മോദിയുടെ സത്യപ്രതിജ്ഞയും, ഇന്ത്യ പാകിസ്താനെ വീഴ്‌ത്തിയതും : ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമെന്ന് ഡാനിഷ് കനേരിയ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകൾ അറിയിച്ച് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ . ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ് കനേരിയ പറഞ്ഞത് ...




















