ഓർമകളിലെ നിലയ്‌ക്കാത്ത മണിനാദം; കലാഭവൻ മണിയെ അനുസ്മരിച്ച് മോഹൻലാൽ
മികവുറ്റ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ആഴ്ന്നിറങ്ങിയ കലാപ്രതിഭ കലാഭവൻ മണിയുടെ ഓർമകളിൽ കലാലോകം. വേറിട്ട വേഷങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗമായി മാറിയ മണി ...