വെള്ളിയാഴ്ച സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്; മതപഠനം കഴിഞ്ഞു മതി പൊതുപഠനമെന്നത് അംഗീകരിക്കാൻ കഴിയില്ല; രൂക്ഷ വിമർശനവുമായി ദീപിക
കോഴിക്കോട്: സ്കൂൾ സമയവുമായി ബന്ധപ്പെട്ട് സമസ്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം. മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്കൂൾ സമയം ...
















