Death - Janam TV

Death

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി ; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ മുൻ എസ്എച്ച്ഒ സൈജുവിനെയാണ് എറണാകുളം ...

നിർമാതാവും സംവിധായകനും ഹാസ്യ താരവുമായ ദ്വാരകിഷിന് വിട; ദുഃഖം രേഖപ്പെടുത്തി രജനികാന്ത്

നിർമാതാവും സംവിധായകനും ഹാസ്യ താരവുമായ ദ്വാരകിഷിന് വിട; ദുഃഖം രേഖപ്പെടുത്തി രജനികാന്ത്

ബെംഗളൂരു; പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ദ്വാരകിഷ് അന്തരിച്ചു. 81 വയസായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വിയോഗത്തിൽ രജനിനകാന്തുൾപ്പെടയുള്ള പ്രമുഖ താരങ്ങൾ ദുഃഖം രേഖപ്പെടുത്തി. '' ...

ഷെഡ് ദേഹത്തേക്ക് തകർന്നു വീണു; 50കാരിക്ക് ദാരുണാന്ത്യം

ഷെഡ് ദേഹത്തേക്ക് തകർന്നു വീണു; 50കാരിക്ക് ദാരുണാന്ത്യം

തൃശൂർ; താത്ക്കാലികമായി നിർമ്മിച്ച ഷെഡ് തകർന്നു വീണ് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മുള്ളൂർക്കര സ്വദേശിനി ശാന്ത (50) ആണ് മരണപ്പെട്ടത്. വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി താത്ക്കാലികമായി നിർമ്മിച്ച ഷെഡിൽ ...

വിയറ്റ്നാം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരി; റിയൽ എസ്റ്റേറ്റ് കരുത്തയെ വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി; രാജ്യം നടുങ്ങിയ 12,000 കോടിയുടെ തട്ടിപ്പ്

വിയറ്റ്നാം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരി; റിയൽ എസ്റ്റേറ്റ് കരുത്തയെ വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി; രാജ്യം നടുങ്ങിയ 12,000 കോടിയുടെ തട്ടിപ്പ്

രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പ് കേസിൽ പ്രതിയായ റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയ്ക്ക് വധശിക്ഷ വിധിച്ച് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലെ കോടതി. ...

വയോധിക ദമ്പതികൾ വെന്തുമരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ

വയോധിക ദമ്പതികൾ വെന്തുമരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വർഗീസ്, ഭാര്യ അന്നമ്മ വർഗീസ് എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട ...

കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമർപ്പിച്ച കലാസ്നേഹി; മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; ഗാന്ധിമതി ബാലന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സുരേഷ് കുമാർ

കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമർപ്പിച്ച കലാസ്നേഹി; മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; ഗാന്ധിമതി ബാലന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സുരേഷ് കുമാർ

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ​ഗാന്ധിമതി ബാലന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നിർമ്മാതാവും ജനംടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ ജി. സുരേഷ് കുമാർ. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് ​ഗാന്ധിമതി ബാലന്റെ ...

പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിന് ആദരാഞ്ജലികൾ..! പിസിബിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ

പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റിന് ആദരാഞ്ജലികൾ..! പിസിബിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ

ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്നലെയാണ് പാകിസ്താൻ പ്രഖ്യാപിച്ചത്. വിരമിക്കൽ പിൻവലിച്ചവരെയടക്കം ടീമിലെടുത്തപ്പോൾ‌ മികവ് പുലർത്തിയ ആഭ്യന്തര താരങ്ങളെ തഴഞ്ഞിരുന്നു. ബാബർ അസം നയിക്കുന്ന ടീമിൽ 17പേരാണ് ...

പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു

പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു

കോട്ടയം: പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, ബിജു മേനോൻ, ഷമ്മി ...

പ്രസവശേഷം യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; ആരോപണം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കെതിരെ

പ്രസവശേഷം യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; ആരോപണം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കെതിരെ

തൃശൂർ: പ്രസവശേഷം ആരോഗ്യനില വഷളായ യുവതി മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിനി കാർത്തികയാണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശേഷം ...

കൃഷിയിടത്തിൽ കുഴഞ്ഞുവീണ 47 കാരൻ മരിച്ചു ; സൂര്യാഘാതമെന്നു സംശയം ; ശരീരമാസകലം കൊടും ചൂട് , ചർമ്മം പൊള്ളി അടർന്ന നിലയിൽ

കൃഷിയിടത്തിൽ കുഴഞ്ഞുവീണ 47 കാരൻ മരിച്ചു ; സൂര്യാഘാതമെന്നു സംശയം ; ശരീരമാസകലം കൊടും ചൂട് , ചർമ്മം പൊള്ളി അടർന്ന നിലയിൽ

കൊല്ലം ; കൃഷിയിടത്തിൽ കുഴഞ്ഞുവീണ 47കാരൻ മരിച്ചു . സൂര്യാഘാതമേറ്റാണ് മരണമെന്നാണ് സംശയം . കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ...

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. മങ്ങാട് താന്നിക്കമുക്കിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇടുങ്ങിയ റോഡിലൂടെ പോയ ബസ് ...

ചെമ്മീൻ കറി കഴിച്ചു; യുവതിക്ക് ദാരുണാന്ത്യം 

ചെമ്മീൻ കറി കഴിച്ചു; യുവതിക്ക് ദാരുണാന്ത്യം 

ഇടുക്കി: ഭക്ഷണത്തിൽ നിന്ന് അലർജി മൂർച്ഛിച്ച് ചികിത്സയിലിരുന്ന 20-കാരി മരണത്തിന് കീഴടങ്ങി. പാലക്കാട് മേലൂർ‌ സ്വദേശി നികിതയാണ് മരിച്ചത്. കഴിഞ്ഞ ആറിനാണ് ചെമ്മീൻ കറി കഴിച്ചതോടെ നികിതയുടെ ...

ഹോട്ടലിന്റെ 19-ാം നിലയിൽ നിന്ന് ചാടി യുവാവ്; നടുക്കുന്ന ചിത്രങ്ങൾ

ഹോട്ടലിന്റെ 19-ാം നിലയിൽ നിന്ന് ചാടി യുവാവ്; നടുക്കുന്ന ചിത്രങ്ങൾ

ബെം​ഗളൂരു: ആഢംബര ഹോട്ടലിന്റെ 19-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ 28-കാരന്റെ മൃതദേഹം ചിതറിയെന്ന് റിപ്പോർട്ടുകൾ. റിനൈസൻസ് ഹോട്ടലിലാണ് യുവാവ് ജീവനൊടുക്കിയത്. ഷരൺ എന്ന 28-കാരനാണ് ദാരുമാണ് ...

അൽനഹ്ദയിലെ തീപിടിത്തം; മരിച്ച രണ്ടുപേർ ഇന്ത്യക്കാർ

അൽനഹ്ദയിലെ തീപിടിത്തം; മരിച്ച രണ്ടുപേർ ഇന്ത്യക്കാർ

ദുബായ്: ഷാർജയിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ടുപേർ ഇന്ത്യക്കാർ. ബംഗളൂരു സ്വദേശിയായ സൗണ്ട് എൻജിനീയർ മൈക്കിൾ സത്യദാസ്, 29 കാരിയായ മുംബൈ സ്വദേശിനിയുമാണ് മരിച്ചത്. രണ്ടുപേരും കനത്ത ...

അമ്മയ്‌ക്ക് പിന്നാലെ മകളും..; പൊള്ളലേറ്റ 12കാരിക്ക് ദാരുണാന്ത്യം

അമ്മയ്‌ക്ക് പിന്നാലെ മകളും..; പൊള്ളലേറ്റ 12കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതിക്ക് പിന്നാലെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീനയുടെ മകൾ നിഖ (12) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മറ്റൊരു ...

ഭക്ഷണം കഴിച്ച ‌പാത്രം കഴുകുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഭക്ഷണം കഴിച്ച ‌പാത്രം കഴുകുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി ; വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ...

അമിത വേ​ഗം; ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

അമിത വേ​ഗം; ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

തിരുവനന്തപുരം: ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. വർക്കല കാവിൽ തോട്ടം സ്വദേശി പ്രതിഭയാണ് മരിച്ചത്. ഭർത്താവും മകളുമായി സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടം. ഇരുവരും നിസാര പരിക്കുകളോടെ ...

പാലക്കാട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതിക്ക് ദാരുണാന്ത്യം; മക്കൾ ചികിത്സയിൽ

പാലക്കാട് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതിക്ക് ദാരുണാന്ത്യം; മക്കൾ ചികിത്സയിൽ

പാലക്കാട്: വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. വല്ലപ്പുഴ ചെറുകോട് സ്വദേശിനി ബീനയാണ് മരിച്ചത്. 35 വയസായിരുന്നു. ബീനയ്‌ക്കൊപ്പം പൊള്ളലേറ്റ മക്കളായ നിഖ(12) നിവേദ(6) ...

നവീന്റെ കാറിൽ പ്രത്യേക തരം കല്ലുകളും ചിത്രങ്ങളും; അരുണാചലിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

നവീന്റെ കാറിൽ പ്രത്യേക തരം കല്ലുകളും ചിത്രങ്ങളും; അരുണാചലിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അരുണാചലിൽ ​ദുരൂഹ സാഹചര്യത്തിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവരും അന്ധവിശ്വാസത്തെ പിന്തുടർന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു. നവീന്റെ ...

മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആൾക്കൂട്ട ആക്രമണമെന്ന് പോലീസ്; പത്ത് പേർ അറസ്റ്റിൽ‌

മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആൾക്കൂട്ട ആക്രമണമെന്ന് പോലീസ്; പത്ത് പേർ അറസ്റ്റിൽ‌

കൊച്ചി: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട് മർദ്ദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത പത്ത് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജീഷ്, ...

ഈദ് പെരുന്നാളിന് വീട് മോടി പിടിപ്പിക്കാൻ മണ്ണെടുക്കുന്നതിനിടെ അപകടം; രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

ഈദ് പെരുന്നാളിന് വീട് മോടി പിടിപ്പിക്കാൻ മണ്ണെടുക്കുന്നതിനിടെ അപകടം; രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

യമുനാനഗർ: ഈദ് പെരുന്നാളിനോടനുബന്ധിച്ച് വീട് മോടിപിടിക്കാൻ മണ്ണെടുക്കവെ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. യമുനാനഗറിലെ റാത്തോളിയിലാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം ...

കടവിൽ കുളിക്കാനെത്തിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു

കടവിൽ കുളിക്കാനെത്തിയ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചു

കൊച്ചി: മൂവാറ്റുപുഴ രണ്ടാർ കരയിൽ വയോധികയും പേരക്കുട്ടിയും മുങ്ങി മരിച്ചു. നെടിയാൻമല കടവിലാണ് സംഭവം. കിഴക്കേക്കുടിയിൽ ആമിന, പേരക്കുട്ടി ഫാത്തിമ എന്നിവരാണ് മരിച്ചത്. വയോധികയുടെ മറ്റൊരു പേരക്കുട്ടി ...

വർക്കല പാപനാശം കടലിൽ നീന്തുന്നതിനിടെ അപകടം; വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

വർക്കല പാപനാശം കടലിൽ നീന്തുന്നതിനിടെ അപകടം; വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ കടലിൽ നീന്തുന്നതിനിടെ  അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രീട്ടീഷ് പൗരനായ റോയ് ജോണാണ് മരിച്ചത്. 55 വയസായിരുന്നു. വർക്കല പാപനാശം കടലിലെ  തിരയിൽപെടുകയായിരുന്നു. ശക്തമായ ...

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം; പരിക്കേറ്റ സിപിഎം പ്രവർത്തകരിൽ ഒരാൾ മരിച്ചു

കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളയാതോടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ...

Page 4 of 50 1 3 4 5 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist