അയോദ്ധ്യയിലെ ദീപോത്സവം; 21 ലക്ഷം ദീപങ്ങൾ തെളിച്ച് ചരിത്രം കുറിക്കാനുള്ള സർക്കാർ നീക്കത്തിൽ പങ്കാളിയാകാൻ രാംമനോഹർ ലോഹ്യ സർവ്വകലാശാലയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അയോദ്ധ്യയിലെ ദീപോത്സവം; 21 ലക്ഷം ദീപങ്ങൾ തെളിച്ച് ചരിത്രം കുറിക്കാനുള്ള സർക്കാർ നീക്കത്തിൽ പങ്കാളിയാകാൻ രാംമനോഹർ ലോഹ്യ സർവ്വകലാശാലയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഈ വർഷത്തെ ദീപാവലി ദിനത്തിൽ അയോദ്ധ്യയിൽ 21 ലക്ഷം ദീപങ്ങൾ തെളിച്ച് ചരിത്രം കുറിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തിൽ പങ്കാളിയാകാനൊരുങ്ങി ഡോ. രാം മനോഹർ ലോഹ്യ അവധ് സർവ്വകലാശാല.

അയോദ്ധ്യയിൽ സരയു നദിയുടെ ഘാട്ടുകളിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 25000 പേരെ ദീപം തെളിയിക്കുന്നതിന് വിന്യസിക്കുമെന്ന് ഡോ. രാം മനോഹർ ലോഹ്യ അവധ് സർവകലാശാല അറിയിച്ചു. സർവ്വകലാശാല വൈസ് ചാൻസലർ പ്രതിഭ ഗോയലിന്റെ മേൽനോട്ടത്തിലാണ് സരയു നദിയുടെ ഘാട്ടുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കമെത്തുക.

ദീപാവലിയ്‌ക്ക് മൂന്ന് ദിവസം മുമ്പ് തന്നെ 60 ശതമാനം ചിരാതുകൾ എല്ലാ ഘട്ടങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു. ദീപോത്സവത്തിന് വേണ്ട എല്ലാ സാധന സാമഗ്രികളും സർവ്വകലാശാല ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ഗിന്നസ് ബുക്ക് അധികൃതരെത്തി വിളക്കുകൾ എണ്ണിത്തിട്ടപ്പെടുത്തുമെന്ന് നോഡൽ ഓഫീസർ സന്ത് ശരൺ മിശ്ര വ്യക്തമാക്കി.

അയോദ്ധ്യയുടെ വിവിധ സ്ഥലങ്ങളിൽ ഭഗവാൻ ശ്രീരാമന്റെ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചു കഴിഞ്ഞു. അതേസമയം ദീപോത്സവം ആഘോഷിക്കാനും ദീപാവലിയെ വരവേൽക്കാനും അയോദ്ധ്യ നിവാസികളും ഏറെ ആവേശത്തോടെ ഇരിക്കുകയാണ്. ‘അയോദ്ധ്യ നഗരം എല്ലായ്‌പ്പോഴും ദൈവങ്ങളുടെ നാടാണ്. എല്ലാ വർഷവും പോലെ, ഈ വർഷവും, ദീപങ്ങളുടെ ഉത്സവത്തിനുള്ള ഒരുക്കങ്ങളിലാണ്. ദീപാവലി ഉത്സവം ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന്’- അയോദ്ധ്യ നിവാസികൾ പറഞ്ഞു.

Tags: ayodhyadeepavali
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies