Deep Fake Video - Janam TV
Saturday, November 8 2025

Deep Fake Video

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ; കോൺഗ്രസിന്റെ ട്വിറ്റർ പേജ് കൈകാര്യം ചെയ്യുന്ന പാർട്ടി പ്രവർത്തകൻ പിടിയിൽ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ എക്‌സ് പേജ് കൈകാര്യം ചെയ്യുന്ന പ്രവർത്തകൻ പിടിയിൽ. സ്പിരിറ്റ് ഓഫ് കോൺഗ്രസ് ...

ഡീപ് ഫേക്ക് വീഡിയോ അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചു; 90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി

തന്റെ ഡീപ് ഫേക് വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെ ഒരു ലക്ഷം യൂറോ (90,89,636 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. 73കാരനായ വയോധികനേയും ...

സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്പ്‌ ഫേക്ക് വീഡിയോ; ഗെയിമിംഗ് സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നാലെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗെയിമിംഗ് വെബ്സൈറ്റിനും ഫേസ്ബുക്ക് പേജിനുമെതിരായാണ് കേസ് എടുത്തിരിക്കുന്നത്. ...

‘തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം’; മുന്നറിയിപ്പുമായി രത്തൻ ടാറ്റ

ന്യൂഡൽഹി: ഡീപ് ഫേക്ക് വിഡിയോയിൽ പെട്ട് രത്തൻ ടാറ്റയും. തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അദ്ദേഹം. സമൂഹമാദ്ധ്യമങ്ങളിലാണ് രത്തൻ ടാറ്റയുടെ പേരിൽ വ്യാജ ...

ഡീപ് ഫേക്ക് വീഡിയോ; നടപടികൾ കർശനമാക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്രം

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ നടപടിയെടുക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്ര ഐടി മന്ത്രാലയം. ഡീപ് ഫേക്ക് ഉള്ളടക്കങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെയും ...

ഡീപ് ഫേക്ക് വീഡിയോകൾ ജനാധിപത്യത്തിന് തന്നെ വെല്ലുവിളി; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കും: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ജനാധിപത്യത്തിന് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തരം വീഡിയോകൾ. ഇങ്ങനെയുള്ള വീഡിയോകൾ ...

സമൂഹമാദ്ധ്യമ പ്രതിനിധികളുമായി കേന്ദ്രത്തിന്റെ ചർച്ച ഉടൻ; ഡീപ് ഫേക്ക് ദൃശ്യങ്ങൾ പിൻവലിക്കാൻ സോഷ്യൽമീഡിയകൾ അതിവേഗ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ കടുത്ത ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമ പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഉടൻ ചർച്ച നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സോഷ്യൽമീഡിയ ...

ഡീപ് ഫേക്ക് വലിയ ആശങ്ക ഉയർത്തുന്നു, അപകടസാധ്യതകളെന്തെന്ന് മാദ്ധ്യമങ്ങൾ പൊതുജനങ്ങളെ അറിയിക്കണം’: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോകൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ് ഫേക്ക് പോലുള്ളവയ്ക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ...

രശ്മികയ്‌ക്ക് പിന്നാലെ കാജോളും; കൈവിട്ട കളിയുമായി ഡീപ് ഫേക്ക് വീഡിയോകൾ

രശ്മിക മന്ദാനയുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോക്ക് പിന്നാലെ ബോളിവുഡ് നടി കജോളിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിലാണ് കജോളിന്റെ ഡീപ് ഫേക്ക് വീഡിയോ ...

രശ്മിക മന്ദാന ഡീപ്ഫേക്ക് കേസ് പുതിയ വഴിത്തിരിവിലേക്ക്; ബിഹാർ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: രശ്മിക മന്ദാന ഡീപ്ഫേക്ക് വീഡിയോ വിഷയത്തിൽ ബീഹാറി യുവാവിനെ ചോദ്യം ചെയ്ത് ഡൽഹി പോലീസ്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഈ യുവാവാണ് ...

ഡീപ്പ് ഫേക്ക് വീഡിയോ: സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നു, കർശന നടപടി സ്വീകരിക്കണം! രശ്മിക മന്ദാനയെ പിന്തുണച്ച് നാഗചൈതന്യ

രശ്മിക മന്ദാനയുടേതെന്ന പേരിൽ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ നാഗചൈതന്യ. രശ്മികയുടെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് എക്‌സിലൂടെയായിരുന്നു( ...

രശ്മിക മന്ദാനയുടേതെന്ന പേരിൽ പ്രചരിച്ച ഡീപ്പ് ഫേക്ക് വീഡിയോ; 24 മണിക്കൂറിനുള്ളിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

എഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചെടുത്ത ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം. സിനിമാ താരം ...