മദ്യപിച്ച് വാഹനം ഒാടിച്ചു; ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ പോലീസ് പിടിയില്‍
സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ സിഡ്നി പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്നിയിലെ മറൂബ്രയില്‍ സംഭവം. പരിശോധനയില്‍ അനുവദനീയമായതിലും ഇരട്ടിയിലധികം അളവില്‍ രക്തത്തില്‍ ...
















