deepavali - Janam TV
Friday, November 7 2025

deepavali

ദീപാവലിക്ക് യാത്രക്കാർക്ക് സമ്മാനവുമായി റെയിൽവേ; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം നോർത്ത്-ചെന്നൈ എ​ഗ്മോർ -തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിനും എസ്എംവിടി ബെം​ഗളൂരു- കൊല്ലം കന്റോൺമെന്റ് റൂട്ടിൽ രണ്ട് ...

ലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് മണി മുഴക്കം; ദീപാവലി മുഹൂർത്ത വ്യാപാരം ഇന്ന്; പാരമ്പര്യം മുറുകെ പിടിച്ച് ഓഹരി വിപണി; അധികം അറിയപ്പെടാത്ത രസകരമായ വസ്തുതകൾ

മുംബൈ: രാജ്യത്തെ ഓഹരി വിപണികളിൽ ഇന്ന് മുഹൂർത്ത വ്യാപാരം. ദീപാവലിയോടനുബന്ധിച്ചാണ് വൈകിട്ട് 5:45 മുതൽ 6 മണി വരെ മുഹൂർത്ത വ്യാപാരം നടക്കുന്നത്. ഇതോടെ ഹൈന്ദവ കലണ്ടർ ...

ബ്രിട്ടനിൽ ദീപാവലി എത്തിച്ച ദമ്പതികൾ! ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും; അതിഥികൾക്ക് പ്രസാദം വിളമ്പുന്ന ചിത്രങ്ങൾ വൈറൽ

ദീപാവലി ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും. സ്വകാര്യ വസതിയിൽ വ്യാഴാഴ്ചയായിരുന്നു പ്രൗഢ ​ഗംഭീരമായ ആഘോഷം നടന്നത്. ദീപാവലിയുടെ തലേദിവസമാണ് ഋഷി സുനക് പ്രതിപക്ഷ ...

നന്ദിയെയും നന്ദിനിയെയും ആരാധിക്കാം; കാർഷിക സംസ്കൃതിയുടെ പ്രതീകം;ഇന്ന് ഗോവത്സ ദ്വാദശി

അശ്വിന മാസത്തിലെ കൃഷ്ണ പക്ഷ ത്രയോദശിയാണ് (പൂർണ്ണിമാന്ത മാസ സംബ്രദായമനുസരിച്ച് ഇത് കാർത്തിക മാസത്തിൽ ) ധൻ തേരസ് ആയി ആഘോഷിക്കുന്നത്. ദേവന്മാരും അസുരന്മാരും കൂടി അമൃതിനായി ...

സിനിമാ സ്‌റ്റൈലിൽ ബൈക്ക് സ്റ്റണ്ടും പടക്കം പൊട്ടിക്കലും; യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

ദീപാവലി ദിനത്തിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. തിരുച്ചിറപ്പള്ളിയിലാണ് സംഭവം. ബൈക്ക് സ്റ്റണ്ട് നടത്തുകയും അപകടകരമായ രീതിയിൽ പടക്കങ്ങൾ പൊട്ടിക്കുകയുമായിരുന്നു യുവാക്കൾ. കൂടാതെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ...

കാവി നിറത്തിൽ തിളങ്ങി എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ; വൈറ്റ് ഹൗസിലും വിളക്കുകൾ തെളിയിച്ച് ദീപാവലി ആഘോഷം

ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളിലും ദീപാവലി വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർ പ്രാദേശിക ജനങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ചു. വൈറ്റ് ഹൗസ് മുതൽ അമേരിക്കയിലെ ...

‘ ആഘോഷങ്ങൾ ഐശ്വര്യവും സന്തോഷവും കൊണ്ട് നിറയട്ടെ ‘ ; ഗംഗാഘട്ടിലെ ആരതിയുടെ ചിത്രം പങ്ക് വച്ച് , ദീപാവലി ആശംസയുമായി ആപ്പിൾ സിഇഒ ടിം കുക്ക്

ന്യൂഡൽഹി : ദീപാവലി ആശംസകൾ നേർന്ന് ആപ്പിൾ സിഇഒ ടിം കുക്ക് . ഗംഗാഘട്ടിലെ ആരതിയുടെ ചിത്രം പങ്ക് വച്ചായിരുന്നു ആശംസ . ഒപ്പം ‘ നിങ്ങളുടെ ...

ദീപാവലിയുടെ പ്രാധാന്യം നാം ഓർക്കണം! ലോകത്തെ ഇരുട്ട് വലയം ചെയ്യുന്ന അനേകം സംഭവവികാസങ്ങൾ നടക്കുന്ന സമയമാണിതെന്ന് കമലാ ഹാരിസ്

ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്, പ്രകാശത്തിന്റെ ഉത്സവമാണ്. പ്രകാശം നന്മയുടെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്. ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ ...

അയോദ്ധ്യയിലെ ദീപോത്സവം; 21 ലക്ഷം ദീപങ്ങൾ തെളിച്ച് ചരിത്രം കുറിക്കാനുള്ള സർക്കാർ നീക്കത്തിൽ പങ്കാളിയാകാൻ രാംമനോഹർ ലോഹ്യ സർവ്വകലാശാലയും

ലക്നൗ: ഈ വർഷത്തെ ദീപാവലി ദിനത്തിൽ അയോദ്ധ്യയിൽ 21 ലക്ഷം ദീപങ്ങൾ തെളിച്ച് ചരിത്രം കുറിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തിൽ പങ്കാളിയാകാനൊരുങ്ങി ഡോ. രാം മനോഹർ ലോഹ്യ ...

തെളിയും സ്നേഹത്തിന്റെ ആയിരം ചിരാതുകൾ : ഹിന്ദുക്കൾക്ക് ദീപാവലിയ്‌ക്ക് തെളിയിക്കാൻ മൺചിരാതുകൾ സൗജന്യമായി നിർമ്മിച്ച് നൽകി കശ്മീരി മുസ്ലീം കുടുംബം

ശ്രീനഗർ : ദീപങ്ങളുടെ , സ്നേഹത്തിന്റെ , നന്മയുടെ ആഘോഷമാണ് ദീപാവലി . കശ്മീരിലെ ഈ ഇസ്ലാം കുടുംബവും അത് ശരി വയ്ക്കുന്നു . ദീപാവലി ആഘോഷത്തിൽ ...

ദീപങ്ങൾ തെളിയിച്ച് ലണ്ടനിൽ ദീപാവലി ആഘോഷം : വിജയത്തിന്റെ പ്രതീകമാണ് ദീപാവലിയെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ

ലണ്ടൻ : ആട്ടവും ,പാട്ടുമായി ലണ്ടൻ നഗരത്തിൽ ദീപാവലി ആഘോഷം . ഈ വർഷത്തെ ദീപാവലി ആഘോഷത്തിന് മുന്നോടിയായി ലണ്ടൻ മേയർ സാദിഖ് ഖാനാണ് നഗരത്തിൽ ദീപാവലി ...

ദീപാവലിയ്‌ക്ക് രാജ്യം മുഴുവൻ ദേശീയ അവധിയായി പ്രഖ്യാപിച്ചേക്കും : നീക്കം ശക്തമാക്കി അമേരിക്ക , പിന്തുണ ശക്തമാകുന്നു

വാഷിംഗ്ടൺ : ദീപാവലിയ്ക്ക് രാജ്യം മുഴുവൻ ദേശീയ അവധിയായി പ്രഖ്യാപിക്കാനുള്ള നീക്കം ശക്തമാക്കി അമേരിക്ക . പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഈ ബില്ലിന് ...

ദീപാവലി അവധി ദിനമാക്കാൻ അമേരിക്ക; ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു

ന്യൂയോർക്ക്: ഹിന്ദുക്കളുടെ പ്രധാന ആഘോഷമായ ദീപാവലി ഔദ്യോഗിക ഫെഡറൽ അവധിയാക്കാൻ യുഎസ് ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെയും നിയമനിർമ്മാതാക്കളുടെ ...

സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ഏവരുടേയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 'എല്ലാവർക്കും ദീപാവലി ആശംസകൾ ...

ദീപാവലി വിപണിയിൽ ഇത്തവണ 1.25 ലക്ഷം കോടിയുടെ വ്യാപാരം; സമ്പദ്‌വ്യവസ്ഥ മഹാമാരിയെ അതിജീവിച്ചതിന്റെ ആഹ്ലാദത്തിൽ വ്യാപാരമേഖല

മുംബൈ: ദീപാവലി വിപണിയിൽ ഇക്കൊല്ലം റെക്കോർഡ് വിൽപന. ഇത്തവണ ദീപാവലി വിപണിയിൽ 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ ...

ദീപാവലി ആഘോഷിച്ച് , മധുരങ്ങൾ വിതരണം ചെയ്ത് പാനിപ്പട്ടിലെ മദ്രസ

പാനിപ്പട്ട് : ദീപങ്ങളുടെ ഉത്സവമായ ദീപാവലി സ്നേഹത്തിന്റെ കൂടി ഉത്സവമാക്കി മാറ്റി പാനിപ്പട്ടിലെ മദ്രസ . സനൗലി ഗ്രാമവാസികൾക്കൊപ്പമാണ് ജംബ മദനിയ സാബിലു രിസാദ് മദ്രസ വിദ്യാർത്ഥികളും ...

ഇത്തവണയും സഞ്ജു ബാബയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ

ബോളിവുഡ് നടൻ സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാലും ഭാര്യ സുചിത്രയും. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. മോഹൻലാലിന്റെ ...

ദീപാവലി ആഘോഷം: എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടുള്ള സാരി ധരിച്ച് യുവതി: വീണ്ടും വൈറലായി ആ വീഡിയോ

ദീപാവലിയെ രാജ്യം വരവേല്‍ക്കുന്നത് വളരെ ആഘോഷത്തോടെയാണ്. ലക്ഷ്മി ദേവിയുടെ ദിവസമായാണ് ഈ ദിനത്തെ വിശ്വാസികള്‍ കണക്കാക്കുന്നത്. വീടുകളില്‍ ധാരാളം വിളക്കുകള്‍ കൊളുത്തി പ്രകാശം പരത്തിയാണ് ദീപാവലി ഓരോ ...

ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ച് മുഖ്യമന്ത്രി; സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തു

ഇസ്ലാമാബാദ്: ഇന്ത്യൻ ജനത ദീപാവലി ആഘോഷിക്കുന്ന വേളയിൽ ഹോളി ആശംസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസപാത്രമായിരിക്കുകയാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി. ദീപാവലി ദിനത്തിൽ നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും മറ്റ് ...

കതിരൂരിൽ സ്‌ഫോടനം ; യുവാവിന് ഗുരുതര പരിക്ക്

കണ്ണൂർ : കതിരൂർ ആറാം മൈലിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. വേറ്റുമ്മൽ സ്വദേശി നുഫൈസിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നുഫൈസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഗ്രശേഷിയുള്ള ...

പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ രാമചന്ദ്രൻ രമേശ് ; മണ്ടത്തരമെന്ന് വിമർശനം , അഞ്ച് വയസ്സ് മുതൽ ഈ മണ്ടത്തരം ചെയ്യുന്നുവെന്ന് ഗ്രാൻഡ്മാസ്റ്ററുടെ മറുപടി

ന്യൂഡൽഹി : ദീപാവലി പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്ക് വച്ച ഇന്ത്യയുടെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ രാമചന്ദ്രൻ രമേശിന് വിമർശനം . ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിന് ...

ഇന്ന് ദീപാവലി; ദീപങ്ങളുടെ ഉത്സവം; വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഇങ്ങനെ

ഇന്ന് ദീപാവലി. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലി ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. തിൻമയ്ക്ക് മേൽ നൻമ നേടിയ വിജയത്തെ ദീപാവലിയായി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളിലെ ...

ദീപാവലിയെ വരവേൽക്കാനൊരുങ്ങി അയോദ്ധ്യ:ഒരുക്കങ്ങൾ തകൃതി : പന്ത്രണ്ട് ലക്ഷം ദീപങ്ങൾ അയോദ്ധ്യയെ പ്രകാശപൂരിതമാക്കും

ലകനൗ : പ്രകാശനാളങ്ങളുടെ ഉത്സവത്തെ വരവേൽക്കാനൊരുങ്ങി രാജ്യം.അയോദ്ധ്യയിൽ ഇത്തവണ ആഘോഷങ്ങൾ പൊടിപൊടിക്കും. ദീപാവലിയെ വരവേൽക്കാനായി ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ് പ്രദേശവാസികൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ...

പാകിസ്താനിൽ ദീപാവലിക്ക് മുന്നോടിയായി ശിവക്ഷേത്രം തകർത്തു, വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു; ഹിന്ദു ഉത്സവങ്ങൾക്ക് മുമ്പ് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് പതിവാകുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടു ആക്രമണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കോട്രിയിലെ ശിവക്ഷേത്രമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പരമ്പര തുടരുകയാണ്. ശിവക്ഷേത്രം ...

Page 1 of 2 12