്തിലും മഴയ്‌ക്ക് സാധ്യത

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മാൻദോസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ കരതൊട്ടു. മഹാബലിപുരത്തിന് സമീപത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. തമിഴ്‌നാട്ടിലെ തീരമേഖലയിൽ ശക്തമായ കാറ്റും മഴയുമാണ്. 65 കിലോമീറ്റർ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്

മാൻദൗസ് ഭീതി; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ ...

ലോകത്തെ ഞെട്ടിക്കുന്നു ഈ ചക്രവാതച്ചുഴി; അറിയാം പ്രകൃതിയുടെ ഈ അപകടകരമായ പ്രതിഭാസത്തെ

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; കേരളത്തില്‍ ഇന്ന് മുതല്‍ വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ...

കരയിൽ നിന്ന് 520 കിലോമീറ്റർ അകലെ; സിതരംഗ് ചുഴലിക്കാറ്റ് തീരത്തേയ്‌ക്ക്; പശ്ചിമബംഗാൾ തീരത്ത് ശക്തമായ തിര

കരയിൽ നിന്ന് 520 കിലോമീറ്റർ അകലെ; സിതരംഗ് ചുഴലിക്കാറ്റ് തീരത്തേയ്‌ക്ക്; പശ്ചിമബംഗാൾ തീരത്ത് ശക്തമായ തിര

കൊൽക്കത്ത : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിരിക്കുന്ന സിതരംഗ് ചുഴലിക്കാറ്റ് തീരത്തേയ്ക്ക് നീങ്ങുന്നു. സമുദ്രത്തിൽ ഇന്ത്യൻ തീരത്തു നിന്ന് 520 കിലോമീറ്റർ ദൂരത്താണ് കാറ്റുള്ളത്. ഇന്ന് വെളുപ്പിന് ...

ലോകത്തെ ഞെട്ടിക്കുന്നു ഈ ചക്രവാതച്ചുഴി; അറിയാം പ്രകൃതിയുടെ ഈ അപകടകരമായ പ്രതിഭാസത്തെ

പശ്ചിമ ബംഗാൾ തീരത്തേയ്‌ക്ക് ചുഴലിക്കാറ്റ് ; കിഴക്കൻ തീരങ്ങളിൽ മുന്നറിയിപ്പ്

ഭുവനേശ്വർ : പശ്ചിമ ബംഗാൾ തീരത്തേയ്ക്ക് ശക്തമായ ചുഴലിക്കാറ്റ് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടിരിക്കുന്ന ചക്രവാതചുഴിയാണ് ചുഴലിക്കാറ്റായി മാറി തീരത്തേയ്ക്ക് നീങ്ങുന്നത്. ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴ; കാലവർഷം ഇക്കുറി നേരത്തെ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടാകും. അറബിക്കടലിൽ കാറ്റിന്റെ ശക്തി ...

മഴമുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ; സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴ ശക്തമാകും

ന്യൂനമർദ്ദം ദുർബലമായി; അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: ആന്ധ്രപ്രദേശ് തീരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വീണ്ടും ദുർബലമാകും. സംസ്ഥാനത്ത് അടുത്ത ...

അസനി വരുന്നു: ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ്, ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, കടൽ പ്രക്ഷുബ്ധമാകും

അസനി വരുന്നു: ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ്, ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, കടൽ പ്രക്ഷുബ്ധമാകും

ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടർന്ന് മ്യാന്മറിലേക്കും നീങ്ങും. ...

‘ജവാദ്’ കേരളത്തിലേയ്‌ക്ക്; നാശം വിതയ്‌ക്കുമോ ?

‘ജവാദ്’ കേരളത്തിലേയ്‌ക്ക്; നാശം വിതയ്‌ക്കുമോ ?

കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളെ ആശങ്കയിലാക്കി പുതിയ ചുഴലിക്കാറ്റും. ന്യൂനമർദ്ദവും ചക്രവാതച്ചുഴികളും വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറും മുൻപാണ് ജവാദിന്റെ വരവ്. വെള്ളിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ജാവാദ് രൂപം ...

കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ  കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇന്ന് യെല്ലോ അലർട്ടുകളില്ല, ഇരട്ട ന്യൂനമർദ്ദം ...

ചുഴലിക്കാറ്റിൽ വീട് നഷ്ടമായ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ചുഴലിക്കാറ്റിൽ വീട് നഷ്ടമായ മത്സ്യത്തൊഴിലാളികളെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ അവിടെ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. ക്യാമ്പിൽ കഴിയുന്ന 16 മത്സ്യത്തൊഴിലാളികളാണ് പരാതി ...

ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രാ-ഒഡീഷ തീരങ്ങളിൽ ഇന്ന് വൈകിട്ടോടെ കരതൊടും: കേരളത്തിലും ജാഗ്രത

ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രാ-ഒഡീഷ തീരങ്ങളിൽ ഇന്ന് വൈകിട്ടോടെ കരതൊടും: കേരളത്തിലും ജാഗ്രത

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും. പരമാവധി 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. വടക്കൻ ...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത; ആന്ധ്രാപ്രദേശ്- തെക്കൻ ഒഡീഷ തീരത്ത് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത; ആന്ധ്രാപ്രദേശ്- തെക്കൻ ഒഡീഷ തീരത്ത് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാകും.. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

ടൗട്ടെ ചുഴലിക്കാറ്റ് : രക്ഷാ ദൗത്യം പൂർത്തിയാക്കി നാവികസേനാ കപ്പലുകൾ മടങ്ങി

ടൗട്ടെ ചുഴലിക്കാറ്റ് : രക്ഷാ ദൗത്യം പൂർത്തിയാക്കി നാവികസേനാ കപ്പലുകൾ മടങ്ങി

മുംബൈ: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻനാശംവിതച്ച ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനം നാവിക സേന അവസാനിപ്പിച്ചു. രക്ഷാ രംഗത്തും തിരച്ചിലിനുമായി നിയോഗിക്കപ്പെട്ട ആറ് നാവികസേനാ കപ്പലുകളാണ് ...

ടൗട്ടെ ചുഴലിക്കാറ്റ്: നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി തിരച്ചിൽ തുടരുന്നു, ഇനിയും കണ്ടെത്താനുള്ളത് 79 പേരെ

ടൗട്ടെ ചുഴലിക്കാറ്റ്: നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി തിരച്ചിൽ തുടരുന്നു, ഇനിയും കണ്ടെത്താനുള്ളത് 79 പേരെ

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായുള്ള അന്വേഷണം തുടരുന്നു. 79 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 ...

ടൗട്ടെ ചുഴലിക്കാറ്റ്: ബാർജുകൾ അപകടത്തിൽപ്പെട്ടു, 127 പേരെ കാണാനില്ല, 147 പേരെ രക്ഷപ്പെടുത്തി നാവികസേന

ടൗട്ടെ ചുഴലിക്കാറ്റ്: ബാർജുകൾ അപകടത്തിൽപ്പെട്ടു, 127 പേരെ കാണാനില്ല, 147 പേരെ രക്ഷപ്പെടുത്തി നാവികസേന

മുംബൈ: മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ഒഎൻജിസി ബാർജുകൾ മുങ്ങി. മൂന്ന് ബാർജുകളിലായി 400ൽ ഏറെ പേർ ഉണ്ടായിരുന്നു. 127പേരെ കാണാതായതായാണ് റിപ്പോർട്ട്. 147 പേരെ നാവികസേന ...

ഗ്വാട്ടിമാലയിലെ പേമാരിയും മലയിടിച്ചിലും; 150 പേര്‍ കൊല്ലപ്പെട്ടു

ഗ്വാട്ടിമാലയിലെ പേമാരിയും മലയിടിച്ചിലും; 150 പേര്‍ കൊല്ലപ്പെട്ടു

ആല്‍ട്ടാ വേരാപേസ്: ഗ്വാട്ടിമാലയിലെ ശക്തമായ പേമാരിയിലും മലയിടിച്ചിലിലും 150ലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളില്‍ നിന്നും ഏറെ ദൂരെയുള്ള ഗ്രാമീണ മേഖലകളിലാണ് ദുരന്തം വന്‍നാശം വിതച്ചിരിക്കുന്നത്. സൈന്യം നേരിട്ടാണ് ...

ജപ്പാനിലേയ്‌ക്ക് വന്‍ ചുഴലിക്കാറ്റ് അടുക്കുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ജപ്പാനിലേയ്‌ക്ക് വന്‍ ചുഴലിക്കാറ്റ് അടുക്കുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ടോക്കിയോ: ജപ്പാന്റെ തീരത്തേക്ക്  അതിശക്തമായ ചുഴലിക്കാറ്റെത്തുന്നു. ജപ്പാന്റെ തെക്കന്‍ തീരത്തും തെക്കുപടിഞ്ഞാറന്‍ തീരത്തുമാണ് ഹൈഷാന്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം പേരെ ...