ദീപാവലിക്ക് യാത്രക്കാർക്ക് സമ്മാനവുമായി റെയിൽവേ; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്-ചെന്നൈ എഗ്മോർ -തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെംഗളൂരു- കൊല്ലം കന്റോൺമെന്റ് റൂട്ടിൽ രണ്ട് ...
























