'സിന്ധിലെ ന്യൂനപക്ഷമായ ഹിന്ദുക്കളോടൊപ്പം നിൽക്കേണ്ട സമയമാണിത്'; ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ വിമർശനവുമായി പാക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സിന്ധിലെ ന്യൂനപക്ഷമായ ഹിന്ദുക്കളോടൊപ്പം നിൽക്കേണ്ട സമയമാണിത്’; ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ വിമർശനവുമായി പാക് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2023, 11:51 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹിന്ദു മതന്യൂനപക്ഷ വിഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. മേഖലയിലെ ഹിന്ദു വിഭാഗത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഡാനിഷ്, ഈ ജനതയെ പിന്തുണയ്‌ക്കമെന്നും ആവശ്യപ്പെട്ടു. വർഷങ്ങളായി ഹിന്ദുക്കളായ ആളുകളാണ് ഇവിടെ താമസിക്കുന്നതെന്നും, എന്നാൽ ഇപ്പോൾ അവർ ഭവനരഹിതരാക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും ഡാനിഷ് പറയുന്നു.

” മതയുദ്ധം നടക്കുന്ന ഒരു സ്ഥലത്താണ് ഹിന്ദു ന്യൂനപക്ഷങ്ങൾ ഇപ്പോൾ താമസിക്കുന്നത്. ഓരോ ദിവസവും ഓരോ തരം പീഡനങ്ങൾക്കാണ് അവർ ഇരകളാകുന്നത്. എല്ലാത്തിനും നിസ്സഹായരായി നിന്ന് സാക്ഷ്യം വഹിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. എന്നാൽ അവർക്കൊപ്പം നിന്ന് അവർക്ക് നീതി ആവശ്യപ്പെടേണ്ട സമയമാണിതെന്നും” ഡാനിഷ് പറയുന്നു.

പ്രദേശത്തെ ഒരു മുസ്ലീം കുടുംബം ഹിന്ദുക്കളുടെ സ്വത്തുക്കൾ നശിപ്പിച്ചുവെന്ന മാദ്ധ്യമവാർത്തയോടായിരുന്നു ഡാനിഷിന്റെ പ്രതികരണം. റിപ്പോർട്ടുകൾ പ്രകാരം മുസ്ലീങ്ങൾ ഈ പ്രദേശത്തെ ഹിന്ദുക്കളുടെ വീടുകൾക്കും ഗ്രാമത്തിനും തീയിടുകയും അവരെ ഭവനരഹിതരാക്കുകയും ചെയ്യുന്ന സാഹചര്യമാണ്. ഈ വർഷം ജൂലൈയിൽ രണ്ട് ഹിന്ദു ക്ഷേത്രങ്ങളാണ് ഇസ്ലാമിക മതമൗലികവാദികൾ നശിപ്പിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് സിന്ധ് പ്രവിശ്യയിലെ കാഷ്‌മോറിലുള്ള ക്ഷേത്രം അക്രമികൾ തകർത്തത്.

ഇതിന് പുറമെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30ഓളം ഹിന്ദുക്കളെ അക്രമികൾ ബന്ദികളാക്കിയതായി പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. 2022ൽ മാത്രം 124 സ്ത്രീകളെ പാകിസ്താനിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 81 പേർ ഹിന്ദുക്കളും 42 പേർ ക്രിസ്ത്യാനികളും ഒരാൾ സിഖ് വംശജനുമാണ്.

Tags: pakisthanm sindhdanish kaneria
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies